മയക്കുമരുന്നും പണവും കൈവശമുണ്ടെന്ന് അവകാശപ്പെട്ട യുവാവ് അറസ്റ്റിൽ

റിയാദ്: നിരോധിത മയക്കുമരുന്ന് കൈവശം വെച്ചതിന് സൗദി അറേബ്യയില്‍ യുവാവ് അറസ്റ്റിലായി, സാമൂഹിക മാധ്യമത്തിലൂടെ യുവാവ് തന്നെ വിഡിയോ പ്രചരിപ്പിക്കുകയാരുന്നു. ഇരുപത് വയസുകാരനായ യുവാവാണ് അറസ്റ്റിലായതെന്ന് റിയാദ് പൊലീസ് വക്താവ് മേജര്‍ ഖാലിദ് അല്‍ ഖുറൈദിസ് പറഞ്ഞു. തൻ്റെ പക്കല്‍ വന്‍തുകയും മയക്കുമരുന്നുമുണ്ടെന്ന് …

പ്രവാസി ഇന്ത്യക്കാരൻ സുഹൃത്തിൻ്റെ കുത്തേറ്റു മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ തര്‍ക്കത്തിനിടെ പ്രവാസി ഇന്ത്യക്കാരനെ സുഹൃത്ത് കുത്തിക്കൊന്നു. അഹ്‍മദിയിലാണ് സംഭവം. ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തില്‍ പൊലീസ്, പാരാമെഡിക്കല്‍ സംഘങ്ങള്‍ സ്ഥലത്തെത്തി മരണം സ്ഥിരീകരിച്ചു. ജോലി സ്ഥലത്തുവെച്ചുണ്ടായ തര്‍ക്കത്തിനിടെ സുഹൃത്ത് നെഞ്ചില്‍ കുത്തുകയായിരുന്നു. ശാസ്ത്രീയ പരിശോധനയ്ക്കായി …

ജലീലിൻ്റെ രാജി നില്‍ക്കകള്ളിയില്ലാതെ; പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിൻ്റെ രാജിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്ത.ല ഒരു ധാര്‍മികതയും ഉയര്‍ത്തിപ്പിടിച്ചല്ല അദ്ദേഹം രാജിവെച്ചതെന്നും നില്‍ക്കകള്ളിയില്ലാതെയും മറ്റ് മാര്‍ഗങ്ങളില്ലാതെ രാജി വെച്ചതാണെന്നും ചെന്നിത്തല പറഞ്ഞു. പൊതു ജന സമ്മര്‍ദ്ദവും പൊതുജന അഭിപ്രായവും ശക്തമായി ഉയര്‍ന്നുവന്നതിന്റെ പേരിൽ ജലീൽ …

സംസ്ഥാനത്ത് രണ്ട് ലക്ഷം ഡോസ് വാക്‌സിനുകള്‍ കൂടിയെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ലക്ഷം ഡോസ് കോവാക്‌സിന്‍ കൂടി എത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. തിരുവനന്തപുരത്ത് 68,000 ഡോസ് വാക്‌സിനുകളും എറണാകുളത്ത് 78,000 ഡോസ് വാക്‌സിനുകളും കോഴിക്കോട് 54,000 ഡോസ് വാക്‌സിനുകളുമാണ് എത്തിച്ചത്. മാസ്സ് വാക്സിനേഷൻ പദ്ധതിയാരംഭിച്ചതിനാൽ ക്ഷാമം …

കുരുക്ക് മുറുകി; മന്ത്രി കെ.ടി. ജലീല്‍ രാജിവെച്ചു

തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീല്‍ രാജിവെച്ചു. ബന്ധു നിയമന വിവാദത്തില്‍ മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന ലോകായുക്ത ഉത്തരവിനെ ചോദ്യം ചെയ്തുള്ള ജലീലിൻ്റെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ രാജി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയത്. ഗവര്‍ണര്‍ രാജി …

പാൽ വില വർധന; അന്തിമ തീരുമാനം ആയിട്ടില്ലെന്ന് മിൽമ ചെയർമാൻ

  സംസ്ഥാനത്ത് പാൽ വില വർധിപ്പിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ലെന്ന് മിൽമ ചെയർമാൻ പിഎ ബാലൻ മാസ്റ്റർ. അതേസമയം ക്ഷീര കർഷകരുടെ പ്രതിസന്ധി മറികടക്കാൻ വില വർധനവല്ലാതെ മറ്റ് വഴികളുണ്ടോയെന്നു തിരുവനന്തപുരത്ത് ചേരുന്ന ബോർഡ് യോഗം പരിശോധിക്കുമെന്നും ബാലൻ മാസ്റ്റർ വ്യക്തമാക്കി. …

ഭാരവാഹി പ്രഖ്യാപനം; സംസ്ഥാന ബിജെപിയിൽ വിഭാഗീയത

  സംസ്ഥാന ഭാരവാഹി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സംസ്ഥാന ബിജെപിയിൽ വിഭാഗീയത രൂക്ഷമാകുന്നു. അതേസമയം പാർട്ടി പുനഃസംഘടനയിൽ തങ്ങളുടെ പ്രതിനിധികളെ മാത്രം ഉൾപ്പെടുത്താനുള്ള മുരളീധരപക്ഷത്തിന്റെ നീക്കമാണ് പുതിയ പ്രതിസന്ധിക്ക് കാരണമായത്. മുതിർന്ന നേതാക്കളായ എം ടി രമേശ്, എ.എൻ രാധാകൃഷ്ണൻ, ശോഭാ സുരേന്ദ്രൻ തുടങ്ങിയവരെല്ലാം …

