മലപ്പുറത്ത് കൂട്ടമർദ്ദനത്തിനിരയായ യുവാവിൻറെ ആത്മഹത്യ ; 15 പേർക്കെതിരെ കേസ്

മലപ്പുറം:മലപ്പുറത്ത് പ്രണയിച്ചതിന്‍റെ പേരിൽ ആൾക്കൂട്ടമർദ്ദനത്തിനിരയായ യുവാവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. കോട്ടക്കൽ പുതുപ്പറമ്പ് പൊട്ടിയിൽ വീട്ടിൽ ഹൈദരലിയുടെ മകൻ ഷാഹിർ ആണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ മരിച്ചത്. ഷാഹിറുമായി പ്രണയത്തിലായിരുന്ന പെൺകുട്ടിയുടെ ബന്ധുക്കള്‍ നബിദിനാഘോഷ പരിപാടികൾ കാണാൻ ഞായറാഴ്ച്ച എത്തിയസമയം …

ആത്മഹത്യ ചെയ്‌ത പെൺകുട്ടിയുടെ മരണമൊഴി ; ചെറിയച്ഛൻ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം തിരുമലയിൽ കുടുംബപ്രശ്നങ്ങളെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു. 15 വയസുള്ള ഉത്തരേന്ത്യക്കാരിയായ പെൺകുട്ടിയാണ് മരിച്ചത്. മജിസ്ട്രേറ്റ് പെൺകുട്ടിയുടെ മരണമൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിൽ ചെറിയച്ഛൻ തന്നെ പീഡിപ്പിച്ചതായി പെൺകുട്ടി പറഞ്ഞിരുന്നു. തുടർന്ന് പൂജപ്പുര പൊലീസ് പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തു. …

കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടാൻ ശ്രമം ; രണ്ട് പേർ അറസ്റ്റിൽ

ഹൈദരാബാദ്: കുഞ്ഞിനെ ജീവനോടെ കുഴിച്ചു മൂടാൻ ശ്രമിച്ചതിനെത്തുടർന്ന് രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ ജൂബിലി ബസ് സ്റ്റേഷന് സമീപമാണ് സംഭവം. ഈ കേസ് പെണ്‍ ശിശുഹത്യയുമായി ബന്ധപ്പെട്ടതാണെന്നാണ് പൊലീസ് അറിയിക്കുന്നത് . വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെ രണ്ട് പേര്‍ ചേര്‍ന്ന് …

സുഹൃത്തുക്കൾ ഭർത്താവിനെ കൊലപ്പെടുത്തി ; യുവതിയെ ബലാത്സംഗത്തിനിരയാക്കിതായും പരാതി

മധ്യപ്രദേശ്: മധ്യപ്രദേശിലെ വിദിഷയിൽ ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതിയെ കൂട്ടബലാത്സംഗം ചെയ്തായി പരാതി. ബലാത്സംഗത്തിന് ഇരയായ യുവതിയാണ് പരാതിയുമായി മുന്നോട്ട് വന്നത് . തിങ്കളാഴ്ച വീട്ടിലേക്ക് എത്തിയ ഭര്‍ത്താവിന്‍റെ സുഹൃത്തുക്കളായ രണ്ടുപേരില്‍ ഒരാള്‍ തന്നെ ബലാത്സംഗം ചെയ്തെന്നും മറ്റൊരാള്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു …

എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുടെ മരണം ; നീതിപൂർവമായ അന്വേഷണം നടത്തുമെന്ന് മന്ത്രി

ശ്രീ​കാ​ര്യം : സിഇടി കോളേജിൽ ഒ​ന്നാം വ​ർ​ഷ സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗി​ന് പ​ഠി​ക്കു​ന്ന നെ​യ്യാ​റ്റി​ൻ​ക​ര വി​ശാ​ഖ​ത്തി​ൽ ര​തീ​ഷ് കു​മാ​ർ (19)നെ കോ​ള​ജി​ലെ ശു​ചി​മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച നിലയിൽ കണ്ടെത്തി. ശ​നി​യാ​ഴ്ച രാ​ത്രി 10.50 ഓ​ടു കൂ​ടിയാണ് സംഭവം. വെ​ള്ളി​യാ​ഴ്ച​യാ​ണ് ര​തീ​ഷി​നെ കോ​ളേ​ജി​ൽ നി​ന്നും കാ​ണാ​താ​കു​ന്ന​ത്. …

കാൻസർ പ്രതിരോധ സംവിധാനം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ലഭ്യമാക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ

കാൻസർ പ്രതിരോധ സംവിധാനം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ലഭ്യമാക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ ആവശ്യപ്പെട്ടു. കൊച്ചിൻ കാൻസർ റിസർച്ച് സെന്ററും കേരള സ്റ്റാർട്ട് അപ്പ് മിഷനും ചേർന്ന് സംഘടിപ്പിച്ച സിമ്പോസിയത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ആരോഗ്യരംഗത്തെ നൂതന ഉപകരണങ്ങൾ തിരഞ്ഞെടുക്കാൻ സ്റ്റാർട്ടപ്പ് മിഷന്റെ …

