മലപ്പുറത്ത് കൂട്ടമർദ്ദനത്തിനിരയായ യുവാവിൻറെ ആത്മഹത്യ ; 15 പേർക്കെതിരെ കേസ്

മലപ്പുറം:മലപ്പുറത്ത് പ്രണയിച്ചതിന്‍റെ പേരിൽ ആൾക്കൂട്ടമർദ്ദനത്തിനിരയായ യുവാവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. കോട്ടക്കൽ പുതുപ്പറമ്പ് പൊട്ടിയിൽ വീട്ടിൽ ഹൈദരലിയുടെ മകൻ ഷാഹിർ ആണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ മരിച്ചത്. ഷാഹിറുമായി പ്രണയത്തിലായിരുന്ന പെൺകുട്ടിയുടെ ബന്ധുക്കള്‍ നബിദിനാഘോഷ പരിപാടികൾ കാണാൻ ഞായറാഴ്ച്ച എത്തിയസമയം …

ആത്മഹത്യ ചെയ്‌ത പെൺകുട്ടിയുടെ മരണമൊഴി ; ചെറിയച്ഛൻ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം തിരുമലയിൽ കുടുംബപ്രശ്നങ്ങളെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു. 15 വയസുള്ള ഉത്തരേന്ത്യക്കാരിയായ പെൺകുട്ടിയാണ് മരിച്ചത്. മജിസ്ട്രേറ്റ് പെൺകുട്ടിയുടെ മരണമൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിൽ ചെറിയച്ഛൻ തന്നെ പീഡിപ്പിച്ചതായി പെൺകുട്ടി പറഞ്ഞിരുന്നു. തുടർന്ന് പൂജപ്പുര പൊലീസ് പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തു. …

കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടാൻ ശ്രമം ; രണ്ട് പേർ അറസ്റ്റിൽ

ഹൈദരാബാദ്: കുഞ്ഞിനെ ജീവനോടെ കുഴിച്ചു മൂടാൻ ശ്രമിച്ചതിനെത്തുടർന്ന് രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ ജൂബിലി ബസ് സ്റ്റേഷന് സമീപമാണ് സംഭവം. ഈ കേസ് പെണ്‍ ശിശുഹത്യയുമായി ബന്ധപ്പെട്ടതാണെന്നാണ് പൊലീസ് അറിയിക്കുന്നത് . വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെ രണ്ട് പേര്‍ ചേര്‍ന്ന് …

സുഹൃത്തുക്കൾ ഭർത്താവിനെ കൊലപ്പെടുത്തി ; യുവതിയെ ബലാത്സംഗത്തിനിരയാക്കിതായും പരാതി

മധ്യപ്രദേശ്: മധ്യപ്രദേശിലെ വിദിഷയിൽ ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതിയെ കൂട്ടബലാത്സംഗം ചെയ്തായി പരാതി. ബലാത്സംഗത്തിന് ഇരയായ യുവതിയാണ് പരാതിയുമായി മുന്നോട്ട് വന്നത് . തിങ്കളാഴ്ച വീട്ടിലേക്ക് എത്തിയ ഭര്‍ത്താവിന്‍റെ സുഹൃത്തുക്കളായ രണ്ടുപേരില്‍ ഒരാള്‍ തന്നെ ബലാത്സംഗം ചെയ്തെന്നും മറ്റൊരാള്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു …

എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുടെ മരണം ; നീതിപൂർവമായ അന്വേഷണം നടത്തുമെന്ന് മന്ത്രി

ശ്രീ​കാ​ര്യം : സിഇടി കോളേജിൽ ഒ​ന്നാം വ​ർ​ഷ സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗി​ന് പ​ഠി​ക്കു​ന്ന നെ​യ്യാ​റ്റി​ൻ​ക​ര വി​ശാ​ഖ​ത്തി​ൽ ര​തീ​ഷ് കു​മാ​ർ (19)നെ കോ​ള​ജി​ലെ ശു​ചി​മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച നിലയിൽ കണ്ടെത്തി. ശ​നി​യാ​ഴ്ച രാ​ത്രി 10.50 ഓ​ടു കൂ​ടിയാണ് സംഭവം. വെ​ള്ളി​യാ​ഴ്ച​യാ​ണ് ര​തീ​ഷി​നെ കോ​ളേ​ജി​ൽ നി​ന്നും കാ​ണാ​താ​കു​ന്ന​ത്. …

ദളപതി 64 ൽ വിജയ്‌ക്കൊപ്പം രമ്യ സുബ്രമണ്യം അഭിനയ രംഗത്തേക്ക്

ആറ്റ്ലി സംവിധാനം ചെയ്ത ബിഗിൽ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ അവതാരകയായി നിന്ന ആളാണ് രമ്യ സുബ്രമണ്യം. ദളപതിക്കൊപ്പം സ്റ്റേജിൽ നിൽക്കാൻ കഴിഞ്ഞ ആ നിമിഷം സ്വപ്ന സാഫല്യം എന്ന് പറഞ്ഞാണ് രമ്യ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. ഇപ്പോൾ ലോകേഷ് കനകരാജ് …

