വിഭജിക്കപ്പെട്ട ജനാധിപത്യം വേണ്ടാത്തവർ ഉത്തര കൊറിയയിലേക്ക് പോകണം : മേഘാലയ ഗവർണർ തദാഗത റോയ്

ഷില്ലോങ്:  പൗരത്വ നിയമഭേദഗതിക്കെതിരെ മേഘാലയയിൽ കടുത്ത പ്രതിഷേധം ശക്തമാകുമ്പോൾ വിവാദ പ്രസ്താവനയുമായി സംസ്ഥാന ഗവർണർ ഗവർണർ തദാഗത രംഗത്ത് . ‘വിഭജിക്കപ്പെട്ട ജനാധിപത്യം വേണ്ടാത്തവർ ഉത്തരകൊറിയയിലേക്ക് പോകണമെന്ന്’ ഗവർണർ ട്വീറ്റ് ചെയ്തു . ‘നിലവിലെ വിവാദ സാഹചര്യത്തിൽ രണ്ട് കാര്യങ്ങൾ ഒരിക്കലും കാണാതിരിക്കരുതെന്ന് …

ദലിത് പെൺകുട്ടിയുടെ ആത്മഹത്യ ; ഒരാൾ കസ്റ്റഡിയിൽ

കോഴിക്കോട്: മുക്കത്ത് ദലിത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മുരിങ്ങംപുറായി റിനാസ് എന്നയാളാണ് പിടിയിലായത് . ചൊവ്വാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത് പ്ലസ് ടു വിദ്യാർഥിനിയായ പെൺകുട്ടിയെ സ്കൂൾ യൂനിഫോമിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയുടെ മരണത്തിൽ …

ശു​ചി​മു​റി​യി​ൽ മൊ​ബൈ​ൽ​ കാ​മ​റ ഓൺ ചെയ്ത സംഭവം: യു​വാ​വി​നെ​തി​രേ പോ​ക്‌​സോ

കാ​സ​ര്‍​ഗോ​ഡ്: ന​ഗ​ര​ത്തി​ൽ ഹോ​ട്ട​ലി​ലെ ശു​ചി​മു​റി​യി​ല്‍ മൊ​ബൈ​ൽ ഫോ​ൺ കാ​മ​റ ഓ​ൺ ചെ​യ്തു​വെച്ചസം​ഭ​വ​ത്തില്‍ ടൗ​ണ്‍ പോ​ലീ​സ് യു​വാ​വി​ന്‍റെ പേ​രി​ല്‍ കേ​സെ​ടു​ത്തു.ആ​ലം​പാ​ടി​യി​ലെ ടി.​എ. സ​മീ​റി​ന്‍റെ (30) പേ​രി​ല്‍ പോ​ക്‌​സോ നി​യ​മ പ്ര​കാ​ര​വും ഐ​ടി ആ​ക്ട് അ​നു​സ​രി​ച്ചു​മാ​ണ് കേ​സെ​ടു​ത്ത​ത്. ഹോ​ട്ട​ലി​ല്‍ ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ കു​ടും​ബ​മാ​ണ് …

കുവൈത്തില്‍ ആദ്യ ശമ്പളം രണ്ട് മാസത്തിനുള്ളില്‍ നൽകണമെന്ന് ഉത്തരവായി

കുവൈത്ത് സിറ്റി: തൊഴിലാളിയുടെ ആദ്യ ശമ്പളം ജോലിയിൽ പ്രവേശിച്ചു രണ്ടുമാസത്തിനുള്ളിൽ നൽകണമെന്ന് കുവൈത്ത് മാൻപവർ അതോറിറ്റി. കുവൈത്തിലേക്ക് വിദേശത്തുനിന്ന് പുതുതായി കൊണ്ടുവരുന്ന തൊഴിലാളികൾക്ക് ജോലിയിൽ പ്രവേശിച്ചു രണ്ട് മാസത്തിനകം നിർബന്ധമായും ശമ്പളം നൽകണമെന്നാണ് മാന്‍പവര്‍ അതോറിറ്റിയുടെ പുതിയ ഉത്തരവ്. ശമ്പളം ബാങ്കിലേക്ക് മാറ്റുന്നതിനാവശ്യമായ …

