ഇന്ന് 3463 പേര്‍ക്ക് സമ്പർക്കത്തിലൂടെ കോവിഡ്

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവരിൽ 33 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 122 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 3463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. …

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവരിൽ 33 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 122 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 3463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. …

ഇന്ന് 9 പുതിയ ഹോട്ട് സ്‌പോട്ടുകൾ കൂടി

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 6), ആര്യങ്കോട് (7), ചെറുന്നിയൂര്‍ (11), കോട്ടയം ജില്ലയിലെ ചെമ്പ് (14), മറവന്‍തുരത്ത് (4), പത്തനംതിട്ട ജില്ലയിലെ കടപ്ര (5, 9), ആനിക്കാട് …

ഒമാനില്‍ പുതുതായി 660 പേര്‍ക്ക് കോവിഡ്

  മസ്കത്ത് : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒമാനില്‍ പുതുതായി 660 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 94,711 ആയി ഉയർന്നു. 414 പേര്‍ക്ക് കൂടി രോഗം ഭേദമായത്തോടെ രാജ്യത്ത് …

സംസ്ഥാനത്ത് നാലായിരം കടന്ന് കോവിഡ് രോഗികൾ

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിക്കുകയുണ്ടായി. തിരുവനന്തപുരം 681, മലപ്പുറം 444, എറണാകുളം 406, ആലപ്പുഴ 403, കോഴിക്കോട് 394, തൃശൂര്‍ 369, കൊല്ലം 347, പാലക്കാട് 242, …

ല​ക്ഷ​ദ്വീ​പി​ൽ വീ​ടി​ന് തീ ​പി​ടി​ച്ചു ; മൂ​ന്ന് പേ​ർ മ​രി​ച്ചു

ആ​ന്ത്രോ​ത്ത്: ല​ക്ഷ​ദ്വീ​പി​ലെ ആ​ന്ത്രോ​ത്ത് ദ്വീ​പി​ൽ വീ​ടി​ന് തീ​പി​ടി​ച്ചു. കു​ട്ടി​ക​ള​ട​ക്കം മൂ​ന്ന് പേ​ർ മ​രി​ച്ചു. ര​ണ്ടു പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. മു​ഹ​മ്മ​ദ് റ​യാ​ൻ (​ര​ണ്ട്), അ​ബു സാ​ലി​ഹ്‍ (​മൂ​ന്ന്), ഹ​മീ​ദ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കു​ട്ടി​ക​ൾ വീ​ടി​നു​ള്ളി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കേ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ഗ്നി​ശ​മ​ന സേ​ന​യും …

1.15 കോ​ടി ഫാ​സ്ടാ​ഗു​ക​ൾ വി​ത​ര​ണം ചെ​യ്‌തു : ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി

ന്യൂ​ഡ​ൽ​ഹി: 1.15 കോ​ടി ഫാ​സ്ടാ​ഗു​ക​ൾ ഇ​തി​നോ​ട​കം വി​ത​ര​ണം ചെ​യ്തു​വെ​ന്ന് ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി. ദി​നം​പ്ര​തി ഒ​രു ല​ക്ഷ​ത്തി​ല​ധി​കം ഫാ​സ്ടാ​ഗു​ക​ൾ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി അ​നു​വ​ദി​ക്കു​ന്നു​ണ്ടെ​ന്നും ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി അ​റി​യി​ച്ചു. ടോ​ൾ പ്ലാ​സ​ക​ളി​ൽ ഡി​ജി​റ്റ​ലാ​യി പ​ണ​മ​ട​യ്ക്കാ​നു​ള്ള സം​വി​ധാ​ന​മാ​ണി​ത്. രാ​ജ്യ​ത്ത് 523 ടോ​ൾ പ്ലാ​സ​ക​ളി​ലാ​ണ് ഫാ​സ്ടാ​ഗു​ക​ൾ ന​ട​പ്പാ​ക്കു​ന്ന​ത്. ജ​നു​വ​രി …

