ഇന്ന് 3463 പേര്‍ക്ക് സമ്പർക്കത്തിലൂടെ കോവിഡ്

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവരിൽ 33 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 122 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 3463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. …

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവരിൽ 33 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 122 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 3463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. …

ഇന്ന് 9 പുതിയ ഹോട്ട് സ്‌പോട്ടുകൾ കൂടി

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 6), ആര്യങ്കോട് (7), ചെറുന്നിയൂര്‍ (11), കോട്ടയം ജില്ലയിലെ ചെമ്പ് (14), മറവന്‍തുരത്ത് (4), പത്തനംതിട്ട ജില്ലയിലെ കടപ്ര (5, 9), ആനിക്കാട് …

ഒമാനില്‍ പുതുതായി 660 പേര്‍ക്ക് കോവിഡ്

  മസ്കത്ത് : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒമാനില്‍ പുതുതായി 660 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 94,711 ആയി ഉയർന്നു. 414 പേര്‍ക്ക് കൂടി രോഗം ഭേദമായത്തോടെ രാജ്യത്ത് …

സംസ്ഥാനത്ത് നാലായിരം കടന്ന് കോവിഡ് രോഗികൾ

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിക്കുകയുണ്ടായി. തിരുവനന്തപുരം 681, മലപ്പുറം 444, എറണാകുളം 406, ആലപ്പുഴ 403, കോഴിക്കോട് 394, തൃശൂര്‍ 369, കൊല്ലം 347, പാലക്കാട് 242, …

മ​ട്ട​ന്നൂ​ർ കു​ടും​ബ​ശ്രീ മേ​ളക്ക് നാലിന് തുടക്കം

ക​ണ്ണൂ​ർ: മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യും കു​ടും​ബ​ശ്രീ​യും ചേ​ർ​ന്ന് ‘മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ കു​ടും​ബ​ശ്രീ മേ​ള’ ജ​നു​വ​രി നാ​ല് മു​ത​ൽ ഏ​ഴ് വ​രെ മ​ട്ട​ന്നൂ​രി​ൽ ന​ട​ക്കും. നാ​ലി​ന് രാ​വി​ലെ പ​ത്തി​ന് മ​ട്ട​ന്നൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളെ …

ചീ​ക്കാ​ട് വ​ന​ത്തി​ല്‍ വ്യാ​ജ​മ​ദ്യ​വേ​ട്ട ; വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി

ത​ളി​പ്പ​റ​മ്പ്: ചീ​ക്കാ​ട് വ​ന​ത്തി​ല്‍ വ്യാ​ജ​മ​ദ്യ​വേ​ട്ട. 200 ലി​റ്റ​ര്‍ വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും എ​ക്‌​സൈ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്തു. ത​ളി​പ്പ​റ​മ്പ് എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സി​ലെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ കെ.​പി. മ​ധു​സൂ​ദ​ന​നും പാ​ര്‍​ട്ടി​യും ചേ​ര്‍​ന്നാ​ണ് ക്രി​സ്മ​സ്-​ന്യൂ ഇ​യ​ര്‍ സ്‌​പെ​ഷല്‍ ഡ്രൈ​വി​നോ​ട​നു​ബ​ന്ധി​ച്ച് ആ​ല​ക്കോ​ട് റെ​യ്ഞ്ച് പ​രി​ധി​യി​ലെ ചീ​ക്കാ​ട് വ​നാ​തി​ര്‍​ത്തി​യി​ൽ റെ​യ്ഡ് …

കി​ദൂ​രി​ൽ പ​ക്ഷി​സ​ങ്കേ​തം സ്ഥാ​പി​ക്കാൻ ഭ​ര​ണാ​നു​മ​തി

കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ലെ പ​ക്ഷി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ സ്വാ​ഭാ​വി​ക ആ​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ കുമ്പ​ള പ​ഞ്ചാ​യ​ത്തി​ലെ കി​ദൂ​രി​ൽ പ​ക്ഷി​സ​ങ്കേ​തം സ്ഥാ​പി​ക്കു​ന്ന​തി​ന് ഭ​ര​ണാ​നു​മ​തി ന​ൽ​കാ​ൻ കാ​സ​ർ​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജ് ജി​ല്ലാ​ത​ല​സ​മി​തി​യു​ടെ തീ​രു​മാ​നം. അ​ന​ന്ത​പു​രം ത​ടാ​ക ക്ഷേ​ത്ര​വും ബേ​ള ച​ർ​ച്ചു​മു​ൾ​പ്പെ​ടെ നി​ര​വ​ധി ശ്ര​ദ്ധാ​കേ​ന്ദ്ര​ങ്ങ​ൾ സ്ഥി​തി​ചെ​യ്യു​ന്ന പ്ര​ദേ​ശ​ത്തു പ​ക്ഷി​സ​ങ്കേ​തം കൂ​ടി ഉ​യ​ർ​ന്നു​വ​രു​ന്ന​തോ​ടെ …

