മലപ്പുറത്ത് കൂട്ടമർദ്ദനത്തിനിരയായ യുവാവിൻറെ ആത്മഹത്യ ; 15 പേർക്കെതിരെ കേസ്

മലപ്പുറം:മലപ്പുറത്ത് പ്രണയിച്ചതിന്‍റെ പേരിൽ ആൾക്കൂട്ടമർദ്ദനത്തിനിരയായ യുവാവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. കോട്ടക്കൽ പുതുപ്പറമ്പ് പൊട്ടിയിൽ വീട്ടിൽ ഹൈദരലിയുടെ മകൻ ഷാഹിർ ആണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ മരിച്ചത്. ഷാഹിറുമായി പ്രണയത്തിലായിരുന്ന പെൺകുട്ടിയുടെ ബന്ധുക്കള്‍ നബിദിനാഘോഷ പരിപാടികൾ കാണാൻ ഞായറാഴ്ച്ച എത്തിയസമയം …

ആത്മഹത്യ ചെയ്‌ത പെൺകുട്ടിയുടെ മരണമൊഴി ; ചെറിയച്ഛൻ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം തിരുമലയിൽ കുടുംബപ്രശ്നങ്ങളെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു. 15 വയസുള്ള ഉത്തരേന്ത്യക്കാരിയായ പെൺകുട്ടിയാണ് മരിച്ചത്. മജിസ്ട്രേറ്റ് പെൺകുട്ടിയുടെ മരണമൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിൽ ചെറിയച്ഛൻ തന്നെ പീഡിപ്പിച്ചതായി പെൺകുട്ടി പറഞ്ഞിരുന്നു. തുടർന്ന് പൂജപ്പുര പൊലീസ് പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തു. …

കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടാൻ ശ്രമം ; രണ്ട് പേർ അറസ്റ്റിൽ

ഹൈദരാബാദ്: കുഞ്ഞിനെ ജീവനോടെ കുഴിച്ചു മൂടാൻ ശ്രമിച്ചതിനെത്തുടർന്ന് രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ ജൂബിലി ബസ് സ്റ്റേഷന് സമീപമാണ് സംഭവം. ഈ കേസ് പെണ്‍ ശിശുഹത്യയുമായി ബന്ധപ്പെട്ടതാണെന്നാണ് പൊലീസ് അറിയിക്കുന്നത് . വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെ രണ്ട് പേര്‍ ചേര്‍ന്ന് …

സുഹൃത്തുക്കൾ ഭർത്താവിനെ കൊലപ്പെടുത്തി ; യുവതിയെ ബലാത്സംഗത്തിനിരയാക്കിതായും പരാതി

മധ്യപ്രദേശ്: മധ്യപ്രദേശിലെ വിദിഷയിൽ ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതിയെ കൂട്ടബലാത്സംഗം ചെയ്തായി പരാതി. ബലാത്സംഗത്തിന് ഇരയായ യുവതിയാണ് പരാതിയുമായി മുന്നോട്ട് വന്നത് . തിങ്കളാഴ്ച വീട്ടിലേക്ക് എത്തിയ ഭര്‍ത്താവിന്‍റെ സുഹൃത്തുക്കളായ രണ്ടുപേരില്‍ ഒരാള്‍ തന്നെ ബലാത്സംഗം ചെയ്തെന്നും മറ്റൊരാള്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു …

എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുടെ മരണം ; നീതിപൂർവമായ അന്വേഷണം നടത്തുമെന്ന് മന്ത്രി

ശ്രീ​കാ​ര്യം : സിഇടി കോളേജിൽ ഒ​ന്നാം വ​ർ​ഷ സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗി​ന് പ​ഠി​ക്കു​ന്ന നെ​യ്യാ​റ്റി​ൻ​ക​ര വി​ശാ​ഖ​ത്തി​ൽ ര​തീ​ഷ് കു​മാ​ർ (19)നെ കോ​ള​ജി​ലെ ശു​ചി​മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച നിലയിൽ കണ്ടെത്തി. ശ​നി​യാ​ഴ്ച രാ​ത്രി 10.50 ഓ​ടു കൂ​ടിയാണ് സംഭവം. വെ​ള്ളി​യാ​ഴ്ച​യാ​ണ് ര​തീ​ഷി​നെ കോ​ളേ​ജി​ൽ നി​ന്നും കാ​ണാ​താ​കു​ന്ന​ത്. …

മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാർത്ഥിനി മരിച്ച നിലയിൽ

  ചെന്നൈ: മ​ദ്രാസ് ഐഐടിയിൽ മലയാളി വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അതേസമയം മരണ കാരണം ആത്മഹത്യയാകാമെന്നാണ് പൊലീസ് നി​ഗമനം. എന്നാൽ ആത്മഹത്യാക്കുറിപ്പോ ആത്മഹത്യയെന്ന് ഉറപ്പിക്കാവുന്ന തെളിവുകളോ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ഹ്യുമാനിറ്റീസ് ആന്റ് സോഷ്യൽ സയൻസസ് …

ഭാര്യയെ വെട്ടിക്കൊന്ന ഭര്‍ത്താവിന് ജീവപര്യന്തം

  ആലപ്പുഴ: മദ്യപിക്കാൻ പണം നൽകാത്തതിന് ഭാര്യയെ വെട്ടിക്കൊന്ന കേസിൽ പുന്നപ്ര സ്വദേശി ബൈജുവിന് ജീവപര്യന്തവും പിഴയും ശിക്ഷ വിധിച്ചു. ആലപ്പുഴ അഡീഷണൽ ജില്ലാ കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. 2012 ഒക്ടൊബർ 17ന് ഉച്ചയ്ക്കാണ് പുന്നപ്രയെ നടുക്കിയെ കൊലപാതകം അരങ്ങേറിയത്. മദ്യപിക്കാൻ ഭാര്യ …

സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ തരംഗം സൃഷ്ടിച്ച് ആറ്റിങ്ങൽ കരാട്ടെ ടീം

കേരളാ കരാട്ടെ അസോസിയേഷൻ തൃശ്ശൂർ വി കെ എൻ മേനോൻ ഇൻഡോർ സ്‌റ്റേഡിയത്തിൽ സംഘടിപ്പിച്ച 40-ാം മത് സംസ്ഥാന സബ് ജൂനിയർ, കേഡറ്റ്, ജൂനിയർ കരാട്ടെ ചാമ്പ്യൻഷിപ്പ് 2019 ഇൽ 11 സ്വർണ്ണവും 7 വെള്ളിയും 13 വെങ്കലവും ഉൾപ്പടെ 31 മെഡലുകൾ …

കൊച്ചി ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് 13 ന്

കൊച്ചി കോര്‍പറേഷനിലെ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് 13 ന് നടക്കും. ഡെപ്യൂട്ടി മേയറായിരുന്ന ടി ജെ വിനോദ് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് കൊച്ചി കോര്‍പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്ത് ഒഴിവുവന്നത്. അതേസമയം ഐഗ്രൂപ്പിന് അവകാശപ്പെട്ട ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേയ്ക്ക് ഫോര്‍ട്ട്‌കൊച്ചി പതിനെട്ടാമത് ഡിവിഷനിലെ കൗണ്‍സില്‍ …

ബിജെപി സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനെച്ചൊല്ലി ബിജെപിയില്‍ ഗ്രൂപ്പ് പോര്

ബിജെപി സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനെച്ചൊല്ലി ബിജെപിയില്‍ ഗ്രൂപ്പ് പോര്. ഇതിനെ തുടർന്ന് നാളെ നടക്കാനിരുന്ന ബിജെപി കോര്‍ കമ്മിറ്റി യോഗം മാറ്റി വച്ചു. സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ബിജെപി ദേശീയ സംഘടനാ സെക്രട്ടറി ബി എല്‍ സന്തോഷാണ് യോഗം വിളിച്ചത്. …

