0 Comments

കണ്ണൂ‌‌ർ: പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീ‍ഡിപ്പിച്ച സംഭവത്തിൽ ഉസ്താദ് അറസ്റ്റിലായി. പുതിയങ്ങാടി സ്വദേശി മുഹമ്മദ് ഫൈസി ഇർഫാനിയാണ് അറസ്റിലായിരിക്കുന്നത്. ഒരു മാസം മുമ്പാണ് ഈ സംഭവം നടക്കുന്നത്. യൂട്യൂബിൽ പാട്ട് പാടിക്കാമെന്ന് പറ‍ഞ്ഞാണ് പ്രതി കുട്ടികളെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയത് . കുട്ടികളെ പ്രകൃതി വിരുദ്ധ പീ‍ഡനത്തിനിരയാക്കി. കുട്ടികൾ ഇക്കാര്യം വീട്ടിൽ പറയുകയും വീട്ടുകാർ പോലീസിൽ പരാതി നൽകിയത്..

Leave a Reply

Your email address will not be published. Required fields are marked *