ദി പ്രീസ്റ്റ് റിലീസ് മാറ്റിവെച്ചു

സെക്കന്‍റ് ഷോ ഇല്ലാത്ത സാഹചര്യത്തില്‍ ദി പ്രീസ്റ്റ് റിലീസ് മാറ്റിവെച്ചു. മറ്റു രാജ്യങ്ങളിലെ തിയറ്ററുകള്‍ അടഞ്ഞുകിടക്കുകയും, കേരളത്തില്‍ ഇപ്പോഴും നാല് ഷോ നടത്താനുള്ള അനുമതി ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് റിലീസ് മാറ്റിവെക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. മാര്‍ച്ച് നാലിനായിരുന്നു ദി പ്രീസ്റ്റ് റിലീസ് …

പീഡനം, കർണാടക മന്ത്രിക്കെതിരെ ഗുരുതര ആരോപണം​

ബംഗളൂരു: കർണാടക സർക്കാറിെൻറ ബജറ്റ് സമ്മേളനം നടക്കാനിരിക്കെ ജലവിഭവ മന്ത്രിക്കെതിരെ പീഡനാരോപണം. സർക്കാർ ജോലിവാഗ്ദാനം ചെയ്ത് മന്ത്രിയും ബി.ജെ.പി നേതാവുമായ രമേശ് ജാർക്കിഹോളി പലതവണയായി 25കാരിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസർക്കാറിനെ താഴെയിറക്കാൻ വിമത നീക്കത്തിന് നേതൃത്വം നൽകിയ നേതാവാണ് രമേശ് ജാർക്കിഹോളി. …

ഗു​രു​വാ​യൂരിൽ​ ദ​ര്‍ശ​ന​ത്തി​ന് അ​നു​മ​തി കൂടുതൽപേർക്കു

ഗു​രു​വാ​യൂ​ര്‍: ഉ​ത്സ​വ​കാ​ല​ത്ത് ക്ഷേ​ത്ര​ദ​ര്‍ശ​ന​ത്തി​നും പ​ഴു​ക്കാ​മ​ണ്ഡ​പ ദ​ര്‍ശ​ന​ത്തി​നും കൂ​ടു​ത​ല്‍ പേ​രെ അ​നു​വ​ദി​ക്കാ​ന്‍ ദേ​വ​സ്വം ഭ​ര​ണ​സ​മി​തി തീ​രു​മാ​നി​ച്ചു. വെ​ര്‍ച്വ​ല്‍ ക്യൂ ​പ്ര​കാ​രം പ്ര​തി​ദി​നം 5,000 പേ​രെ അ​നു​വ​ദി​ക്കാ​നും വെ​ര്‍ച്വ​ല്‍ ക്യൂ​വി​ല്‍ തി​ര​ക്കി​ല്ലാ​ത്ത സ​മ​യ​ത്ത് ബു​ക്കി​ങ് ഇ​ല്ലാ​തെ വ​രു​ന്ന ഭ​ക്ത​ര്‍ക്ക് തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡ് വി​വ​ര​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തി പ്ര​വേ​ശ​നം …

ഉത്രവധക്കേസ്​: ‘മൂർഖ​നെ കൊണ്ട് രണ്ടുപ്രാവശ്യം കടിപ്പിച്ചു’

കൊ​ല്ലം: പ്ലാ​സ്​​റ്റി​ക് കു​പ്പി​യി​ൽ​നി​ന്ന് പു​റ​ത്തി​റ​ക്കി​യ മൂ​ർ​ഖ​െൻറ ത​ല​യി​ൽ വ​ടി​കൊ​ണ്ട് കു​ത്തി​പ്പി​ടി​ച്ച് ഉ​ത്ര​യു​ടെ കൈ​യി​ൽ ര​ണ്ടു​പ്രാ​വ​ശ്യം ക​ടി​പ്പി​ച്ചെ​ന്നും ക​ഴി​ഞ്ഞ പ്രാ​വ​ശ്യ​ത്തെ​പോ​ലെ ര​ക്ഷ​പ്പെ​ടാ​തി​രി​ക്കാ​നാ​ണ് ഇ​ങ്ങ​നെ ചെ​യ്ത​തെ​ന്നും സൂ​ര​ജ് വെ​ളി​പ്പെ​ടു​ത്തി​യ​താ​യി വ​നം കു​റ്റ​കൃ​ത്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്ന ഫോ​റ​സ്​​റ്റ്​ റേ​ഞ്ച് ഓ​ഫി​സ​റാ​യ ബി.​ആ​ർ. ജ​യ​ൻ മൊ​ഴി ന​ൽ​കി. ഉ​ത്ര​വ​ധ​ക്കേ​സി​ൽ കൊ​ല്ലം …

