മലപ്പുറത്ത് കൂട്ടമർദ്ദനത്തിനിരയായ യുവാവിൻറെ ആത്മഹത്യ ; 15 പേർക്കെതിരെ കേസ്

മലപ്പുറം:മലപ്പുറത്ത് പ്രണയിച്ചതിന്‍റെ പേരിൽ ആൾക്കൂട്ടമർദ്ദനത്തിനിരയായ യുവാവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. കോട്ടക്കൽ പുതുപ്പറമ്പ് പൊട്ടിയിൽ വീട്ടിൽ ഹൈദരലിയുടെ മകൻ ഷാഹിർ ആണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ മരിച്ചത്. ഷാഹിറുമായി പ്രണയത്തിലായിരുന്ന പെൺകുട്ടിയുടെ ബന്ധുക്കള്‍ നബിദിനാഘോഷ പരിപാടികൾ കാണാൻ ഞായറാഴ്ച്ച എത്തിയസമയം …

ആത്മഹത്യ ചെയ്‌ത പെൺകുട്ടിയുടെ മരണമൊഴി ; ചെറിയച്ഛൻ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം തിരുമലയിൽ കുടുംബപ്രശ്നങ്ങളെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു. 15 വയസുള്ള ഉത്തരേന്ത്യക്കാരിയായ പെൺകുട്ടിയാണ് മരിച്ചത്. മജിസ്ട്രേറ്റ് പെൺകുട്ടിയുടെ മരണമൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിൽ ചെറിയച്ഛൻ തന്നെ പീഡിപ്പിച്ചതായി പെൺകുട്ടി പറഞ്ഞിരുന്നു. തുടർന്ന് പൂജപ്പുര പൊലീസ് പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തു. …

കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടാൻ ശ്രമം ; രണ്ട് പേർ അറസ്റ്റിൽ

ഹൈദരാബാദ്: കുഞ്ഞിനെ ജീവനോടെ കുഴിച്ചു മൂടാൻ ശ്രമിച്ചതിനെത്തുടർന്ന് രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ ജൂബിലി ബസ് സ്റ്റേഷന് സമീപമാണ് സംഭവം. ഈ കേസ് പെണ്‍ ശിശുഹത്യയുമായി ബന്ധപ്പെട്ടതാണെന്നാണ് പൊലീസ് അറിയിക്കുന്നത് . വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെ രണ്ട് പേര്‍ ചേര്‍ന്ന് …

സുഹൃത്തുക്കൾ ഭർത്താവിനെ കൊലപ്പെടുത്തി ; യുവതിയെ ബലാത്സംഗത്തിനിരയാക്കിതായും പരാതി

മധ്യപ്രദേശ്: മധ്യപ്രദേശിലെ വിദിഷയിൽ ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതിയെ കൂട്ടബലാത്സംഗം ചെയ്തായി പരാതി. ബലാത്സംഗത്തിന് ഇരയായ യുവതിയാണ് പരാതിയുമായി മുന്നോട്ട് വന്നത് . തിങ്കളാഴ്ച വീട്ടിലേക്ക് എത്തിയ ഭര്‍ത്താവിന്‍റെ സുഹൃത്തുക്കളായ രണ്ടുപേരില്‍ ഒരാള്‍ തന്നെ ബലാത്സംഗം ചെയ്തെന്നും മറ്റൊരാള്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു …

എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുടെ മരണം ; നീതിപൂർവമായ അന്വേഷണം നടത്തുമെന്ന് മന്ത്രി

ശ്രീ​കാ​ര്യം : സിഇടി കോളേജിൽ ഒ​ന്നാം വ​ർ​ഷ സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗി​ന് പ​ഠി​ക്കു​ന്ന നെ​യ്യാ​റ്റി​ൻ​ക​ര വി​ശാ​ഖ​ത്തി​ൽ ര​തീ​ഷ് കു​മാ​ർ (19)നെ കോ​ള​ജി​ലെ ശു​ചി​മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച നിലയിൽ കണ്ടെത്തി. ശ​നി​യാ​ഴ്ച രാ​ത്രി 10.50 ഓ​ടു കൂ​ടിയാണ് സംഭവം. വെ​ള്ളി​യാ​ഴ്ച​യാ​ണ് ര​തീ​ഷി​നെ കോ​ളേ​ജി​ൽ നി​ന്നും കാ​ണാ​താ​കു​ന്ന​ത്. …

ശാ​ന്ത​ൻ​പാ​റ കൊ​ല​പാ​ത​കം: കുഞ്ഞിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

