0 Comments

 

വെള്ളിത്തിരയിൽ ചിരിവിസ്‌മയം സൃഷ്ടിക്കുന്ന അജു വര്‍ഗീസ് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘കമല’. രഞ്ജിത് ശങ്കറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ മനോഹരമായ ഒരു രംഗം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. പ്രണയത്തിന്റെ മൂന്ന് ഘട്ടങ്ങളെകുറിച്ചാണ് ട്രെയ്‌ലറിൽ പരാമർശിക്കുന്നത്.തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ഏറെ ശ്രദ്ധേയയായ റുഹാനി ശര്‍മ്മയാണ് കമലയിൽ അജുവിന്റെ നായികയായിവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *