0 Comments

 

കൊല്ലം: കൊല്ലത്ത് കരുനാഗപ്പള്ളിയില്‍ അധ്യാപികയുടെ മൃതദേഹം വീട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തുറയില്‍കുന്ന് എസ്.എന്‍.വി.യു.പി.എസ്. അധ്യാപിക സുഖലതയെ ആണ് വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് ഇടപെടൽ പുരോഗമിക്കുകയാണ്.

അതേസമയം കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *