0 Comments

ന്യൂഡല്‍ഹി: കാബൂളിലെ സിഖ് ഗുരുദ്വാര ആക്രമിച്ച കേസിൽ നാല് ഭീകരരില്‍ ഒരാള്‍ മലയാളിയെന്ന് വെളിപ്പെടുത്തിരിക്കുകയാണ്. കാസര്‍കോട് സ്വദേശിയായ 30-കാരനാണ് ഇയാള്‍ എന്നാണ് വാർത്തകൾ. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇയാള്‍ മറ്റ് 14 പേര്‍ക്കൊപ്പം ഭീകര സംഘടനയില്‍ ചേർന്നതായി റിപ്പോർട്ടുകൾ. ആക്രമണം നടത്തിയ ആളുടെ ചിത്രം ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് പുറത്തുവിട്ടതോടെയാണ് ഇയാളെക്കുറിച്ചുള്ള അറിവ് കിട്ടിയത്. അബു ഖാലിദ് അല്‍ ഹിന്ദി എന്നു പേരുള്ളയാളുടെ ചിത്രമാണ് ഗുരുദ്വാര ആക്രമിച്ച ഭീകരരില്‍ ഒരാളെന്ന് വാധമുയർത്തി ഐ.എസ് ഭീകര സംഘടന പുറത്തുവിട്ടത്. എന്നാല്‍ ഇയാല്‍ കാാസര്‍കോട് സ്വദേശി മുഹമ്മദ് സാജിദാണെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്,

Leave a Reply

Your email address will not be published. Required fields are marked *