0 Comments

 

നടന്‍ മാധവനുംഅനുഷ്ക ഷെട്ടിയും ഒരുമിക്കുന്ന നിശ്ശബ്ദത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഭയപ്പെടുത്തുന്ന സ്വീകന്‍സുകള്‍ ചേർത്താണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്.വളരെ വ്യത്യസ്തമായ ടീസർ ആണ് ഇത്.
13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അനുഷ്‌കയും മാധവനും വീണ്ടും ഒന്നിക്കുന്നത്. 2006-ല്‍ റിലീസ് ചെയ്ത ‘രെന്‍ഡു’ ആയിരുന്നു ഇരുവരും ഒരുമിച്ച ആദ്യ ചിത്രം.ഗോപി മോഹന്‍, കൊന വെങ്കട് ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ നാല് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *