മു​ഖ്യ​മ​ന്ത്രി​യു​ടെ ക്ലി​ഫ്ഹൗ​സി​ലേ​ക്ക് കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രാ​യ വി​ദ്യാ​ർ​ഥി​നി​കളുടെ പ്ര​തി​ഷേ​ധം

തി​രു​വ​ന​ന്ത​പു​രം : യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ലും ഉ​ത്ത​ര​ക്ക​ട​ലാ​സ് ക്ര​മ​ക്കേ​ടി​ലും പ്ര​തി​ഷേ​ധി​ച്ച് ന​ട​ത്തി വ​രു​ന്ന സ​മ​ര​പ​രി​പാ​ടി​ക​ൾ ശ​ക്ത​മാ​ക്കി കെ​എ​സ്‌​യു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക്ലി​ഫ്ഹൗ​സി​ലേ​ക്ക് കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രാ​യ വി​ദ്യാ​ർ​ഥി​നി​ക​ൾ പ്ര​തി​ഷേ​ധ​വു​മായെ​ത്തി. ക്ലി​ഫ്ഹൗ​സി​ന്‍റെ പു​റ​ത്തെ ഗേ​റ്റി​ന് പു​റ​ത്ത് വ​രെ​യെ​ത്തി​യ പ്ര​തി​ഷേ​ധ​ക്കാ​രെ പോ​ലീ​സും സു​ര​ക്ഷാ …

ഇന്ത്യയെ അപകടപ്പെടുത്തുന്ന മാരക വൈറസാണ് സംഘപരിവാര്‍ ; പി സുരേന്ദ്രന്‍

തിരുവനന്തപുരം : ബാലഗോകുലത്തിന്‍റെ പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നോവലിസ്റ്റ് പി സുരേന്ദ്രന്‍. താന്‍ സംഘപരിവാറിലേക്ക് നീങ്ങുന്നു എന്ന് പറഞ്ഞ് പ്രചാരണം നടക്കുന്നുണ്ടെന്നും താന്‍ പങ്കെടുത്ത് ഒരു വിദ്യാഭ്യാസ സെമിനാറിലായിരുന്നു എന്നും സുരേന്ദ്രന്‍ വിശദീകരിക്കുന്നു. വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ ആശയങ്ങള്‍ക്കെതിരെ അതി രൂക്ഷമായാണ് …

മുന്‍ ഡല്‍ഹി മുന്‍മുഖ്യമന്ത്രി ഷീല ദീക്ഷിത് അന്തരിച്ചു

ഡല്‍ഹി : മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഷീല ദീക്ഷിത് അന്തരിച്ചു. 81 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹി സ്വകാര്യ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അഞ്ചുമാസം കേരളാ ഗവര്‍ണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ഡല്‍ഹി പി സി സി അധ്യക്ഷയായിരുന്നു. തുടര്‍ച്ചയായി …

വൈ​ദ്യു​തി ത​ക​രാ​ർ : ക​ന്യാ​കു​മാ​രി- ബം​ഗ​ളൂ​രൂ ഐ​ല​ൻ​ഡ് എ​ക്സ്പ്ര​സ് നി​ർ​ത്തി​യി​ട്ടു

കൊ​ല്ലം : ക​ന്യാ​കു​മാ​രി- ബം​ഗ​ളൂ​രൂ ഐ​ല​ന്‍​ഡ്‌ എ​ക്സ്പ്ര​സ് വൈ​ദ്യു​തി ത​ക​രാ​റി​നെ തു​ട​ർ​ന്ന് നി​ർ​ത്തി​യി​ട്ടു. കൊ​ല്ലം ശാ​സ്താം​കോ​ട്ട​യി​ലാ​ണ് അ​ര​മ​ണി​ക്കൂ​റി​ൽ അ​ധി​ക​മാ​യി ട്രെ​യി​ൻ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ഇ​ത് മ​റ്റു ട്രെ​യി​നു​ക​ളു​ടെ ഗ​താ​ഗ​ത​ത്തെ ബാ​ധി​ക്കി​ല്ലെ​ന്ന് റെ​യി​ൽ​വേ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

രാ​ജ്കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹം റി പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തു​മെ​ന്ന് ജു​ഡീ​ഷ​ൽ ക​മ്മീ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം : നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി മ​ര​ണ​ക്കേ​സി​ൽ രാ​ജ്കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹം ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ റി പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തു​മെ​ന്ന് ജു​ഡീ​ഷ​ൽ ക​മ്മീ​ഷ​ൻ ജ​സ്റ്റീ​സ് കെ. ​നാ​രാ​യ​ണ​ക്കു​റി​പ്പ്. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. ഡോ​ക്ട​ർ​മാ​രു​ടെ സം​ഘം സം​ബ​ന്ധി​ച്ചു ഏ​ക​ദേ​ശ ധാ​ര​ണ​യാ​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ജ്കു​മാ​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​യി​ൽ ഡി​ഐ​ജി …

ഇറാനുമായി തർക്കം : മധ്യേഷ്യയിലേക്ക് വന്‍ സൈനിക വിന്യാസവുമായി അമേരിക്ക

ന്യൂയോര്‍ക്ക്: ഇറാനുമായി തർക്കം തുടരുന്നതിനിടെ കൂടുതൽ സൈന്യത്തെ അമേരിക്ക മധ്യേഷയിലേക്ക് അയക്കുമെന്ന് അമേരിക്ക. കൂടുതൽ സൈനികരെ വിന്യസിക്കുന്നതിനൊപ്പം ആയുധശേഷിയും കൂട്ടുമെന്നാണ് പുറത്ത് വരുന്ന വിവരം. സേനാവിമാനങ്ങളും മിസൈൽ പ്രതിരോധ സംവിധാനങ്ങളും ഇതിൽ ഉള്‍പ്പെടുന്നുണ്ട്. മധ്യേഷ്യയിലെ സൈനികരുടെ സുരക്ഷയ്ക്കായാണ് ഇത്തരത്തിലൊരു നടപടിയെന്നാണ് അമേരിക്കയുടെ വിശദീകരണം.