സ്വർണവില ഇടിഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. പവന് 760 രൂപയാണ് ഒറ്റയടിയ്ക്ക് കുറ‍ഞ്ഞത്. സ്വർണവില 34,000ത്തിൽ താഴെ എത്തുന്നത് സമീപകാലത്ത് ആദ്യമാണ്. പവന് 760 രൂപ കുറഞ്ഞ് ഇന്നത്തെ സ്വർണ വില 33,680 ആണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 95 രൂപയുടെ ഇടിവുണ്ടായി. ഒരു …

കാ​ൻ​സ​ർ അ​തി​ജീ​വ​ന​ത്തി​ന് ആ​ത്മ​വി​ശ്വാ​സമാ​ണ് ഉ​ണ്ടാ​കേ​ണ്ടത് : ഡോ. ​വി.​പി. ഗം​ഗാ​ധ​ര​ൻ

ഇ​രി​ങ്ങാ​ല​ക്കു​ട: കാ​ൻ​സ​ർ പ്ര​തി​രോ​ധ​വും അ​തി​ജീ​വ​ന​വും സാ​ധ്യ​മാ​ണെ​ന്നും അ​തി​നു​ള്ള ആ​ത്മ​വി​ശ്വാ​സ​മാ​ണ് ഉ​ണ്ടാ​കേ​ണ്ട​ത് എ​ന്നും വി​ഖ്യാ​ത കാ​ൻ​സ​ർ ചി​കി​ത്സാ വി​ദ​ഗ്ധ​ൻ ഡോ. ​വി.​പി. ഗം​ഗാ​ധ​ര​ൻ. വി​ഷ​ൻ ഇ​രി​ങ്ങാ​ല​ക്കു​ട​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന “വി ​കാ​ൻ” പ​ദ്ധ​തി ഉ​ദ്ഘാ​ട​നത്തിൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ മ​ണ്ഡ​ല അ​തി​ർ​ത്തി​യി​ലു​ള്ള …

ഇ​ന്ത്യ​യെ മ​താ​ധി​ഷ്ഠി​ത രാ​ജ്യ​മാ​ക്കാനാണ് ആ​സൂ​ത്രി​ത നീ​ക്കമെന്ന് : എം.​ബി. രാ​ജേ​ഷ്

തേ​ഞ്ഞി​പ്പ​ലം: ഇ​ന്ത്യ​യെ മ​താ​ധി​ഷ്ഠി​ത രാ​ജ്യ​മാ​ക്കി മാ​റ്റാ​നു​ള്ള ആ​സൂ​ത്രി​ത നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യെ​ന്ന് മു​ൻ എം​പി എം.​ബി. രാ​ജേ​ഷ്. മ​നു​ഷ്യ​രെ മ​ത​ത്തി​ന്‍റെ പേ​രി​ൽ ഭി​ന്നി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നെ​തി​രാ​യ ര​ണ്ടാം സ്വാ​ത​ന്ത്ര്യ​സ​മ​ര​മാ​ണ് രാ​ജ്യ​ത്തു ന​ട​ക്കു​ന്ന​തെ​ന്നും രാ​ജേ​ഷ് പ​റ​ഞ്ഞു. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​വും ദേ​ശീ​യ പൗ​ര​ത്വ …

ട്രൈ​ബ​ൽ മൊ​ബൈ​ൽ സേ​വ​നം ചാ​ലി​യാ​റി​ലും ല​ഭ്യ​മാ​ക്കും: ഡി​എം​ഒ

നി​ല​മ്പൂ​ർ: ​നി​ല​മ്പൂ​ർ മേ​ഖ​ല​യി​ലെ പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ന്‍റെ ആ​രോ​ഗ്യ പ​രി​ച​ര​ണ​ത്തി​നാ​യു​ള്ള ട്രൈ​ബ​ൽ മൊ​ബൈ​ൽ സേ​വ​നം ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലും ല​ഭ്യ​മാ​ക്കു​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ. സ​ക്കീ​ന. എ​ള​ന്പി​ലാ​ക്കോ​ട് പി​എ​സ​ച്ച്സി ഉ​പ​കേ​ന്ദ്ര​ത്തി​ന്‍റെ കം​പ്യൂ​ട്ട​റൈ​സേ​ഷ​ൻ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​തി​ന് ശേ​ഷം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. ര​ണ്ടു മാ​സ​മാ​യി …

