നവജാത ശിശു ബാഗിനുള്ളില്‍ മരിച്ച നിലയില്‍

  തൊടുപുഴ: വീടിനുള്ളില്‍ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തോപ്രാംകുടിക്കു സമീപം വാത്തിക്കുടിയില്‍ ആണ് സംഭവം. അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം ബാഗിനുള്ളില്‍ നിന്നാണ് പോലീസ് കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. കുഞ്ഞ് ചാപിള്ളയായിരുന്നുവെന്നാണ് യുവതി പൊലീസിന് …

മൂന്നര വയസുകാരിയുടെ മരണം: ഭക്ഷണം കഴിച്ചതിനാലല്ലെന്ന് പ്രാഥമിക റിപ്പോർട്ട്

  കൊല്ലം​:​ ​ ​ ഗൗരി നന്ദയുടെ മരണം ഭക്ഷ്യവിഷ ബാധയെ തുടര്‍ന്നല്ലെന്ന് പ്രാഥിക റിപ്പോർട്ട് . കുട്ടി കടുത്ത ന്യൂമോണിയ ബാധയിലായിരുന്നുവെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്‌ടര്‍മാർ ചടയമംഗലം പൊലീസിന് നൽകിയ വിവരം.​ എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ …

ശക്തന്‍ നഗറില്‍ ആകാശപ്പാലം; നിര്‍മ്മാണം ആരംഭിച്ചു

  തൃശ്ശൂര്‍: തൃശ്ശൂര്‍ ശക്തന്‍ നഗറില്‍ ആകാശപ്പാലം വരുന്നു. 2020 മാര്‍ച്ചോടെ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. വൃത്താകൃതിയില്‍ നിര്‍മ്മിക്കുന്ന കൂറ്റന്‍ ആകാശപ്പാലത്തിന്റെ നിര്‍മ്മാണജോലികള്‍ ആരംഭിച്ചുകഴിഞ്ഞു. കെഎസ്‌ആര്‍ടിസി റോഡ്, ഇക്കണ്ടവാര്യര്‍ റോഡ്, പട്ടാളം റോഡ്, കണിമംഗലം റോഡ് എന്നീ റോഡുകള്‍ കൂടിച്ചേരുന്ന സ്ഥലത്താണ് പാലം വരുന്നത്. …

മിസ് വേള്‍ഡ് മത്സരത്തിന് മുന്‍പ് മോഡല്‍ ബോധരഹിതയായി ; മകള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അമ്മ

ന്യൂയോര്‍ക്ക്: മിസ് വേള്‍ഡ് അമേരിക്ക ഫൈനല്‍ മത്സരത്തിന് തൊട്ടുമുന്‍പ് മോഡല്‍ ബോധരഹിതയായി വീണു. ഇന്ത്യന്‍ അമേരിക്കന്‍ മോഡലായ ശ്രീ സയ്‌നിയാണ് ഫൈനല്‍ മത്സരത്തിന് തൊട്ടുമുന്‍പ് ബോധംകെട്ട് വീണത്. മിസ് വേള്‍ഡ് അമേരിക്ക ഫൈനല്‍ മത്സരത്തിന്റെ വേദിയാണ് നാടകീയ സംഭവങ്ങള്‍ക്ക് സാക്ഷിയായത്. ഒരുപാടാഗ്രഹിച്ച കിരീടത്തിന് …

‘സംഗ തമിഴന്റെ’ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

  വിജയ് സേതുപതിയെ നായകനാക്കി എത്തുന്ന വിജയ് ചന്ദര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘സംഗ തമിഴന്‍’. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ ഇതിപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിന്റെ തിരക്കഥയും സംവിധായക വിജയ് ചന്ദർ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. .രാശി ഖന്ന, നിവേത പെതുരാജ് …

യുവാവിനെയും അമ്മയെയും മർദിച്ച സംഭവം; രണ്ടുപേർ അറസ്റ്റിൽ

തിരുവനന്തപുരം: തുണിക്കടയിൽ അതിക്രമിച്ച് കയറി യുവാവിനെയും അമ്മയെയും ആക്രമിച്ച സംഭവത്തിൽ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. കോലിയക്കോട് അശ്വതി ഭവനിൽ അരുൺ (24), പൂഴിക്കുന്ന് മേക്കേത്തട്ട് പുത്തൻവീട്ടിൽ ‘നൂല് സജു’ എന്ന് വിളിക്കുന്ന സജു (28) എന്നിവരെയാണ് നേമം പോലീസ് പിടികൂടിയത്. തിങ്കളാഴ്ച …

കടല്‍ സിംഹത്തെ വേട്ടയാടിപ്പിടിപ്പിക്കുന്ന കൂറ്റന്‍ തിമിംഗലം; വൈറലായി അപൂർവ ചിത്രം

ലോസ് ആഞ്ചല്‍സ്: ഭൂമിയിലെ ഏറ്റവും വലിയ ജീവിയായ തിമിംഗലം കടല്‍ സിംഹത്തെ വേട്ടയാടി പിടിക്കുന്ന അപൂർവ്വ ചിത്രം പകർത്തി താരമായി വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറും മറൈന്‍ ബയോളജിസ്റ്റുമായ ചേസ് ഡെക്കര്‍. തിമിംഗലത്തിന്‍റെ ചിത്രങ്ങളെടുക്കാനായി ബോട്ടില്‍ കാലിഫോര്‍ണിയ മോണ്ടെറി കടലിലൂടെ സഞ്ചരിക്കവെയാണ് അപൂര്‍വ ചിത്രം …

