പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹിയിൽ വീണ്ടും വൻ സംഘർഷം

  പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹിയിൽ വീണ്ടും വൻ സംഘർഷം. സംഘർഷത്തിനിടെ പരുക്കേറ്റ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു. ഡൽഹി ഹെഡ്‌കോൺസ്റ്റബിളായ രത്തൻലാലാണ് മരിച്ചത്. അതേസമയം മറ്റൊരു പൊലീസുകാരന് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് ദിവസത്തിനിടെ നേരത്തെ ഒരു തവണയും ഇവിടെ പ്രശ്‌നമുണ്ടായിരുന്നു. നിയമ …

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ വേട്ട

  കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ വേട്ട. മൂന്ന് വ്യത്യസ്ത യാത്രക്കാരിൽ നിന്നായി രണ്ട് കോടി ഇരുപത് ലക്ഷം രൂപ വിലവരുന്ന സ്വർണം കസ്റ്റംസ് പിടികൂടി. മിശ്രിത രൂപത്തിൽ ശരീരത്തിനകത്ത് ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമിച്ച അബുദാബിയിൽ നിന്നെത്തിയ അരിമ്പ്ര …

സൗദിയിൽ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

  റിയാദ്​: സൗദിയിൽ കുളിമുറിയിക്കുള്ളിൽ മലയാളി യുവാവ് മരിച്ചനിലയിൽ​. ജിദ്ദയിലെ ബവാദി എന്ന സ്ഥലത്തെ സ്വന്തം താമസകേന്ദ്രത്തിലാണ് സംഭവം.​ കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി സ്വദേശി പടിപ്പുര മുഹമ്മദിന്റെ മകൻ ജുനൈസാണ്(25) മരിച്ചത്​. ആറ് മാസം മുമ്പാണ് ജുനൈസ് സൗദിയിലെത്തിയത്. അതേസമയം ഇയാൾക്ക് നേരത്തെ അപസ്മാര …

നിരോധിത പുകയില ഉത്പന്നങ്ങളുമായി ബേക്കറി ഉടമ അറസ്റ്റിൽ

  അടിമാലി: നിരോധിത പുകയില ഉത്പന്നങ്ങളുമായി ബേക്കറി ഉടമയെ അറസ്റ്റ് ചെയ്തു. കൊന്നത്തടി സ്വദേശി മുശാരിപറമ്പിൽ അഭിജിത് (25) നെയാണ് വെള്ളത്തൂവൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽ ഇന്നലെ നടന്ന പരിശോധനയിൽ 2,600 പായ്ക്കറ്റ് ഉത്പ്പന്നങ്ങൾ ആണ് പോലീസ് കണ്ടെത്തിയത്. പ്രതിയെ …

തേയിലത്തോട്ടത്തിൽ നിന്നും വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി

  കോട്ടയം: തേയിലത്തോട്ടത്തിൽ കൊല്ലപ്പെട്ട നിലയിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. വണ്ടിപ്പെരിയാർ പുതുവേൽ പുന്നവേലി വീട്ടിൽ വിക്രമൻ നായരുടെ ഭാര്യ വിജയമ്മയുടെ (55) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ആണ് സംഭവം. തലയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങലിലും മുറിവുകളുണ്ട്. തോട്ടം തൊഴിലാളിയാണ് കൊല്ലപ്പെട്ട …

പ്രളയ ബാധിത പ്രദേശങ്ങളിലെ പരമ്പരാഗത തൊഴിലാളിവര്‍ഗ സമുദായങ്ങള്‍ക്ക് ജീവനോപാധി പുന:സ്ഥാപന സഹായം

സംസ്ഥാനത്തെ പ്രളയ ബാധിത മേഖലകളില്‍ അധിവസിക്കുന്ന പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട പരമ്പരാഗത തൊഴിലാളിവര്‍ഗ സമുദായങ്ങള്‍ക്ക് ജീവനോപാധി പുന:സ്ഥാപന സഹായം പദ്ധതിക്ക് ഒ.ബി.സി വിഭാഗങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 2018, 2019 വര്‍ഷങ്ങളില്‍ പ്രളയം ഗുരുതരമായി ബാധിച്ച ആലപ്പുഴ, തൃശൂര്‍, എറണാകുളം, മലപ്പുറം, …

മാവോയിസ്റ്റുകള്‍ക്കെതിരായ നടപടിയെ ന്യായീകരിച്ച് എം ടി രമേശ്

പാലക്കാട് അട്ടപ്പാടിയിലെ മാവോയിസ്റ്റുകള്‍ക്കെതിരായ നടപടിയെ ന്യായീകരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബിജെപി. മാവോയിസ്റ്റുകളെ മഹത്വവത്കരിക്കുന്നത് അപകടമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് പറഞ്ഞു. മാവോയിസ്റ്റുകള്‍ക്കെതിരായ ഏതൊരു നടപടിയും കേന്ദ്രസര്‍ക്കാര്‍ സ്വാഗതം ചെയ്യും. മാവോയിസ്റ്റുകളെ പ്രതിപക്ഷ നേതാവ് നിയമസഭയില്‍ മഹത്വവത്കരിച്ചത് എന്തുകൊണ്ടാണെന്നും …