കാ​രി-​കൊ​യാ​മ്പ്രം ന​ട​പ്പാ​ലം പു​ന​ർ​നി​ർ​മാ​ണം ; നാ​ട്ടു​കാ​രു​ടെ കാ​ത്തി​രി​പ്പ് നീ​ളു​ന്നു

ചെ​റു​വ​ത്തൂ​ർ: കാ​രി-​കൊ​യാ​മ്പ്രം ന​ട​പ്പാ​ലം ത​ക​ർ​ന്നി​ട്ടു മാ​സ​ങ്ങ​ളാ​യി​ട്ടും പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​യി നാ​ട്ടു​കാ​രു​ടെ കാ​ത്തി​രി​പ്പ് നീ​ളു​ന്നു. കാ​രി​യി​ൽ പ്ര​ദേ​ശ​ത്തെ വി​ദ്യാ​ർ​ഥി​ക​ൾ കാ​ട​ങ്കോ​ട് ഗ​വ. ഫി​ഷ​റീ​സ് സ്കൂ​ളി​ൽ എ​ത്തി​ച്ചേ​രാ​ൻ ഏ​റെ ആ​ശ്ര​യി​ച്ചി​രു​ന്ന​ത് ഈ ​പാ​ല​ത്തെ​യാ​യി​രു​ന്നു. ഇ​പ്പോ​ൾ ഇ​വ​ർ കി​ലോ​മീ​റ്റ​റു​ക​ളോ​ളം ചു​റ്റി​ന​ട​ന്നാ​ണ് സ്കൂ​ളി​ലെ​ത്തു​ന്ന​ത്. നേ​ര​ത്തേ പാ​ല​ത്തി​ന് കേ​ടു​പാ​ട് സം​ഭ​വി​ച്ച​പ്പോ​ൾ നാ​മ​മാ​ത്ര​മാ​യ …

കാ​സ​ർ​ഗോ​ഡ് ഫിലിം ഫെസ്റ്റിവൽ ഇ​ന്ന് സ​മാ​പി​ക്കും

കാ​സ​ർ​ഗോ​ഡ്: ര​ണ്ടാ​മ​ത് കാ​സ​ർ​ഗോ​ഡ് അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള ഇ​ന്ന് സ​മാ​പി​ക്കും. ഹ്ര​സ്വ​ചി​ത്ര വി​ഭാ​ഗ​ത്തി​ൽ മ​ത്സ​ര​ത്തി​നെ​ത്തി​യ​വ​യി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത 11 ചി​ത്ര​ങ്ങ​ൾ സ​മാ​പ​ന​ദി​ന​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും. മി​ക​ച്ച മൂ​ന്ന് ചി​ത്ര​ങ്ങ​ൾ​ക്കും ന​ട​ൻ, ന​ടി, സം​വി​ധാ​യ​ക​ൻ, ഛായാ​ഗ്രാഹ​ക​ൻ, തി​ര​ക്ക​ഥാ​കൃ​ത്ത് എ​ന്നി​വ​ർ​ക്കു​മു​ള്ള അ​വാ​ർ​ഡു​ക​ൾ സ​മാ​പ​ന ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്യും. ജൂ​റി …

ചീ​ഫ് മി​നി​സ്റ്റ​ർ-​സ്റ്റു​ഡ​ന്‍റ്സ് ലീ​ഡേ​ഴ്‌​സ് കോ​ണ്‍​ക്ലേ​വ് : അ​പേ​ക്ഷി​ക്കാം

കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന വി​ക​സ​ന​ന​യം രൂ​പീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ചീ​ഫ് മി​നി​സ്റ്റ​ർ-​സ്റ്റു​ഡ​ന്‍റ്സ് ലീ​ഡേ​ഴ്‌​സ് കോ​ണ്‍​ക്ലേ​വ് പ​രി​പാ​ടി​യി​ൽ ജ​നു​വ​രി ആ​റി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ കോ​ഴി​ക്കോ​ട് ഫാ​റൂ​ഖ് കോ​ള​ജി​ല്‍ വ​ച്ച് വി​ദ്യാ​ർ​ഥി യൂ​ണി​യ​ന്‍ പ്ര​തി​നി​ധി​ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തും. ക​ണ്ണൂ​ര്‍, കോ​ഴി​ക്കോ​ട്, കാ​ര്‍​ഷി​ക-​വെ​റ്റ​റി​ന​റി, മ​ല​യാ​ളം, സം​സ്‌​കൃ​ത, …