ആ​ലി​മൂ​ല​യി​ലെ ഉ​രു​ള്‍ പൊ​ട്ടല്‍ : സ​ര്‍​ക്കാറിൻറെ സ​ഹാ​യ​ങ്ങ​ള്‍ പ്ര​ഖ്യാ​പ​ന​ങ്ങ​ളില്‍ ഒതു​ങ്ങി

വി​ല​ങ്ങാ​ട്: സ​ര്‍​ക്കാ​ര്‍​ ആ​ലി​മൂ​ല​യി​ലെ ഉ​രു​ള്‍ പൊ​ട്ട​ലി​ല്‍ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്ക് പ്ര​ഖ്യാ​പി​ച്ച സ​ഹാ​യ​ങ്ങ​ള്‍ വാ​ഗ്ദാ​ന​ത്തി​ലൊ​തു​ങ്ങി.​നാ​ല് പേ​രു​ടെ മ​ര​ണ​ത്തി​നും,കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​ങ്ങ​ള്‍​ക്കും ഇ​ട​യാ​ക്കി​യ ദു​ര​ന്തം ഉണ്ടായി അ​ഞ്ച് മാ​സം പി​ന്നി​ടു​മ്പോ​ഴും ദു​രി​ത​ബാ​ധി​ത​രു​ടെ നി​സ്സ​ഹാ​യ​വ​സ്ഥ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണ് അ​ധി​കൃ​ത​ര്‍ . ആ​ഗ​സ്ത് എ​ട്ടി​ന് രാ​ത്രി​യാ​ണ് വി​ല​ങ്ങാ​ട് ആ​ലി​മൂ​ല​യി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ …

പ്ര​തി​സ​ന്ധി​ഘ​ട്ട​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​ന്‍ വേ​ണ്ട​ത് ന​ല്ല അ​നു​ഭ​വ​ങ്ങ​ള്‍ : മി​സോ​റം ഗ​വ​ര്‍​ണ​ര്‍

കോ​ഴി​ക്കോ​ട്: ന​ല്ല അ​നു​ഭ​വ​ങ്ങ​ളാ​ണ് പ്ര​തി​സ​ന്ധി​ഘ​ട്ട​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​ന്‍ സ​ഹാ​യ​ക​ര​മാ​കു​ക​യെ​ന്ന് മി​സോ​റം ഗ​വ​ര്‍​ണ​ര്‍ പി.​എ​സ്. ശ്രീ​ധ​ര​ന്‍​പി​ള്ള. എ​സ്.​കെ. പൊ​റ്റ​ക്കാ​ട്ട് സാ​ഹി​ത്യ അ​വാ​ര്‍​ഡ് ജോ​ണ്‍ അ​ഗ​സ്റ്റി​ന്‍, മ​ജീ​ദ് മൂ​ത്തേ​ട​ത്ത് എ​ന്നി​വ​ര്‍​ക്ക് സ​മ്മാ​നി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​ മി​സോ​റാ​മി​ന്‍റെ തെ​രു​വു​ക​ളി​ല്‍ ഏ​ത് രാ​ത്രി​യും സ്ത്രീ ​സാ​ന്നി​ധ്യ​മു​ണ്ടാ​വും. എ​ന്നാ​ലി​ന്നു​വ​രെ സ്ത്രീ​ക​ള്‍​ക്കെ​തി​രേ ഒ​രു കു​റ്റ​കൃ​ത്യ​വും …

​പൗ​ര​ത്വ നി​യ​മ പ്രതിഷേധം ; ക​രി​പ്പൂ​രി​ൽ എം​എ​ൽ​എ​യു​ടെ 12 മ​ണി​ക്കൂ​ർ ഉ​പ​വാ​സം

കൊ​ണ്ടോ​ട്ടി:​പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​വും ദേ​ശീ​യ പൗ​ര​ത്വ പ​ട്ടി​ക​യും ന​ട​പ്പാ​ക്കു​ന്ന​തി​നെ​തി​രേ ‘ഒ​ന്നാ​ണ് ന​മ്മ​ൾ’ എ​ന്ന പേ​രി​ൽ ടി.​വി.​ഇ​ബ്രാ​ഹിം എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടി​നു ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള ക​വാ​ട​ത്തി​ൽ 12 മ​ണി​ക്കൂ​ർ ഉ​പ​വാ​സ സ​മ​രം ന​ട​ത്തു​മെ​ന്നു പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു. രാ​വി​ലെ …

