0 Comments

 

അടിമാലി: നിരോധിത പുകയില ഉത്പന്നങ്ങളുമായി ബേക്കറി ഉടമയെ അറസ്റ്റ് ചെയ്തു. കൊന്നത്തടി സ്വദേശി മുശാരിപറമ്പിൽ അഭിജിത് (25) നെയാണ് വെള്ളത്തൂവൽ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാളുടെ വീട്ടിൽ ഇന്നലെ നടന്ന പരിശോധനയിൽ 2,600 പായ്ക്കറ്റ് ഉത്പ്പന്നങ്ങൾ ആണ് പോലീസ് കണ്ടെത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *