0 Comments

 

മേപ്പാടി: വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് ആക്രമണം വ്യാപകമാകുന്നു. സ്വകാര്യ റിസോർട്ടിലാണ് നിലവിലെ മാവോയിസ്റ്റ് ആക്രമണം നടന്നത്. റിസോർട്ടിന്റെ ചില്ലുകൾ കല്ലെറിഞ്ഞ് തകർത്തു. തുടർന്ന് മാവോയിസ്റ്റ് നാടുകാണി ഏരിയ കമ്മറ്റിയുടെ പേരിൽ പോസ്റ്ററും പതിച്ചിരുന്നു.

ആദിവാസി സ്ത്രീളോടുള്ള മോശം പെരുമാറ്റത്തിന്റെ പ്രതികാരമാണ് ആക്രമണം എന്നാണ് കരുതുന്നത്. മേപ്പാടി പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!