ഐഎസില്‍ ചേര്‍ന്ന മലയാളി യുവാവ് അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടു

ഐഎസില്‍ ചേര്‍ന്ന മലയാളി യുവാവ് അഫ്ഗാനില്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. എടപ്പാള്‍ സ്വദേശി മുഹമ്മദ് മുഹ്‌സിനാണ് മരിച്ചതെന്നാണ് വിവരം. അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് പ്രമുഖ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മരണവുമായി ബന്ധപ്പെട്ട് ഇയാളുടെ വീട്ടുകാര്‍ക്ക് അഫ്ഗാനിസ്ഥാന്‍ നമ്പരില്‍ നിന്ന് വാട്‌സ് …

1.75 ലിറ്റർ ചാരായവുമായി മധ്യവയസ്‌കൻ പിടിയിൽ

നെടുങ്കണ്ടം : ഉടുമ്പൻചോല എക്സൈസ് റേഞ്ച് ഓഫീസിലെ സംഘം നടത്തിയ പരിശോധനയിൽ വലിയതോവാള ഭാഗത്തുനിന്നും 1.75 ലിറ്റർ ചാരായവുമായി മധ്യവയസ്‌കൻ പിടിയിൽ. വിലിയതോവാള മൈലമണ്ണിൽ ഷാജി ഫിലിപ്പാ (49)ണ് പിടിയിലായത്. ഇടുക്കി ഡപ്യൂട്ടി എക്സൈസ് കമ്മിഷണർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. കോടതിയിൽ …

ബോളിവുഡ് ചിത്രം ഖാൻദാനി ശഫാഖാന ഓഗസ്റ്റ് രണ്ടിന് പ്രദർശനത്തിന് എത്തും

സോനാക്ഷി സിൻഹ നായികയായി എത്തുന്ന ഏറ്റവും പുതിയ ബോളിവുഡ് കോമഡി ചിത്രമാണ് ഖാൻദാനി ശഫാഖാന. ശില്പി ദാസ്‌ഗുപ്‌ത ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗൗതം മെഹ്‌റയാണ് ചിത്രത്തിന്റെ കഥ. വരുൺ ശർമ്മ, അന്നു കപൂർ, ബാദ്ഷാ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. …

എ1 : പുതിയ പോസ്റ്റർ പുറത്ത് വിട്ടു

ജോൺസൻ കെ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് എ1. ചിത്രത്തിന്റെ പുതിയപോസ്റ്റർ പുറത്തിറങ്ങി. ചിത്രം ജൂലൈ 26-ന് പ്രദർശനത്തിന് എത്തി. അക്യൂസ്‌ഡ്‌ നമ്പർ 1 എന്നാണ് ചിത്രത്തിൻറെ പേര്. സന്താനം ആണ് ചിത്രത്തിലെ നായകൻ. ചിത്രത്തിലെ നായിക താര ആണ്. ചിത്രത്തിന് …

ബോളിവുഡ് ചിത്രം ബാട്‌ല ഹൗസിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

ജോൺ എബ്രഹാം നായകനായി എത്തുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ബാട്‌ല ഹൌസ്. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഈ ആക്ഷൻ ത്രില്ലർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നിഖിൽ അഡ്വാനി ആണ്. 2008-ൽ നടന്ന ഓപ്പറേഷൻ ബാട്‌ല ഹൗസിനെ ആസ്പദമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. …

തണ്ണീർമത്തൻ ദിനങ്ങൾ : പുതിയ പോസ്റ്റർ പുറത്തിറങ്ങി

വിനീത് ശ്രീനിവാസൻ നായകനായി എത്തുന്ന തണ്ണീർമത്തൻ ദിനങ്ങളിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ജൂലൈ 26-ന് പ്രദർശനത്തിന് എത്തിയ ചിത്രത്തിന് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ മാത്യു തോമസും അവതരിപ്പിക്കുന്നുണ്ട്. ചിത്രം സമ്മാനിക്കുന്നത് സ്ക്കൂള്‍ പ്രണയഓര്‍മ്മകളെ ആണ്. ചിത്രം നിര്‍മ്മിക്കുന്നത് …

പട്ടാഭിരാമൻ ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

ജയറാമിനെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പട്ടാഭിരാമൻ. ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. സായ്കുമാറിൻറെ ക്യാരക്ടർ പോസ്റ്റർ ആണ് പുറത്തിറങ്ങിയത്. തമ്പുരാൻ എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രം ഓഗസ്റ്റ് രണ്ടിന് പ്രദർശനത്തിനെത്തും. അബാം …

പൊറിഞ്ചു മറിയം ജോസ് ഓഗസ്റ്റ് 15-ന് പ്രദർശനത്തിന് എത്തും

ജോജു ജോർജ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ചിത്രം ഓഗസ്റ്റ് 15-ന് പ്രദർശനത്തിന് എത്തും . നൈല ഉഷയാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രന്‍ ആണ്. ജോഷി ആണ് ചിത്രം …