പിഎസ്‌സി പരീക്ഷാ നടത്തിപ്പ് രീതിയിൽ വ്യാപകമാറ്റം നിർദ്ദേശിച്ച് ക്രൈംബ്രാഞ്ച്

പിഎസ്‌സി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിനു പിന്നാലെ പരീക്ഷാ നടത്തിപ്പ് രീതിയിൽ വ്യാപകമാറ്റം നിർദ്ദേശിച്ചിരിക്കുകയാണ് ക്രൈംബ്രാഞ്ച്. പരീക്ഷ ചോദ്യ പേപ്പർ തയാറാക്കുന്നതിലും ഉത്തരക്കടലാസ് കൈകാര്യം ചെയ്യുന്നതിലും ഹാളിലെ സുരക്ഷാ പരിശോധയിലും ഉൾപ്പെടെയാണ് ക്രൈംബ്രാഞ്ച് മാറ്റങ്ങൾ നിർദേശിച്ചിരിക്കുന്നത്. പരീക്ഷാതട്ടിപ്പ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തിന്‍റേതാണ് റിപ്പോർട്ട്. …

മഹാരാഷ്ട്ര സർക്കാർ രൂപീകരണം; പാർട്ടി ‘നയതന്ത്രം’ വ്യക്തമാക്കി ശിവസേന

മഹാരാഷ്ട്ര സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെ പാർട്ടി ‘നയതന്ത്രം’ വ്യക്തമാക്കി എത്തിയിരിക്കുകയാണ് ശിവസേന. സംസ്ഥാനത്ത് ആര്‍ക്കും സർക്കാർ രൂപീകരിക്കാൻ സാധിക്കാതിരുന്നാല്‍ അടുത്ത തന്ത്രത്തിലേക്ക് കടക്കുമെന്ന് ശിവസേന അറിയിച്ചു. ശിവസേനാ നേതാവ് സഞ്ജയ് റാവുത്താണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ ഗവർണർ …

സുപ്രീംകോടതിയിൽ നിന്നും ഇനി 3 നിർണായക വിധികൾ

നവംബർ 17 ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വിരമിക്കുന്നതിന് മുൻപ് രാജ്യത്തെ സുപ്രധാന കേസുകളിലെ വിധിപറയും. കഴിഞ്ഞദിവസം അയോധ്യ കേസിന്റെ വിധിവന്നു. ഇനിയുള്ളത് മൂന്ന് പ്രധാനപ്പെട്ട വിധികളാണ്. ശബരിമല യുവതിപ്രവേശനവും, റഫാൽ വിഷയവും, കൂടാതെ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി നൽകിയ ഹർജിയിലും …

രാജ്യത്ത് ഭീകാരാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. അയോധ്യ വിധിയുടെ പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്. ജെയ്ഷ് ഇ മുഹമ്മദ്‌ ഭീകരാക്രമണത്തിനു പദ്ധതി ഇടുന്നതായാണ് വിവരം. മിലിട്ടറി ഇന്റലിജസും റോയും ഐബിയും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. മൂന്ന് ഏജൻസികൾ ഒരേ വിവരം നൽകിയതിനാൽ …

രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ഒപ്പം നീതു കപൂറും; ഡിന്നര്‍ ഡേറ്റ് ചിത്രം ഏറ്റെടുത്ത് ആരാധകർ

ബോളിവുഡിലെ ക്യൂട്ട് കപ്പിള്‍സാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. സോനം കപൂറിന്റെ വിവാഹ സല്‍ക്കാര ചടങ്ങിലാണ് ഇരുവരുടെയും പ്രണയം പുറത്ത് വരുന്നത്. പരമാവധി സമയം ഒന്നിച്ച് ചെലവഴിക്കാന്‍ ഇരുവരും എപ്പോഴും ശ്രമിക്കാറുണ്ട് അതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുമുണ്ട്. രണ്‍ബീര്‍ കപൂറിന്റെ ഫാന്‍ …