‘കുബേരൻ’ ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ 409ആം ചിത്രമാണ് ‘ഷൈലോക്ക്’. ചിത്രം തമിഴിലും റിലീസ് ചെയ്യുന്നുണ്ട്. തമിഴിൽ ചിത്രത്തിൻറെ പേര് കുബേരൻ എന്നാണ്. കുബേരൻറെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിന്റെ സംപ്രേഷണാവകാശം സൂര്യ ടിവി സ്വന്തമാക്കി. രാജാധിരാജ, മാസ്റ്റർപീസ് …

‘ജാക്ക് ഡാനിയേൽ’ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്

ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജാക്ക് ഡാനിയല്‍’. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ജയസൂര്യ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. തമിഴ് നടന്‍ അര്‍ജുനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. …

ബോളിവുഡ് ചിത്രം ’83’; രൺവീറിന്റെ ഫസ്റ്റ് ലുക് പുറത്തുവിട്ടു

1983 ലെ ലോക കപ്പ് കിരീട നേട്ടത്തിന്റെ പശ്ചാത്തലത്തില്‍ കപില്‍ ദേവിന്റെ ജീവിതം സിനിമയാകുന്ന ചിത്രമാണ് 83. രൺവീർ സിംഗ് ആണ് ചിത്രത്തിൽ കപിൽ ദേവായി എത്തുന്നത്. ചിത്രത്തിലെ രൺവീറിന്റെ ലുക് പുറത്തുവിട്ടു. സിനിമാലോകം രൺവീറിന്റെ ലുക് കണ്ട് ഞെട്ടിയിരിക്കുകയാണ്. പഴ കപിൽദേവിനെ …

ഹെലൻ വെള്ളിയാഴ്ച തീയറ്ററുകളിലെത്തും

നോബിൾ, അന്ന ബെൻ, ലാൽ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഹെലൻ ഈ വെള്ളിയാഴ്ച തീയറ്ററുകളിൽ എത്തുന്നു. ആനന്ദം എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസാൻ നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹെലൻ. നായിക പ്രാധാന്യമുള്ള ചിത്രം സംവിധാനം ചെയ്യുന്നത് മാത്തുക്കുട്ടി സേവ്യർ ആണ്. …

പാനിപ്പറ്റിലെ പുതിയ പോസ്റ്റർ പുറത്ത്

അശുതോഷ് ഗോവരിക്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ ചരിത്ര കാലഘട്ട ചിത്രമാണ് ‘പാനിപ്പറ്റ്’. മൂന്നാമത്തെ പാനിപ്പറ്റ് യുദ്ധത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. അർജുൻ കപൂർ, സഞ്ജയ് ദത്ത്, കൃതി സനോൺ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. 2019 ഡിസംബർ 6 ന് റിലീസ് ചെയ്യും. …

ശാന്തൻപാറ കൊലപാതകം; വിഷം കഴിച്ച പ്രതികളുടെ നില ഗുരുതരം

  മുംബൈ: വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ ശാന്തൻപാറ കൊലപാതക കേസിലെ പ്രതി വസീം, കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജി എന്നിവരുടെ നില ഗുരുതരമായി തുടരുന്നു. മഹാരാഷ്ട്രയിലെ പനവേലിലെ ഹോട്ടലിലാണ് ഇരുവരെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇരുവരേയും പനവേലിൽ നിന്ന് …

ബാലനെ ക്രൂരമായി മര്‍ദിച്ച നഴ്‍സറി ജീവനക്കാരിക്കെതിരെ പോലീസ്

  റിയാദ്: കുട്ടിയെ ക്രൂരമായി മര്‍ദിച്ച നഴ്‍സറി സ്കൂള്‍ ജീവനക്കാരിക്കെതിരെ സൗദി അധികൃതര്‍ അന്വേഷണം ആരംഭിച്ചു. അതേസമയം ബാലനെ അടിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്.തുടർന്ന് സ്കൂള്‍ ജീവനക്കാരിക്കെതിരെ കേസെടുക്കാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ …

സൗദി തൊഴിൽ കരാർ രജിസ്ട്രേഷൻ ഇനി ഓൺലൈനിൽ

  റിയാദ്: സൗദിയിൽ തൊഴിൽ കരാറുകളുടെ രജിസ്ട്രേഷൻ ഓൺലൈന്‍ വഴിയാക്കുന്ന പദ്ധതി അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ വരും. അതേസമയം സ്വകാര്യ മേഖലയിലെ മുഴുവൻ തൊഴിലാളികളുടെയും തൊഴിൽ കരാർ രജിസ്‌ട്രേഷൻ അടുത്ത വർഷാവസാനത്തോടെ പൂർത്തിയാകുമെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യ മേഖലയിലെ മുഴുവൻ …

വീട്ടിനുള്ളിൽ വൻ സ്ഫോടനം; 13 പേർക്ക് പരിക്ക്

  റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശയിലെ ദമ്മാമിന് സമീപം അൽഫക്രിയയിൽ വീട്ടിനുള്ളിലുണ്ടായ വൻ സ്ഫോടനത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു. സ്ഫോടത്തിന്‍റെ ആഘാതത്തിൽ ഭാഗികമായി തകർന്ന കെട്ടിടത്തിനുള്ളിൽ പെട്ടാണ് ഇവര്‍ക്ക് പരിക്കേറ്റത്. അതേസമയം ഉച്ചത്തിലുള്ള ശബ്ദവും കെട്ടിടത്തിന്‍റെ തകർച്ചയും പ്രദേശവാസികളിൽ ഭീതി പരത്തി. …