0 Comments

 

മലയാളത്തിന്റെ ഗന്ധർവ നാദത്തിനുടമയായ കെജെ യേശുദാസിന് പിറന്നാളാശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘മധുര സംഗീതവും ആത്മാവുള്ള ആലാപനത്താൽ എല്ലാ പ്രായക്കാർക്കിടയിലും ഗായകനെ പ്രിയങ്കരനാക്കിയെന്നും ഇന്ത്യയുടെ സംസ്‌കാരത്തിന് വിലപ്പെട്ട സംഭാവനയാണ് യേശുദാസ് സമ്മാനിച്ചതെന്നും മോദി തന്റെ ട്വീറ്റിൽ പറഞ്ഞു.

‘കെജെ യേശുദാസിന് 80 വയസ് തികയുന്ന ശുഭാവസരത്തിൽ കഴിവുറ്റ ഗായകന് ആശംസകൾ നേരുന്നു. മധുര സംഗീതവും ആത്മാവുള്ള ആലാപനവും എല്ലാ പ്രായക്കാർക്കിടയിലും അദ്ദേഹത്തെ പ്രിയങ്കരനാക്കി. ഇന്ത്യൻ സംസ്‌കാരത്തിന് വിലപ്പെട്ട സംഭാവനയാണ് ഗായകൻ സമ്മാനിച്ചത്. അദ്ദേഹത്തിന് ആയുരാരോഗ്യസൗഖ്യം നേരുന്നു’- മോദി ട്വിറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!