boy
0 Comments

തിരുവനന്തപുരം: തീപ്പൊള്ളലേറ്റ് പന്ത്രണ്ടുകാരന്‍ മരിച്ചു. തിരുവനന്തപുരം വെങ്ങാനൂര്‍ ഗാന്ധി സ്മാരക ആശുപത്രിക്ക് സമീപം ‘പ്രസാര’ത്തില്‍ പ്രകാശിന്റെ മകന്‍ ശിവനാരായണന്‍ ആണ് മരിച്ചത്. യൂട്യൂബ് ദൃശ്യങ്ങള്‍ അനുകരിക്കുന്നതിനിടെ കുട്ടിക്ക് തീപൊളളലേല്‍ക്കുകയായിരുന്നു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!