‘കൊമ്പുവച്ച സിങ്കമട’ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ശശികുമാർ നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം ‘കൊമ്പുവച്ച സിങ്കമട’ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. മഡോണ സെബാസ്റ്റിയൻ ആണ് ചിത്രത്തിലെ നായിക. സൂരി ആണ് ചിത്രത്തിലെ കോമഡി കൈകാര്യം ചെയ്യുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് എസ് ആർ പ്രഭാകരൻ ആണ്. …

ബൈക്കും കാറും കൂട്ടിയിടിച്ചു; യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു

എത്ര അപകടങ്ങൾ കണ്ടാലും റോഡില്‍ എത്ര ജീവനുകള്‍ പൊലിഞ്ഞാലും അമിതവേഗത്തിലോടുന്ന വാഹനങ്ങള്‍ നിത്യകാഴ്ചകളാകുകയാണ്. അപകടങ്ങളിൽ പെടുന്നതിൽ ഏറെയും ഇരുചക്രവാഹനങ്ങളാണ്. അത്തരത്തിലൊരു അപകടമാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്നത്. അമിതവേഗത്തില്‍ ബൈക്ക് ഓടിച്ചെത്തിയ യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. ആറ്റിങ്ങലില്‍ നിന്ന് ചിറയിന്‍കീഴ് ഭാഗത്തേക്ക് വരികയായിരുന്ന കാറില്‍ …

‘മര്‍ജാവാന്‍’ ചിത്രം നവംബര്‍ 15ന് തിയേറ്ററുകളിൽ

മിലാപ് സവേരി സംവിധാനം ചെയ്ത് റിതീഷ് ദേശ്മുഖ്, സിദ്ധാർത്ഥ് മൽഹോത്ര എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മർജാവാൻ. താര സുതാരിയ, രാകുൽ പ്രീത് സിംഗ് എന്നിവരാണ് ചിത്രത്തിലെ നായികമാർ. അക്രമാസക്തവും നാടകീയവുമായ ഒരു പ്രണയകഥ ആണ് ചിത്രം പറയുന്നത്. …

തമിഴ് ചിത്രം ‘രാംഗി’യുടെ പുതിയ പോസ്റ്റർ പുറത്ത്

തൃഷ നായികയായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘രാംഗി’. ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഇന്ന് ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രവും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. ശരവണന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എങ്കേയും എപ്പോതും എന്ന സൂപ്പര്‍ഹിറ്റ് …

നീതിപീഠത്തില്‍ ജനങ്ങള്‍ വിശ്വസിക്കൂ എന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ

നീതിപീഠത്തില്‍ ജനങ്ങള്‍ വിശ്വസിക്കണമെന്ന് നിയുക്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ. സുപ്രീംകോടതിയിലെ കൊളീജിയം സംവിധാനത്തില്‍ കൂടുതല്‍ സുതാര്യത ഉറപ്പുവരുത്തുമെന്നും കൊളീജിയത്തെ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേരള ഹൈക്കോടതിയില്‍ …

‘മഹ’ അതിതീവ്രമാകുന്നു; പത്ത് ജില്ലകളില്‍ ഓറഞ്ച് അലേർട്ട്

അറബിക്കടലില്‍ രൂപം പ്രാപിച്ച മഹാ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചു. സംസ്ഥാനത്തെങ്ങും കനത്ത മഴയാണ് ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ലക്ഷദ്വീപില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത കാറ്റും മഴയുമാണ് ലക്ഷദ്വീപില്‍. സംസ്ഥാനത്ത് പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഹാ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളമില്ലെങ്കിലും കാറ്റോട് …

പാക്കിസ്ഥാൻ വ്യോമപാത തുറന്നു നൽകിയില്ല; അന്താരാഷ്ട്ര വ്യോമയാന സംഘടന പാക്കിസ്ഥാന് നോട്ടീസയച്ചു

സൗദി സന്ദർശനത്തിനായി പാക്കിസ്ഥാന് മുകളിലൂടെയുള്ള വ്യോമപാത ഉപയോഗിക്കാൻ അനുമതി തേടിയുള്ള ഇന്ത്യയുടെ ആവശ്യം നിരസിച്ചതിന്റെ കാരണം വ്യക്തമാക്കണമെന്ന് കാട്ടി അന്താരാഷ്ട്ര വ്യോമയാന സംഘടന പാക്കിസ്ഥാന് നോട്ടീസയച്ചു. രണ്ട് മാസത്തിനിടെ മൂന്ന് തവണയാണ് വ്യോമപാത നിഷേധിച്ചത്. ഇന്ത്യയിലെ വി.വി.ഐ.പികൾക്ക് വ്യോമപാത തുറന്നു നൽകാത്ത പാകിസ്ഥാൻ …

ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

മമ്മൂട്ടി നായകനാക്കി ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രമാണ് മാമാങ്കം. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഇതിന് മുൻപ് ഇറങ്ങിയ പോസ്റ്ററുകൾക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. എം.പദ്മകുമാറാണ് ചിത്രത്തിന്റെ സംവിധായകൻ. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ചിത്രം …