0 Comments

 

​ ഇ​ത്ത​വ​ണ​ ​ക്രി​സ്മ​സി​ന് മൂ​ന്ന് ​​ ​ചി​ത്ര​ങ്ങ​ൾ ആണ് നമ്മെ വിസ്മയിപ്പിക്കാൻ പോകുന്നത്.​മ​മ്മൂ​ട്ടി​യു​ടെ​ ​ഷൈ​ലോ​ക്കും​ ​ദി​ലീ​പി​ന്റെ​ ​മൈ​ ​സാ​ന്റ​യും​ ​പൃ​ഥ്വി​രാ​ജി​ന്റെ​ ​ഡ്രൈ​വിം​ഗ് ​ലൈ​സ​ൻ​സും​. ​​ഷെ​യ്ൻ​ ​നി​ഗ​ത്തി​ന്റെ​ ​വ​ലി​യ​ ​പെ​രു​ന്നാ​ളും​ ​ക്രി​സ്മ​സി​ന് ​​എ​ത്തു​ന്നു​ണ്ട്.

അ​ജ​യ് ​വാ​സു​ദേ​വ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​മ​മ്മൂ​ട്ടി​ ​ചി​ത്ര​മാ​ണ് ​ഷൈ​ലോ​ക്ക്.​ഗു​ഡ് ​വി​ൽ​ ​എ​ന്റ​ർ​ടെ​യ്മെ​ന്റി​ന്റെ​ ​ബാ​ന​റി​ൽ​ ​ജോ​ബി​ ​ജോ​ർ​ജാ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​ത​മി​ഴി​ൽ​ ​ചി​ത്രം​ ​കു​ബേ​ര​ൻ​ ​എ​ന്ന​ ​പേ​രി​ൽ​ ​റി​ലീ​സ് ​ചെ​യ്യു​ന്നു​ണ്ട്.ദി​ലീ​പി​ന്റെ​ ​മൈ​ ​സാ​ന്റ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത് ​സു​ഗീ​താ​ണ്.​അ​നു​ശ്രീ​യാ​ണ് ​നാ​യി​ക.​​വി​ദ്യാ​ ​സാ​ഗ​റാ​ണ് ​സം​ഗീ​ത​ ​സം​വി​ധാ​നം​.​

പൃ​ഥ്വി​രാ​ജി​ന്റെ​ ​ഡ്രൈ​വിം​ഗ് ​ലൈ​സ​ൻ​സ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത് ​ലാ​ൽ​ ​ജൂ​നി​യ​റാ​ണ്.​പൃ​ഥ്വി​രാ​ജ് ​പ്രൊ​ഡ​ക് ​ഷ​ൻ​സും​ ​മാ​ജി​ക് ഫ്രെ​യിം​സും​ ​ചേ​ർ​ന്നാ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​സ​ച്ചി​ ​തി​ര​ക്ക​ഥ​യെ​ഴു​തു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​സൂ​രാ​ജ് ​വെ​ഞ്ഞാ​റുമ്മൂ​ടും​ ​ഒ​രു​ ​സു​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.​ദീ​പ്തി​ ​സ​തി​യും​ ​മി​യ​യു​മാ​ണ് ​നാ​യി​ക​മാ​ർ.ക്രിസ്മസ് സിനിമകൾ സ്വീകരിക്കാൻ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *