
ആലപ്പുഴ: വാളയാര്‍ പീഡനക്കേസിലെ പ്രതികളിൽ ഒരാളെ ജീവനൊടുക്കിയ നിലയില്‍ ആലപ്പുഴയില്‍ കണ്ടെത്തി. കേസിലെ മൂന്നാം പ്രതിയായിരുന്ന പ്രദീപ് കുമാറിനെയാണ് ആലപ്പുഴ വയലാറിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കേസില്‍ തെളിവില്ലെന്ന് കണ്ട് പോക്സോ കോടതി ഇയാളെ വെറുതെ വിട്ടിരുന്നു.