ഹോളിവുഡ് ചിത്രം “നൊ ടൈം ടു ഡൈ”യുടെ പുതിയ സ്റ്റിൽ പുറത്തിറങ്ങി

ജെയിംസ് ബോണ്ട് പരമ്പരയിലെ പുതിയ സിനിമ “നൊ ടൈം ടു ഡൈ” യുടെ പുതിയസ്റ്റിൽ പുറത്തിറങ്ങി. ചിത്രത്തിലെ നായകൻ ഡാനിയല്‍ ക്രേഗിൻ ആണ്. ജെയിംസ് ബോണ്ടിൻറെ ഇരുപത്തിയഞ്ചാമത് ചിത്രമാണിത്. കാരി ജോജി ഫുകുനാഗയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റാൽഫ് ഫിയെൻസ്, റോറി കിന്നിയർ …

ബ​ദി​യ​ടു​ക്ക മ​ത്സ്യ മാ​ര്‍​ക്ക​റ്റ്-​വ​ള​മ​ല റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര ദുരിതത്തിൽ

ബ​ദി​യ​ടു​ക്ക: ത​ക​ര്‍​ന്നു ത​രി​പ്പ​ണ​മാ​യ ബ​ദി​യ​ടു​ക്ക മ​ത്സ്യ മാ​ര്‍​ക്ക​റ്റ്-​വ​ള​മ​ല റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര ദു​രി​ത​മ​യ​മാ​യി.വ​ര്‍​ഷ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്തി​ലെ ആ​റ്, 12 വാ​ര്‍​ഡു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന റോ​ഡ് ത​ക​ര്‍​ന്നു​കി​ട​ക്കു​ക​യാ​ണ്. നേ​ര​ത്തേ പ​ഞ്ചാ​യ​ത്ത് റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ന്ന​തി​നാ​യി നീ​ക്കി​വ​ച്ചി​രു​ന്ന അ​ഞ്ച് ല​ക്ഷം രൂ​പ വ​ക മാ​റ്റി​യെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. ഇ​പ്പോ​ൾ അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ല്‍ ഓ​ട്ടോ​റി​ക്ഷ​ക​ൾ പോ​ലും …

യുഎഇയിലെ ഹോട്ടലില്‍ ഇന്ത്യക്കാരൻ തൂങ്ങിമരിച്ച നിലയില്‍

ഷാര്‍ജ: യുഎഇയിലെ ഹോട്ടല്‍ മുറിയില്‍ ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി. ഷാര്‍ജയിലെ ഒരു ഹോട്ടലില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് 33കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ ഷാര്‍ജ പൊലീസ് അന്വേഷണം നടത്തിവരികയാണ്. മുറിയില്‍ നിന്ന് വിരലടയാളങ്ങളും മറ്റ് തെളിവുകളും പൊലീസ് …

അ​യ്യ​പ്പ​ഭ​ക്ത​രു​ടെ വാഹനം ത​ടി ലോ​റി​യി​ൽ ഇ​ടി​ച്ചു; ഒ​രാ​ൾ മ​രി​ച്ചു

പെ​രു​മ്പാ​വൂ​ർ: അ​യ്യ​പ്പ​ഭ​ക്ത​ർ സ​ഞ്ച​രി​ച്ചി​രു​ന്ന മി​നി​ബ​സ് ത​ടി ലോ​റി​യി​ൽ ഇ​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. എം​സി റോ​ഡി​ൽ ഒ​ക്ക​ൽ കാ​രി​ക്കോ​ടി​ന​ടു​ത്താ​യി​രു​ന്നു അ​പ​ക​ടം. റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ത​ടി ലോ​റി​ക്ക് പി​ന്നി​ലാ​ണ് മി​നി ബ​സ് ഇ​ടി​ച്ച​ത്. ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന 24 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ത​മി​ഴ്നാ​ട് തി​രു​പ്പൂ​ർ സ്വ​ദേ​ശി പ​ള​നി …

error: Content is protected !!