‘മറിയം വന്നു വിളക്കൂതി’ ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ജെനിത് കാച്ചപ്പിള്ളി എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മറിയം വന്നു വിളക്കൂതി’. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഒറ്റ രാത്രിയിലെ തുടർച്ചയായ 3 മണിക്കൂറിന്റെ കഥ പറയുന്ന ഒരു കോമഡി ത്രില്ലർ ചിത്രമാണിത്. നാല് സുഹൃത്തുക്കളുടെ കഥയാണ് …

‘കെട്ട്യോളാണ് എൻ്റെ മാലാഖ’യിലെ പുതിയ സ്റ്റിൽ പുറത്ത്

ആസിഫ് അലി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കെട്ട്യോളാണ് എൻ്റെ മാലാഖ’. ചിത്രത്തിൻറെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. നവാഗതനായ നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വീണ നന്ദകുമാറാണ് നായിക. ബേസിൽ ജോസഫ്, ഡോ. റോണി, രവീന്ദ്രൻ, നാടകനടി മനോഹരിയമ്മ, ശ്രുതി ലഷ്മി, …

രണ്ടാം വാരത്തിലും ഹൗസ് ഷോകളുമായി ആകാശഗംഗ 2 വിജയയാത്ര തുടരുന്നു

റിലീസ് ചെയ്ത് രണ്ടാം വാരത്തിലും മികച്ച അഭിപ്രയം നേടി മുന്നേറുകയാണ് ആകാശഗംഗ 2. കേരളം പിറവി ദിനമാണ് ആകാശഗംഗ 2 തീയേറ്ററുകളിൽ എത്തിയത്. വിനയന്റെ പുതിയ ചിത്രമാണ് ‘ആകാശഗംഗ 2’. 20 വര്‍ഷങ്ങള്‍ക്കു മുന്‍പ് ആകാശഗംഗ ചിത്രീകരിച്ച വെള്ളിനേഴി ഒളപ്പമണ്ണ മനയിലാണ് രണ്ടാം …

‘അദ്ദേഹത്തിന്റെ വസ്ത്രം ധരിക്കുമ്പോൾ വളരെ സന്തോഷം തോന്നാറുണ്ട്’ അനുഷ്‌ക ശര്‍മ്മ

ബോളിവുഡിൽ ഏറെ ആരാധകരുള്ള നടിയാണ് അനുഷ്‌ക ശര്‍മ്മ. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയുമായുള്ള വിവാഹം കഴിഞ്ഞതോടെ കായികരംഗത്തും അനുഷ്‌കയ്ക്ക് ആരാധകരുണ്ട്. ഭര്‍ത്താവില്‍ നിന്ന് ഇപ്പോഴും ചില കാര്യങ്ങള്‍ മോഷ്ടിക്കാറുണ്ടെന്ന് തുറന്നു പറയുകയാണ് പ്രിയതാരം. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി …

കമലയിലെ പുതിയ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ

അജു വർഗീസിനെ നായകനാക്കി രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കമല’. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ചിത്രമാണ് കമല. പാസഞ്ചറിനും അര്‍ജുനന്‍ സാക്ഷിക്കും ശേഷം രഞ്ജിത് ശങ്കർ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ത്രില്ലർ ചിത്രമാണിത്. ഡ്രീംസ് ആന്‍ഡ് …

നിശബ്‍ദത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

അനുഷ്‍ക ഷെട്ടിയും മാധവനും നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നിശബ്‍ദം’. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ അഞ്ജലിയും, ശാലിനി പാണ്ഡേയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഹേമന്ത് മധുകര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. കൊന വെങ്കട്, ഗോപി മോഹൻ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ …

റിലീസിനൊരുങ്ങി ‘കെട്ട്യോളാണ് എന്റെ മാലാഖ’

ആസിഫ് അലി കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘കെട്ട്യോളാണ് എന്റെ മാലാഖ. നിസ്സാം ബഷീര്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ്’. ചിത്രം നവംബർ 22 ന് തിയേറ്ററുകളിൽ എത്തും. കുടുംബപശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘കെട്ട്യോളാണ് എന്റെ മാലാഖ’. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, ജസ്റ്റിന്‍ …

മാമാങ്കത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി

മമ്മൂട്ടി നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാമാമാങ്കത്തിന്റെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. എം.പദ്മകുമാറാണ് ചിത്രത്തിന്റെ സംവിധായകൻ. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ചിത്രം കേരളത്തിൽ 400ന് മുകളിൽ തീയറ്ററുകൾ പ്രദർശനത്തിന് എത്തുമെന്നാണ് റിപ്പോർട്ട്. ഹിന്ദി, തെലുഗ്, …

‘സങ്കതമിഴൻ’ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്

വിജയ് സേതുപതി ഇരട്ട വേഷത്തിൽ അഭിനയിക്കുന്ന ‘സങ്കതമിഴൻ‘ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ‘വാലു‘, ‘സ്കെച്ച്‘ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ വിജയ് ചന്ദറാണ് സങ്കതമിഴന്റെ രചയിതാവും സംവിധായകനും. രാഷ്ട്രീയ പശ്ചാത്തലത്തിൽ സാമൂഹ്യ പ്രസക്തമായ ഒരു പ്രമേയത്തിന്റെ ചലച്ചിത്ര ആവിഷ്കാരമാണ് ‘സങ്കതമിഴൻ‘ പ്രണയം, …