മാസ്‌ക് നിബന്ധന ഒഴിവാക്കി അബുദാബി വിമാനത്താവളം

അബുദാബി അന്താരാഷ്ട്ര വിമാനത്താവളംവഴിയുള്ള യാത്രക്കാർക്ക് ഇനിമുതൽ മാസ്ക് നിർബന്ധമില്ലെന്ന് അധികൃതർ വ്യക്തമാക്കി. വിമാനത്താവളത്തിനുള്ളിൽ യാത്രക്കാർ നിർബന്ധമായും സാമൂഹിക അകലം പാലിക്കണം. കോവിഡ് പ്രതിരോധനടപടിയായ അണുനശീകരണ പ്രവർത്തനങ്ങൾ തുടരുമെന്നും അധികൃതർ അറിയിച്ചു. വിമാനത്തിൽ മാസ്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ടനിബന്ധനകളിൽ അന്തിമതീരുമാനം എടുക്കേണ്ടത് വിമാന കമ്പനികളാണ്. യു.എ.ഇ. …

എസ് ജി 255!! സുരേഷ് ഗോപിയുടെ പുതിയ ചിത്രം

സിനിമ ജീവിതത്തിലേക്ക് വലിയൊരു തിരിച്ചു വരവ് നടത്തിയ താരമാണ് സുരേഷ് ഗോപി. രണ്ടാം വരവിലെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഭൂരിഭാഗവും മികച്ച വിജയങ്ങളായി. സൂപ്പർ താര പദവി അദ്ദേഹത്തിന് ഇപ്പോഴും അന്യം നിന്നിട്ടില്ല എന്നുള്ളതിന് തെളിവാണിത്. അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ അന്നൗൺസ്മെന്റ് പുറത്തു വന്നിട്ടുണ്ട് …

ഭാരത് ജോഡോ യാത്രയിൽ ഇന്ന് സോണിയ ഗാന്ധി പങ്കെടുക്കും

ബംഗളൂരു: രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിന്‍റെ ഭാരത് ജോഡോ യാത്രയിൽ ഇന്ന് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി പങ്കെടുക്കും. മാണ്ഡ്യയിലെ മേലുകോട്ടയിൽ നടക്കുന്ന പരിപാടയിലാണ് സോണിയ പങ്കെടുക്കുന്നത്. കഴിഞ്ഞ ദിവസം മൈസൂരുവിൽ എത്തിയ സോണിയ ഗാന്ധിയെ നേതാക്കൾ സ്വീകരിച്ചു. സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ …

മാരിടൈം ക്ലസ്റ്ററിനും ഫിഷറീസ്, അക്വാ കൾച്ചർ പദ്ധതികൾക്കും നോർവേ സഹായം

കേരളത്തിൽ മാരിടൈം ക്ലസ്റ്റർ രൂപപ്പെടുത്തുന്നതിനും ഫിഷറീസ്, അക്വാ കൾച്ചർ രംഗത്ത് പുതിയ പദ്ധതികൾ നടപ്പിലാക്കാനും നോർവേയുടെ സഹായവാഗ്ദാനം. മാരിടൈം ക്ലസ്റ്റർ, ഫിഷറീസ്, അക്വാ കൾച്ചർ എന്നിവയുമായി ബന്ധപ്പെട്ട് നോർവേ കേരളത്തോട് സഹകരിക്കുമെന്ന് നോർവേ ഫിഷറീസ് ആന്റ് ഓഷ്യൻ പോളിസി വകുപ്പ് മന്ത്രി ജോർണർ …

ദ്വി​ദി​ന സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ജോ​ർ​ഡ​ൻ രാ​ജാ​വ്​ ഓമനിലെത്തി

ദ്വി​ദി​ന സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ജോ​ർ​ഡ​ൻ രാ​ജാ​വ്​ അ​ബ്​​ദു​ല്ല ര​ണ്ടാ​മ​ൻ ഓമനിലെത്തി. ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളെ സേ​വി​ക്കു​ന്ന​തി​നും അ​വ​രു​ടെ അ​ഭി​ലാ​ഷ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നു​മു​ള്ള സ​ഹ​ക​ര​ണ​ത്തി​ന്റെ​യും ഏ​കോ​പ​ന​ത്തി​ന്റെ​യും ച​ട്ട​ക്കൂ​ടി​ലാ​ണ് സ​ന്ദ​ർ​ശ​നം. പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളെ സ്പ​ർ​ശി​ക്കു​ന്ന​തി​നൊ​പ്പം സം​യു​ക്ത അ​റ​ബ് പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നെ കു​റി​ച്ചും ച​ർ​ച്ച​ക​ൾ ന​ട​ത്തും. ഇ​രു​രാ​ഷ്ട്ര​ങ്ങ​ള്‍ക്കു​മി​ട​യി​ലെ വാ​ണി​ജ്യ ഇ​ട​പാ​ടു​ക​ളി​ല്‍ …