ഇ​ടു​ക്കി: ശാ​ന്ത​ൻ​പാ​റ​യി​ൽ കൊ​ല​പ്പെ​ട്ട റി​ജോ​ഷി​ന്‍റെ, ര​ണ്ട​ര​വ​യ​സു​ള്ള മ​ക​ള്‍ ജു​വാ​ന​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു. മൃ​ത​ദേ​ഹം മും​ബൈ​യി​ൽ നി​ന്നും വി​മാ​ന മാ​ർ​ഗ​മാ​ണ് നാ​ട്ടി​ലെ​ത്തി​ച്ച​ത്. ചൊ​വ്വാ​ഴ്ച മൃ​ത​ദേ​ഹം സം​സ്ക​രി​ക്കും. റി​ജോ​ഷി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം കാ​ണാ​താ​യ ഫാം ​മാ​നേ​ജ​ർ വ​സീം, റി​ജോ​ഷി​ന്‍റെ ഭാ​ര്യ ലി​ജി എ​ന്നി​വ​രെ ശനിയാഴ്ച മും​ബൈ​യി​ലെ …

മ​ഹാ​രാ​ഷ്ട്രയിൽ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണം കോ​ൺ​ഗ്ര​സു​മാ​യി ആ​ലോ​ചി​ച്ച ശേ​ഷം മാത്രം – ശ​ര​ത് പ​വാ​ർ

കോ​ൺ​ഗ്ര​സു​മാ​യി ആ​ലോ​ചി​ച്ച​തി​നു ശേ​ഷം മാ​ത്ര​മേ മ​ഹാ​രാ​ഷ്ട്ര​യി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണം സം​ബ​ന്ധി​ച്ച തീ​രു​മാ​നം ഉ​ണ്ടാ​കു​ക​യു​ള്ളു​വെ​ന്ന് എ​ൻ​സി​പി അ​ധ്യ​ക്ഷ​ൻ ശ​ര​ത് പ​വാ​ർ. ഇ​ന്ന് കോ​ൺ​ഗ്ര​സു​മാ​യി ചേ​ർ​ന്ന് തീ​രു​മാ​നം ഉ​ണ്ടാ​കും. അ​ര​വി​ന്ദ് സാ​വ​ന്ത് രാ​ജി വ​യ്ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് ആ​രോ​ടും ഒ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും ശ​ര​ത് പ​വാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. സ​ർ​ക്കാ​ർ …

മ​ഹാ​രാ​ഷ്ട്രയിൽ രാ​ഷ്ട്ര​പ​തി ഭ​ര​ണം അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​തി​നു​ള്ള നീ​ക്ക​മാ​ണ് ബി​ജെ​പി ന​ട​ത്തു​ന്ന​തെ​ന്ന് ശി​വ​സേ​ന

മ​ഹാ​രാ​ഷ്ട്ര​യി​ൽ രാ​ഷ്ട്ര​പ​തി ഭ​ര​ണം അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​തി​നു​ള്ള നീ​ക്ക​മാ​ണ് ബി​ജെ​പി ന​ട​ത്തു​ന്ന​തെ​ന്ന് ആ​രോ​പി​ച്ച് ശി​വ​സേ​ന.    സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ സ​മ​യം അ​നു​വ​ദി​ക്കാ​തെ രാ​ഷ്ട്ര​പ​തി ഭ​ര​ണ​ത്തി​നു​ള്ള നീ​ക്ക​മാ​ണ് ബി​ജെ​പി​യു​ടേ​തെ​ന്ന് ശി​വ​സേ​ന നേ​താ​വ് സ​ഞ്ജ​യ് റൗ​ത്ത് പ​റ​ഞ്ഞു. ബി​ജെ​പി​ക്ക് 72 മ​ണി​ക്കൂ​ർ സ​മ​യ​മാ​ണ് ന​ൽ​കി​യ​ത്. ത​ങ്ങ​ൾ​ക്ക് ന​ൽ​കി​യ​ത് …

ഫീ​സ് വ​ർ​ധ​ന​: ജെ​എ​ൻ​യു​ വി​ദ്യാ​ർ​ഥി സ​മ​രം സം​ഘ​ർ​ഷ​ത്തി​ൽ

ഡ​ൽ​ഹി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ​ർ​വ​ക​ലാ​ശ​ല​യി​ൽ (ജെ​എ​ൻ​യു) വി​ദ്യാ​ർ​ഥി​ക​ളും പോ​ലീ​സും ത​മ്മി​ൽ സം​ഘ​ർ​ഷം. ഫീ​സ് വ​ർ​ധ​ന​യ്ക്കെ​തി​രാ​യ വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധ​ത്തി​നു നേ​രെ പോ​ലീ​സ് ബ​ലം പ്ര​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ പോ​ലീ​സ് ബാ​രി​ക്കേ​ഡു​ക​ൾ ത​ക​ർ​ത്തു. ഫീ​സ് വ​ർ​ധ​ന​യ്ക്കെ​തി​രെ ക​ഴി​ഞ്ഞ 15 ദി​വ​സ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ സ​മ​രം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​തു​വ​രെ …