റിയാദിൽ മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ച് തീപിടുത്തം; രണ്ടു കുട്ടികൾ മരിച്ചു

റിയാദ്: മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ രണ്ട് കുട്ടികൾ മരിച്ചു. റിയാദിലെ ഒരു ഫ്ലാറ്റിലായിരുന്നു സംഭവം. പൊട്ടിത്തെറിയെ തുടർന്നുണ്ടായ അഗ്നിബാധയിലാണ് ഈജിപ്ഷ്യൻ കുടുംബത്തിലെ രണ്ടു കുട്ടികൾ വെന്തുമരിച്ചത്. ഹന (11), സലീം (9) എന്നീ കുട്ടികളാണ് മരിച്ചത്. മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ …

ഐഎസ്എല്‍: ഇന്ന് എടികെ മുംബൈ സിറ്റി പോരാട്ടം

ഐഎസ്എല്‍ ആറാം സീസണില്‍ ഇന്ന് എടികെ മുംബൈ സിറ്റി പോരാട്ടം. കൊല്‍ക്കത്തയുടെ മൈതാനമായ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. എടികെ 5 മത്സരങ്ങൾ കഴിയുമ്പോള്‍ പോയന്റ് നിലയില്‍ ഒന്നാമതാണ്. മുംബൈ സിറ്റി ഏഴാം സ്ഥാനത്താണ്.

ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 7000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോഡ് ഇനി സ്റ്റീവ് സ്മിത്തിന്

ഒരിടവേളയ്ക്ക് ശേഷം വീണ്ടും റെക്കോര്‍ഡ് വേട്ട തുടങ്ങിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത്. പാകിസ്ഥാനെതിരെ നടന്നുകൊണ്ടിരിക്കുന്ന ഡേ/നൈറ്റ് ടെസ്റ്റില്‍ 7,000 ടെസ്റ്റ് റണ്‍സിന്റെ നാഴികക്കല്ല് സ്റ്റീവ് സ്മിത്ത് പൂര്‍ത്തിയാക്കി. ഇന്നത്തെ പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗം 7,000 റണ്‍സ് പിന്നിട്ട റെക്കോര്‍ഡും സ്മിത്ത് …

ഇരയുടെ ലൈംഗിക ജീവിതം ബലാത്സംഗക്കേസില്‍ ജാമ്യം നല്‍കാനുള്ള മാനദണ്ഡമല്ല: സുപ്രീം കോടതി

ബലാത്സംഗക്കേസില്‍ പ്രതിക്ക് ജാമ്യം ലഭിക്കാൻ ഇരയുടെ ലൈംഗിക ജീവിതം മാനദണ്ഡമല്ലെന്ന് സുപ്രീം കോടതി. ബലാത്സംഗക്കേസിലെ ഇര പതിവായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്ന പ്രതിഭാഗത്തിന്‍റെ വാദം പരിഗണിച്ച് അലഹബാദ് ഹൈക്കോടതി പ്രതിക്ക് ജാമ്യം നല്‍കിയ നടപടിയെ ചോദ്യം ചെയ്തു. പ്രൊസിക്യൂഷനും ഇരയും നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് …

പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ ഭീകരതയുടെ രൂപത്തില്‍ നടത്തുന്നത് നിഴല്‍ യുദ്ധമെന്ന് രാജ്‌നാഥ് സിംഗ്

പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ ഭീകരതയുടെ രൂപത്തില്‍ നടത്തുന്നത് നിഴല്‍ യുദ്ധമാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യക്കെതിരെ നടത്തുന്ന നിഴല്‍ യുദ്ധത്തില്‍ പാകിസ്ഥാന് ഒരിക്കലും വിജയിക്കാന്‍ കഴിയില്ലെന്നും ദേശീയ പ്രതിരോധ അക്കാദമിയുടെ പാസിംഗ് ഔട്ട് ചടങ്ങില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ ഭീകരതയുടെ …

