ഹിപ് ഹോപ് തമിഴയെ നായകനാക്കി എസ്. റാണ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് നാൻ സിരിത്താൽ. ഹിപ് ഹോപ് തമിഴ നായകനായി എത്തുന്ന മൂന്നാമത്തെ ചിത്രമാണിത്. സുന്ദർ സി ആണ് ചിത്രം നിർമിക്കുന്നത്. ആദി,ഈശ്വര്യ മേനോൻ എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കെ. എസ്. രവികുമാർ വില്ലൻ വേഷത്തിലെത്തുന്നു. ഗോപി, സാനി വിജയ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.