
കുഞ്ചാക്കോ ബോബന് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് അഞ്ചാം പാതിരാ. ചിത്രത്തിന്റെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. മിഥുന് മാനുവല്‍ തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആട്, ആട് 2, അലമാര, ആന്മരിയ കലിപ്പിലാണ് തുടങ്ങി കോമഡി ചിത്രങ്ങള്‍ സംവിധാനം ചെയ്ത മിഥുന് ആദ്യമായിട്ടാണ് ഒരു ത്രില്ലര്‍ ചിത്രം ഒരുക്കുന്നത്.ആഷിക് ഉസ്മാന് ആണ് ചിത്രം നിര്‍മിക്കുന്നത്.