കാ​ഷ്മീ​രി​ൽ ഭൂ​ച​ല​നം

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ ഭൂ​ച​ല​നം. തി​ങ്ക​ളാ​ഴ്ച രാ​ത്രി റി​ക്ട​ർ സ്കെ​യി​ലി​ൽ 5.4 വ​രെ രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​ങ്ങ​ളാ​ണ് കാ​ഷ്മീ​രി​ലെ ബാ​ര​മു​ള്ള​യി​ൽ അ​നു​ഭ​വ​പ്പെ​ട്ട​ത്. രാ​ത്രി 10.42നാ​ണ് ആ​ദ്യ ഭൂ​ക​മ്പം അ​നു​ഭ​പ്പെ​ട്ട​ത്. പി​ന്നീ​ട് 10.58നും 11.20​നും തു‌‌‌​ട​ർ ച​ല​ന​ങ്ങ​ളു​ണ്ടാ​യി. പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ലാ​ണ് ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം. ആ​ള​പാ​യ​മോ …

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​കാ​രു​ടെ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു: ഒരു മരണം ; 17 പേ​ർ​ക്ക് പരിക്ക്

മൂ​വാ​റ്റു​പു​ഴ: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച വാ​ഹ​നം പെ​രു​മ്പാ​വൂ​രി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെട്ടു. സംഭവത്തിൽ ഒ​രാ​ൾ മ​രി​ച്ചു. ത​മി​ഴ്നാ​ട് സ്വ​ദേ​ശി ധ​ർ​മ​ലിം​ഗ​മാ​ണ് മ​രി​ച്ച​ത്. അപകടത്തിൽ 17 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നി​നാ​യി​രു​ന്നു അ​പ​ക​ടം. തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ട്രാ​വ​ല​ർ നി​ർ​ത്തി​യി​ട്ടി​രു​ന്ന ത​ടി ലോ​റി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ …

മൂ​ട​ല്‍​മ​ഞ്ഞ്: ഡൽഹിയിൽ 34 ട്രെ​യി​നു​ക​ള്‍ വൈ​കി​യോ​ടു​ന്നു

ന്യൂ​ഡ​ല്‍​ഹി: ത​ല​സ്ഥാ​ന​ത്ത് ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞ് മൂ​ലം ഇ​ന്നും ട്രെ​യി​ൻ ഗ​താ​ഗ​തം താ​റു​മാ​റാ​യി.  34 ട്രെ​യി​നു​ക​ളാ​ണ് മോ​ശം കാ​ലാ​വ​സ്ഥ കാ​ര​ണം വൈ​കി​യോ​ടു​ന്ന​തെ​ന്ന് നോ​ർ​ത്തേ​ൺ റെ​യി​ൽ​വേ അ​റി​യി​ച്ചു. മൂ​ട​ല്‍​മ​ഞ്ഞി​നെ തു​ട​ര്‍​ന്ന് കാ​ഴ്ച​ക്കു​റ​വ് കാ​ര​ണ​മാ​ണ് ട്രെ​യി​നു​ക​ള്‍ വൈ​കു​ന്ന​ത്. 119 വ​ർ​ഷ​ത്തി​നി​ടെ ഡ​ൽ​ഹി​യി​ൽ ഏ​റ്റ​വും ത​ണു​പ്പേ​റി​യ ദി​വ​സ​മാ​യി​രു​ന്നു തി​ങ്ക​ളാ​ഴ്ച. …

ഇ​ന്ധ​ന വി​ല വീ​ണ്ടും വർധിച്ചു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല വീ​ണ്ടും കൂടി. പെ​ട്രോ​ളി​ന് 11 പൈ​സ​യും ഡീ​സ​ലി​ന് 19 പൈ​സ​യും ആണ് വർധിച്ചത്. കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ വി​ല 77.22 രൂ​പ​യും ഡീ​സ​ലി​ന് 71.72 രൂ​പ​യു​മാ​ണ് വി​ല. ഒ​രു മാ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന് 20 പൈ​സ​യും ഡീ​സ​ലി​ന് 2.25 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്.

Wedded Asian Online dating – Is it feasible?

Married Asian men are likewise more accessible to meeting women and finding absolutely adore. If you are hitched to an Cookware and want to discover someone special and compatible, you should …

How to Find a Good Dating Online Site in Las Vegas

The primary element that you must understand is that it really is very difficult to find a web dating internet site in Las Vegas that is going to offer you what …

Locating an Adult Site List — How to Find the best Rated Sites

Searching for the site list is a very well-liked search. Some people want to make sure their sites are detailed on a reliable databases. Other people require a listing of additional …

Costs of Internet dating Websites

A lot of people question the costs of online dating sites. Although it’s the case that most people will find an online interacting with somewhere, they go to have to pay …

error: Content is protected !!