മഹാരാഷ്ട്ര സർക്കാർ രൂപീകരണം: സഹായം തേടി ശിവസേന കോണ്‍ഗ്രസിനെ സമീപിച്ചു

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ സഹായം തേടി ശിവസേന കോണ്‍ഗ്രസ് ഹൈക്കമാൻഡിനെ സമീപിച്ചു. എൻസിപിയും കോണ്‍ഗ്രസും പിന്തുണച്ചാൽ ശിവസേനയ്ക്ക് മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ സാധിക്കും. എൻസിപിക്ക് അഭിപ്രായ വ്യത്യാസമില്ലെങ്കിലും കോണ്‍ഗ്രസിന്‍റെ സമ്മതമില്ലാതെ മുന്നോട്ടുപോകാൻ സാധിക്കില്ല. ഈ സാഹചര്യത്തിലാണ് ശിവസേന നേതൃത്വം കോണ്‍ഗ്രസ് ഹൈക്കമാൻഡുമായി ചർച്ച …

തെ​ലു​ങ്കാ​ന​യി​ൽ ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടിച്ചു; നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

തെ​ലു​ങ്കാ​ന​യി​ൽ ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടിച്ച് നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ തെ​ലു​ങ്കാ​ന​യി​ലെ ക​ച്ചെ​ഗു​ഡ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം. എം​എം​ടി​എ​സ് ട്രെ​യി​നും ഇ​ന്‍റ​ർ​സി​റ്റി എ​ക്സ്പ്ര​സും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​യ​തി​നാ​ൽ ട്രെ​യി​നു​ക​ൾ​ക്ക് വേ​ഗം കു​റ​വാ​യി​രു​ന്നതി​നാ​ൽ വ​ൻ അ​ത്യാ​ഹി​തം ഒ​ഴി​വാ​യി. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ട്രെ​യി​നു​ക​ൾ …

മരട് ഫ്ലാറ്റ് : കെ സി ജോർജിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ചിന്റെ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

മരട് ഫ്‌ളാറ്റ് തട്ടിപ്പ് കേസിൽ അഞ്ചാം പ്രതിയായ കെ സി ജോർജിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഈ മാസം 18 ന് മുൻപ് മറുപടി നൽകാൻ കെ സി ജോർജിന് കോടതി നിർദേശം നൽകി. …

പിഎസ്എസി പരീക്ഷാ ഹാളിൽ മൊബൈല്‍ ഫോണ്‍ നിരോധിക്കും; മുഖ്യമന്ത്രി

പിഎസ്എസി പരീക്ഷാ ഹാളുകളില്‍ മൊബൈല്‍ ഫോണ്‍ നിരോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പഴ്സ്, വാച്ച്, സ്റ്റേഷനറി, ഭക്ഷ്യ വസ്തുക്കള്‍ എന്നിവയ്ക്കും നിരോധനം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പിഎസ്‌സി പരീക്ഷാ നടത്തിപ്പിൽ അടിമുടി മാറ്റം വേണമെന്ന് ക്രൈംബ്രാഞ്ച് നിർദേശം സമർപ്പിച്ചിരുന്നു. പിഎസ്‌സി പരീക്ഷാത്തട്ടിപ്പ് …

ആർട്ടിസാൻസ് മന്ത്രാലയം രൂപവത്‌കരിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് ഹൈബി ഈഡൻ എം.പി

വിശ്വകർമ സമൂഹത്തിന്റെ ഏറെനാളത്തെ ആവശ്യമായ ആർട്ടിസാൻസ് മന്ത്രാലയം രൂപവത്‌കരിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് ഹൈബി ഈഡൻ എം.പി ആവശ്യപ്പെട്ടു. ഇതിനായി പാർലമെന്റിൽ ശബ്ദമുയർത്തുമെന്നും അദ്ദേഹം അറിയിച്ചു. നാഷണൽ വിശ്വകർമ ഫെഡറേഷൻ സംസ്ഥാന സമ്മേളനം ഇടപ്പള്ളി അഞ്ചുമന ക്ഷേത്ര വിശ്വകർമ മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു …

പി.എസ്.സി പരീക്ഷാ തട്ടിപ്പ്; മൂന്ന് പേര്‍ക്കെതിരെ കൂടി കേസെടുത്തു

പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസില്‍ മൂന്ന് പേര്‍ക്കെതിരെ കൂടി കേസെടുത്തു. രതീഷ് ടി.എസ്, ലാലു രാജ്, എബിന്‍ പ്രസാദ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. വ്യാജ രേഖ ചമച്ചതിന് പൊലീസുകാരന്‍ ഗോകുല്‍ വി.എമ്മിനെതിരെ ക്രൈംബ്രാഞ്ച് വീണ്ടും കേസെടുത്തു. പരീക്ഷസമയത്ത് ഡ്യൂട്ടിയില്‍ നിന്നും അവധിയെടുത്ത് പ്രതികളെ സഹായിക്കുകയും …