നാളെ മുതല്‍ പിന്‍സീറ്റ് യാത്രക്കാർക്കും ഹെല്‍മറ്റ് നിര്‍ബന്ധം

സംസ്ഥാനത്ത് നാളെ മുതല്‍ പിന്‍സീറ്റ് യാത്രക്കാർക്കും ഹെല്‍മറ്റ് നിര്‍ബന്ധം. നാളെ മുതല്‍ പരിശോധന കര്‍ശനമാക്കുമെന്ന് വാഹനവകുപ്പ് അറിയിച്ചു. എന്നാല്‍ ആദ്യഘട്ടത്തില്‍ പിഴ ഒഴിവാക്കാനാണ് തീരുമാനം. കുട്ടികള്‍ ഉള്‍പ്പെടെ പിന്‍സീറ്റിലിരുന്ന യാത്ര ചെയ്യുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ട് രണ്ടാഴ്ച മുമ്പാണ് ഹൈക്കേടതി ഉത്തരവിറക്കിയത്. ഹെല്‍മറ്റ് പരിശോധന …

‘ഹാപ്പി സര്‍ദാറി’ലെ കല്യാണപ്പാട്ട് : വീഡിയോ കാണാം

‘ഹാപ്പി സര്‍ദാര്‍’ എന്ന ചിത്രത്തിലെ കല്യാണപ്പാട്ട് ഹിറ്റ് ചാർട്ടിൽ ഇടം നെടുത്തുന്നു. മനോഹരമായ താളംതന്നെയാണ് ഗാനത്തിന്റെ മുഖ്യ ആകര്‍ഷണവും. ദൃശ്യഭംഗിയിലും ഗാനം ഏറെ മികച്ചു നില്‍ക്കുന്നു. വിവാഹാഘോഷത്തിന്റെ പശ്ചാത്തലത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ബി കെ ഹരിനാരായണന്റേതാണ് ഗാനത്തിലെ വരികള്‍. ഗോപി സുന്ദര്‍ സംഗീതം …

അഗ്നി സിറകുകൾ ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

നവീൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് അഗ്നി സിറകുകൾ. വിജയ് ആന്റണി, അരുൺ വിജയ് എന്നിവർ നായകന്മാരായി എത്തുന്ന ചിത്രത്തിൽ അക്ഷര ഹാസൻ, നാസർ, പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. അമ്മ …

വെള്ളേപ്പത്തിലെ പുതിയ ലൊക്കേഷൻ സ്റ്റിൽ പുറത്തുവിട്ടു

തൃശൂരിന്റെ പ്രാതൽ മധുരത്തിന്റെ കഥയുമായി ‘വെള്ളേപ്പം’ വരുന്നു. മാധ്യമപ്രവർത്തകനും സിനിമ പ്രൊമോഷൻ രംഗത്തെ പ്രമുഖനുമായ പ്രവീൺ പൂക്കാടൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് നവംബറിൽ 17ന്ആരംഭിച്ചു. ചിത്രത്തിൻറെ പുതിയ ലൊക്കേഷൻ സ്റ്റിൽ പുറത്തുവിട്ടു. അക്ഷയ് രാധാകൃഷ്ണനും, നൂറിൻ ഷെരീഫും പ്രധാന കഥാപാത്രങ്ങളായി ചിത്രം …

പ്രതി റോജു പാണ്ഡാഗെ ചിത്രത്തിലെ പുതിയ ഗാനം കാണാം

മാരുതി സംവിധാനം ചെയ്ത് സായ് ധരം തേജ് നായകനായെത്തുന്ന പുതിയ തെലുഗ് ചിത്രമാണ് പ്രതി റോജു പാണ്ഡാഗെ. രാശി ഖന്ന നായികയായെത്തുന്ന ചിത്രം യു വി ക്രിയേഷൻസിന്റെ ബാനറിൽ ബണ്ണി വാസ് നിർമിക്കുന്നു. ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് തമൻ ആണ്.

പാഗൽപന്തിയിലെ പുതിയ വീഡിയോ ഗാനം കാണാം

അനീസ് ബസ്മി ജോൺ എബ്രഹാമിനെ നായകനാക്കി സംവിധാനം ചെയ്ത് ഏറ്റവും പുതിയ ചിത്രമാണ് ‘പാഗൽപന്തി’. കോമഡി എന്റർടൈനറായി എത്തുന്ന ചിത്രത്തിൽ വൻ താര നിരയാണ് ഉള്ളത്. മുബാരക്കൻ എന്ന ഹിന്ദി ചിത്രത്തിന് ശേഷം അനീസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അങ്കിത് തിവാരി, തനിഷ് …