ലിറ്റിൽ വുമൺ: പുതിയ സ്റ്റിൽ പുറത്ത് വിട്ടു

ഗ്രെറ്റ ഗെർവിഗ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ഹോളിവുഡ് ചിത്രമാണ് ലിറ്റിൽ വുമൺ. ചിത്രത്തിൻറെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. ലൂയിസ മേ അൽകോട്ട് എഴുതിയ 1868 ലെ നോവലിന്റെ എട്ടാമത്തെ ചലച്ചിത്രമാണിത്. ചിത്രത്തിൽ സാവീർസ് റോനൻ, എമ്മ വാട്സൺ, ഫ്ലോറൻസ് പഗ്, എലിസ …

ഗ​വ​ര്‍​ണ​ര്‍ ബി​ജെ​പി​യി​ല്‍ ചേ​രു​ന്ന​താ​ണ് ന​ല്ല​ത്: എം​എ​ല്‍​എ

കോ​ഴി​ക്കോ​ട്: കേ​ര​ള ഗ​വ​ര്‍​ണ്ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ ഭ​ര​ണ​ഘ​ട​ന ത​ക​ര്‍​ക്കു​ന്ന സ​ര്‍​ക്കാ​റി​ന് കു​ട പി​ടി​ക്കു​ക​യാ​ണെ​ന്ന് ജി​ഗ്നേ​ഷ് മേ​വാ​നി എം​എ​ല്‍​എ. ഗ​വ​ര്‍​ണ​ര്‍ ബി​ജെ​പി​യു​ടെ വ​ക്താ​വാ​യി മാ​റു​ക​യാ​ണെ​ന്നും ഗ​വ​ര്‍​ണ​ര്‍ സ്ഥാ​നം രാ​ജി​വച്ച് ബി​ജെ​പി​യി​ല്‍ ചേ​രു​ന്ന​താ​ണ് ന​ല്ല​തെ​ന്നും അദ്ദേഹം പ​റ​ഞ്ഞു. പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രെ അ​ധി​ക്ഷേ​പി​ക്കു​ന്ന ഗ​വ​ര്‍​ണ്ണ​റു​ടെ ന​ട​പ​ടി ശ​രി​യാ​യി​ല്ല. …

പ​ട്ടി​ക​ജാ​തി-​വ​ര്‍​ഗ കോ​ള​നി​ക​ളി​ലെ വൈ​ദ്യു​തി വി​ച്ഛേ​ദി​ക്ക​രു​ത്: സാം​ബ​ശി​വ​റാ​വു

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ലെ പ​ട്ടി​ക​ജാ​തി-​വ​ര്‍​ഗ കോ​ള​നി​ക​ളി​ലെ വീ​ടു​ക​ളി​ല്‍ വൈ​ദ്യു​തി ബി​ല്‍ കു​ടി​ശ്ശി​ക​യാ​യ​തി​ന്‍റെ പേ​രി​ല്‍ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും വൈ​ദ്യു​തി വി​ച്ഛേ​ദി​ക്ക​രു​തെ​ന്ന് ക​ള​ക്ട​ര്‍ സാം​ബ​ശി​വ​റാ​വു അ​റി​യി​ച്ചു. ക​ള​ക്ട്രേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ര്‍.ജി​ല്ല​യി​ല്‍ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട നീ​ര്‍​ച്ചാ​ലു​ക​ള്‍ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്ന പ്ര​വൃ​ത്തി …

ചി​ല മ​ത​ങ്ങ​ളെ പാ​ർ​ശ്വ​വ​ത്ക​രിക്കാനും മാറ്റിനിർത്താനുമുള്ള ശ്ര​മ​ങ്ങ​ൾ ആ​ശാ​വ​ഹ​മ​ല്ല: ബി​ഷ​പ്

ക​ണ്ണൂ​ർ: രാ​ജ്യ​ത്ത് ചി​ല മ​ത​ങ്ങ​ളെ പാ​ർ​ശ്വ​വ​ത്ക​രി​ക്കു​വാ​നും മാ​റ്റി​നി​ർ​ത്തു​വാ​നു​മു​ള്ള ശ്ര​മ​ങ്ങ​ൾ ആ​ശാ​വ​ഹ​മ​ല്ലെ​ന്ന് ക​ണ്ണൂ​ർ ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല. പീ​പ്പി​ൾ​സ് മൂ​വ്മെ​ന്‍റ് ഫോ​ർ പീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണൂ​ർ സ്റ്റേ​ഡി​യം കോ​ർ​ണ​റി​ൽ ന​ട​ന്ന മ​ത​സൗ​ഹാ​ർ​ദ പ്രാ​ർ​ഥ​നാ​സം​ഗ​മ​ത്തി​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ന​മ്മു​ടെ രാ​ജ്യ​ത്ത് നി​ല​നി​ൽ​ക്കു​ന്ന​ത് ന​ല്ല …

error: Content is protected !!