0 Comments

 

പാലക്കാട്: വടക്കഞ്ചേരിയിൽ നെല്ലിയാമ്പടത്ത് പിതാവ് മകനെ തല്ലി കൊന്നു. പിതാവ് മത്തായിയാണ് മകൻ ബേസിലിനെ (36) മർദിച്ച് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കുടുംബ വഴക്കിനെ തുടർന്നുള്ള വാക്കേറ്റമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തിൽ പോലീസ് ഇടപെടൽ ഉണ്ടായിട്ടുള്ളതായാണ് വിവരം. മറ്റു വിവരങ്ങൾ ലഭ്യമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!