0 Comments

 

ജനത കര്‍ഫ്യു ദിനത്തില്‍ ആരോഗ്യ പ്രവര്‍ത്തകർക്ക് അഭിനന്ദനങ്ങൾ നേർന്ന് തെന്നിന്ത്യൻ താരസുന്ദരി നയന്‍താര. തന്റെ ഫ്ലാറ്റിന്റെ ബാല്‍ക്കണയില്‍ നിന്ന് കൈകൊട്ടുന്ന ചിത്രം താരം തന്നെയാണ് പങ്കുവച്ചത്.

”നമ്മുടെ നല്ല ആരോഗ്യത്തിനായി അഹോരാത്രം പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നിസ്വാര്‍ത്ഥമായി കൊവിഡിനെതിരെ പൊരുതുന്ന എല്ലാവര്‍ക്കും എന്റെ സല്യൂട്ട്” എന്നായിരുന്നു നയന്‍താര ചിത്രത്തിനൊപ്പം രേഖപ്പെടുത്തിയിരുന്നത്.

ഇന്നലെ വൈകുന്നേരം അഞ്ചുമണിക്ക് ആരോഗ്യപ്രവര്‍ത്തകര്‍ അടക്കമുള എല്ലാ സന്നദ്ധ പ്രവര്‍ത്തകര്‍ക്കുമുള്ള നന്ദി സൂചകമായി കയ്യടിച്ചോ പാത്രങ്ങള്‍ കൂട്ടിയടിച്ചോ അഭിനന്ദനം അറിയിക്കാനായിരുന്നു പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!