0 Comments

ജയസൂര്യ നായകനാകുന്ന അന്വേഷണത്തിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. പ്രേതം എന്ന ജയസൂര്യ ചിത്രത്തിലൂടെ ശ്രദ്ധേയയായ ശ്രുതി രാമചന്ദ്രനാണ് നായിക. ശ്രുതിയുടെ ഭർത്താവ് ഫ്രാൻസിസ് തോമസ് ആണ് പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥാകൃത്ത്‌. ഫാമിലി ത്രില്ലർ ആയിരിക്കും സിനിമ.

എവിഎ പ്രൊഡക്ഷൻസ് ഒപ്പം , മുകേഷ് ആർ. മേത്ത, എ.വി. അനൂപ്, സി.വി. സാരഥി എന്നിവർ ചേർന്ന E4 എന്റർടൈൻമെന്റ് എന്നിവയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ സു ഛായാഗ്രഹണം ജിത് വാസുദേവ് ആണ്. ചിത്രം ജനുവരി 31ന് പ്രദർശനത്തിന് എത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!