0 Comments

 

വമ്പൻ മേക്കിങ്ങുമായി ഹോളിവുഡിൽ നിന്നും ഒരു ഹൊറര്‍ ചിത്രം കൂടി എത്തുന്നു. ‘കാൻഡിമാൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. അതേസമയം ട്രെയ്‌ലർ ഇതിനോടകം നിരവധി പേരാണ് കണ്ടത്.

കാൻഡിമാൻ എന്ന 1992ലെ സിനിമയുടെ തുടര്‍ച്ചയാണ് പുതിയ സിനിമ. ഓസ്‍കര്‍ ജേതാവ് ജോര്‍ദാൻ പീലിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിട്ടുള്ളത്. നിയ ഡാകോസ്റ്റയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നഥാൻ, യഹിയ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ജൂണിലാണ് ചിത്രത്തിന്റെ റിലീസ്.

Leave a Reply

Your email address will not be published. Required fields are marked *