വ്യാജ സർട്ടിഫിക്കറ്റിൽ യൂ കെ പോക്ക്, പിന്നിൽ വൻ റാക്കറ്റ്

വിദ്യാര്‍ത്ഥികള്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച്‌ നല്‍കിയ കേസില്‍ മൂന്നുപേര്‍ കൂടി പിടിയിലാകുമ്ബോള്‍ തട്ടിപ്പിന്റെ വ്യാപ്തിയും കൂടുന്നു. കോട്ടയം വിജയപുരം ലൂര്‍ദ് വീട്ടില്‍ ലിജോ ജോര്‍ജ് (35), പാലക്കാട് വല്ലപ്പുഴ കുന്നിശ്ശേരി വീട്ടില്‍ അബ്ദുള്‍ സലാം (35), വൈക്കം ഇടത്തി പറമ്ബില്‍ മുഹമ്മദ് നിയാസ് …

ചെറിയാൻ കോൺഗ്രസ്സിലേക്ക് തന്നെ…

ചെറിയാന്‍ ഫിലിപ്പ് വീണ്ടും കോണ്‍ഗ്രസുകാരനാകുമോ എന്നതാണ് രാഷ്ട്രീയ കേരളത്തിന്റെ പുത്തൻ ചർച്ച , ഇപ്പോള്‍ ഞാന്‍ ഇടതുപക്ഷത്താണെന്ന് മാത്രമേ ചെറിയാന് പറയാന്‍ കഴിയുന്നുള്ളൂ. ഖാദിബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ച ചെറിയാന്‍ സര്‍ക്കാരിന്റെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളെ വളരെയധികം വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ ദിവസം …

സൗദി അറേബ്യയില്‍ പുതുതായി 55 പേര്‍ക്ക് കൊവിഡ്

റിയാദ്: സൗദി അറേബ്യയില്‍ പുതുതായി 55 പേര്‍ക്ക് കൊവിഡ്. 24 മണിക്കൂറിനിടെ 42 പേര്‍  രോഗ മുക്തരായി . കൊവിഡ് മൂലം മൂന്നു പേരുടെ മരണം  സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 47,620 പി.സി.ആര്‍ പരിശോധനകള്‍  നടന്നു. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത …

ഒരു പതിനഞ്ചുകാരന്റെ ബുദ്ധിയല്ലവന്, കൃത്യമായ ആസൂത്രണം. കൊണ്ടോട്ടി പീഡനശ്രമം ഞെട്ടിക്കുന്നത്

കൊണ്ടോട്ടിയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ ആക്രമിച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയുടേത് ആലോചിച്ചുറപ്പിച്ചുള്ള കുറ്റകൃത്യം എന്നാണ് പോലീസ് പറയുന്നത് പെണ്‍കുട്ടിയുടെ നാട്ടുകാരന്‍ തന്നെയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് പൊലീസിന്റെ പിടിയിലായത്. ചോദ്യംചെയ്യലില്‍ പ്രതി കുറ്റംസമ്മതിച്ചു കഴിഞ്ഞു . പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് …

കോട്ടയത്തു പീഡനത്തിനിരയായ പെൺകുട്ടിയുടെ അച്ഛൻ ആത്മഹത്യ ചെയ്തു, അയൽവാസികൾ കാരണമെന്ന് ബന്ധുക്കൾ

കോട്ടയത്ത് പീഡനത്തിന് ഇരയായ പത്തു വയസുകാരിയുടെ പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സമീപവാസികളെ കുറ്റപ്പെടുത്തി കുടുംബം. പിതാവ് ആത്മഹത്യ ചെയ്തത് സമീപവാസികളുടെ കളിയാക്കലിനെ തുടര്‍ന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. പീഡനപരാതിക്ക് ശേഷം സമൂഹം ഒറ്റപ്പെടുത്തിയതായി പെണ്‍കുട്ടിയുടെ കുടുംബം പറയുന്നു. കേസ് ഒത്തുതീര്‍ക്കാന്‍ പണം വാങ്ങിയെന്ന് …

ആഘോഷിക്കപ്പെടാൻ മാത്രം സ്വാതന്ത്ര്യം ഇന്ന് രാജ്യത്തെ പൗരന്മാർക്ക് ഉണ്ടോ ?