‘രാജ്യത്ത് എല്ലാവർക്കും നീതി ലഭിക്കണമെ’ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

  ഉത്തർപ്രദേശ്: ‘രാജ്യത്ത് എല്ലാവർക്കും നീതി ലഭിക്കണമെ’ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. “മുൻ സർക്കാരുകളുടെ കാലത്ത് ഇത്തരം വിതരണ ക്യാമ്പുകൾ വളരെ …

ഭാര്യയെ ആക്രമിച്ച കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

  രാജപുരം: ഭാര്യയെ ആക്രമിച്ച കേസിൽ വിചാരണയ്ക്ക്‌ ഹാജരാകാതെ കർണാടകയിൽ ഒളിവിൽ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളി പിടിയിൽ. നെല്ലിക്കോട് സ്വദേശി പ്രഭാകരനെ (35) ആണ് പോലീസ് പിടികൂടിയത്. 2015 ൽ ഭാര്യയെ ആക്രമിച്ചു പരിക്കേൽപ്പിക്കുകയും ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ചെയ്തുവെന്ന കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം …

സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പ്രഖ്യാപനം തട്ടിപ്പാണെന്ന് യുഡിഎഫ്

  സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പ്രഖ്യാപനം തട്ടിപ്പാണെന്ന് യുഡിഎഫ് നേതൃത്വം. ‘ഇല്ലാത്ത കാര്യത്തിന്റെ പേരില്‍ സര്‍ക്കാര്‍ മേനി നടിക്കുകയാണെ’ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. അതേസമയം തിരുവനന്തപുരം നഗരസഭക്ക് മുന്നില്‍ യുഡിഎഫ് പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. ‘ലൈഫ് മിഷന്റെ കീഴില്‍ …

വിഴിഞ്ഞം പദ്ധതി പ്രദേശത്ത് പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികൾ

  തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി പ്രദേശത്ത് പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികൾ. നിലവിൽ പ്രഖ്യാപിച്ച നഷ്ടപരിഹാരം കിട്ടാത്തതിൽ പ്രതിഷേധിച്ചാണ് മത്സ്യത്തൊഴിലാളികൾ നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞ് പ്രതിഷേധിക്കുന്നത്. തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് ബ്രേക്ക് വാട്ടർ നിർമ്മാണം നടക്കുന്ന പ്രദേശത്താണ് ഇപ്പോൾ പ്രതിഷേധം നടക്കുന്നത്. വള്ളങ്ങൾ കുറുകെയിട്ട് നിർമ്മാണ …

കപ്പേളയിലെ ക്യാരക്ടർ ലുക്കിൽ വിജിലേഷ്

  യുവ താരങ്ങളായ അന്നാ ബെൻ, ശ്രീനാഥ് ഭാസി, റോഷൻ മാത്യു, തൻവി റാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കപ്പേള. ചിത്രത്തിൻറെ പുതിയ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു.   വിജിലേഷിന്റെ ക്യാരക്ടർ പോസ്റ്റർ …

പട്ടാളക്കാരനായി മഹേഷ് ബാബു; “സരിലേരു നീക്കെവ്വരൂ”വിലെ പുതിയ ഗാനം പുറത്ത്

  തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബു നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് “സരിലേരു നീക്കെവ്വരൂ”. മഹേഷ് ബാബുവിന്റെ ഇരുപത്തിയാറാമത് ചിത്രമാണ് ഇത്. ചിത്രത്തിലെ ‘മൈൻഡ് ബ്ലോക്ക്’ എന്ന ഗാനത്തിൻറെ വീഡിയോ പുറത്തുവന്നു . അനിൽ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റാഷ്മിക …

ഒന്നേകാൽ കിലോ കഞ്ചാവുമായി പ്രതി വീണ്ടും അറസ്റ്റിൽ

  കൊല്ലം: കോളേജ് വിദ്യാർത്ഥികൾക്ക് വിൽക്കാനായി എത്തിച്ച ഒന്നേകാൽ കിലോ കഞ്ചാവുമായി മുൻ കഞ്ചാവ് കേസ് പ്രതി വീണ്ടും പിടിയിലായി. ചാത്തിനാംകുളം വലിയപള്ളി ഭാഗത്ത് പിറങ്ങാട്ട് താഴത്തിൽ വീട്ടിൽ അനിൽകുമാറാണ് (40) പിടിയിലായത്. അതേസമയം കഞ്ചാവ് വില്പന നടത്തിയ വകയിൽ ലഭിച്ച 8650 …

‘കൈതി’ യുടെ ഹിന്ദി റീമേക്ക് ഉടൻ; അജയ് ദേവ്ഗൺ നായകനാകുന്നു

  കോളിവുഡില്‍ വമ്പൻ ഹിറ്റായിരുന്നു ‘കൈതി’. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിൽ നായകനായത് കാർത്തി ആയിരുന്നു. എന്നാൽ ഇപ്പോഴിതാ ചിത്രം ബോളിവുഡ് റീമേക്കിന് ഒരുങ്ങുകയാണ്. തമിഴില്‍ കാര്‍ത്തി അവതരിപ്പിച്ച കഥാപാത്രത്തെ ബോളിവുഡ് റീമേക്കില്‍ അജയ് ദേവ്ഗണാണ് അവതരിപ്പിക്കുക. അജയ് …

error: Content is protected !!