ഈജിപ്തിന്റെ പ്രഥമ പ്രസിഡന്റായിരുന്ന മുഹമ്മദ് മുര്‍സി അന്തരിച്ചു

കൈറോ: ഈജിപ്തിന്റെ പ്രഥമ പ്രസിഡന്റായിരുന്ന മുഹമ്മദ് മുര്‍സി (67) അന്തരിച്ചു. ചാരക്കേ സില്‍ പ്രതിയായ അദ്ദേഹത്തെ വിചാരണ വേളയില്‍ ചോദ്യം ചെയ്യുമ്പോള്‍ കോടതിക്കുള്ളില്‍ കുഴഞ്ഞ് വീഴുകയായിരുന്നു.

സീറ്റില്‍ കിടത്തിയിട്ട് അമ്മ കാര്‍ അടച്ചിട്ട് പോയി; കുഞ്ഞ് വെന്ത് മരിച്ചു

വാഷിങ്ടണ്‍; സീറ്റില്‍ കിടത്തിയിട്ട് അമ്മ കാര്‍ അടച്ചിട്ട് പോയ കുഞ്ഞ് വെന്ത് മരിച്ചു. യുഎസി ലെ കന്‍സാസില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. മൂന്നു മാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് പൂട്ടിക്കിടന്ന കാറില്‍ ചൂടേറ്റ് മരിച്ചത്. കുഞ്ഞുമായി പുറത്തുപോയി വന്ന അമ്മ തിരികെ വീട്ടിലെത്തിയ ശേഷം …

പര്‍വേസ് മുശര്‍റഫിന്റെ അപേക്ഷ പാക് കോടതി തള്ളി

ഇസ്‌ലാമാബാദ്: രാജ്യദ്രോഹക്കേസില്‍ വിചാരണ നേരിടുന്ന മുന്‍ സൈനിക മേധാവി ജന. പര്‍വേസ് മുശര്‍റഫിന്റെ അപേക്ഷ പാക് കോടതി തള്ളി. ആരോഗ്യകാരണങ്ങളാലാണ് മുഷ്‌റഫ് വിചാരണ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

മൈക്ക് പോംപിയോ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനിറങ്ങുന്നു

വാഷിംഗ്ടണ്‍: അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനിറങ്ങുന്നു. ജൂണ്‍ 24 മുതല്‍ 30 വരെയാണ് പോംപിയോയുടെ വിദേശ പര്യടനം. ഇന്ത്യ, ശ്രീലങ്ക, ജപ്പാന്‍, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളിലാണ് പോംപിയോ സന്ദര്‍ശനം നടത്തുന്നത്.

‘ഹൈ ​ഹീ​ൽ​ഡ്’ ചെ​രി​പ്പു​ക​ൾക്കെതിരെ ‘ക്യു​ടൂ’ ക്യാം​പെ​യ്‌​ൻ ; ജപ്പാനിൽ പ്ര​തി​ഷേ​ധ​വു​മാ​യി സ്ത്രീ​ക​ൾ രംഗത്ത്

ടോ​ക്കി​യോ: ജപ്പാൻ ഓഫീസുകളിൽ ‘ഹൈ ​ഹീ​ൽ​ഡ്’ ചെ​രി​പ്പു​ക​ൾ നിർബന്ധമാക്കിയതിനെതിരെ ‘ക്യു​ടൂ’ പ്ര​തി​ഷേ​ധ​വു​മാ​യി സ്ത്രീ​ക​ൾ രംഗത്ത്. ന​ടി​ യും എ​ഴു​ത്തു​കാ​രി​യു​മാ​യ യു​മി ഇ​ഷി​കാ​വ ആ​രം​ഭി​ച്ച സോ​ഷ്യ​ൽ മീ​ഡി​യ ക്യാം​പെ​യ്‌​ൻ ഇതിനോടകംവാൻ ജനപ്രീതിയാണ് കൈവരിച്ചിരിക്കുന്നത്. ഹൈ ​ഹീ​ൽ​ഡ് ചെ​രി​പ്പു​ക​ളു​ടെ ഉ​പ​യോ​ഗം സ്ത്രീ​ക​ളി​ൽ ഗർഭാലസ്യം തുടങ്ങി ക​ടു​ത്ത …

ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റ് രണ്ടു പലസ്തീൻ യുവാക്കൾ മരിച്ചു

ജെറൂസലം: ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റ് വിവിധ സ്ഥലങ്ങളിലായി രണ്ടു പലസ്തീൻ യുവാക്കൾ കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കിൽനിന്നുള്ള 16കാരനായ അബ്ദുല്ല ലോയ് ഗൈഥാണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. റമദാനിലെ അവസാന വെള്ളിയാഴ്ച പ്രാർത്ഥനക്ക് അൽ-അഖ്സ പള്ളിയിലേക്ക് പോകാൻ ചെക്ക്പോസ്റ്റ് മറികടക്കാൻ ശ്രമിച്ച ഗൈഥിനു നേരെ ഇസ്രയേൽ …