രാജ്യം വെ൪ണ്ടുമൊരു സ്വാതത്ര്യ ദിനം കൂടി ആഘോഷിക്കുമ്പോൾ, അതിന് ഒട്ടും നിറപ്പകിട്ടില്ല ഇന്ന്. കഴിഞ്ഞതിന്റെ രണ്ടു വർഷവും പ്രളയമായിരുന്നു സ്വാതത്ര്യ ദിനം കൊണ്ട് പോയതെങ്കിൽ കഴിഞ്ഞ തവണയും ഇത്തവനെയും കോവിഡാണ് വില്ലൻ, പ്രളയം പ്രതീക്ഷിച്ചവര്‍ക്ക് മുന്നില്‍ കോവിഡും വന്നതോടെ രാജ്യം മഹാമരികളില്‍ നിന്നുമുള്ള …

പൊന്നിൽകുളിച്ചു നിൽക്കുന്ന നവവധു ഇനി പരസ്യങ്ങളിൽ വേണ്ട

പെണ്ണായാൽ പൊന്നു വേണം പൊന്നിൻ കുടം ആയി വേണം,,,, ഈ വരികൾ എല്ലാം കേൾക്കാത്ത മലയാളികൾ കുറവാണ്, ഇത് മാത്രമല്ല ഒരു വിധം എല്ലാം സ്വർണാഭരണ പരസ്യങ്ങളിലും പൊന്നിൽ കുളിച്ചു തിളങ്ങി നിൽക്കുന്ന പെണ്ണായിരിക്കും കൂടുതലും, അങ്ങനെ ആണെകിൽ നമ്മുടെ നാട്ടിൽ തന്നെ …

സർക്കാർ ജീവനക്കാർക്ക് ഓണം ആഘോഷിക്കാൻ 311 കോടി

കോവിഡ് മഹാമാരിയും ലോക്ക്ഡൗൺ നിയന്ത്രണങ്ങളും സമ്മാനിച്ച ദുരിത കാലത്താണ് ഇത്തവണ വീണ്ടും ഓണം എത്തുന്നത്.  വലിയൊരു വിഭാഗം ജനങ്ങളും വരുമാനമില്ലാതെ കഷ്ട്ടപെടുമ്പോൾ പുത്തൻ തുണിത്തരങ്ങളും സദ്യവട്ടങ്ങളും ഒക്കെ പലർക്കും ഇത്തവണ ഓർമ മാത്രമാകും, അങ്ങനെ ഇരിക്കേ കേരളത്തിലെ 5.2 ലക്ഷം വരുന്ന സംസ്ഥാന …

ഡോക്ടറുമാരുടെ കൂടെ മുഖ്യനും

ഈ കോവിഡ് പ്രതിസന്ധിയിൽ നമ്മുട ജീവൻകാക്കുവാൻ വേണ്ടി രാപ്പകല കഷ്ട്ടപെടുന്നവർണ് ആരോഗ്യ പ്രവർത്തകർ, സ്വന്തം ഈജീവന പോലും പണയംവച്ചു ഓരോ ജീവനും കാക്കനാ അവരാ ഓടി നടക്കുകയാണ് ആ സമയങ്ങളിൽ അവര്ക് നേരെയുള്ള അതിക്രമണങ്ങളും കൂടുകയാണ് മാവേലിക്കരയിൽ ഒരു ഡോക്കറ്റെ പോലീസ്‌സുകാരൻ മർദിച്ച …

തമിഴ് സൂപ്പർ താരങ്ങൾക്കൊന്നും നികുതി അടക്കാൻ പണമില്ലാതായോ ?

വന്നു വന്നു ജനങ്ങൾ നെഞ്ചിലേറ്റി ആരാധിക്കുന്ന സൂപ്പർ സ്റ്റാർസ് നു ഒന്നും ഇപ്പോൾ നികുതൈ അടക്കാൻ പണമില്ലാതെ ആയെന്നാണ് തോന്നുന്നത്, എന്തൊരു കഷ്ട്ടമാണെന്നു നോക്കിയേ? കോടതി വരെ ഇളയ ദളപതി വിജയോട് ചോദിച്ചത് പോലെ എന്തുവാടെ വന്നു വന്നു ജീവിതത്തിലും സൂപ്പർ ഹീറോ …