17 ലക്ഷം വിലമതിക്കുന്ന പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പോലീസ് പി​ടി​കൂ​ടി

മ​​ല്ല​​പ്പ​​ള്ളി: പത്തനംതിട്ട വാ​​യ്പൂ​​രി​​ൽ പോ​​ലീ​​സ് ആ​​ന്‍റി നാ​​ർ​​ക്കോ​​ട്ടി​​ക് ടീം ​​ന​​ട​​ത്തി​​യ റെ​​യ്ഡി​​ൽ 17 ല​​ക്ഷത്തിൻറെ നി​​രോ​​ധി​​ത പു​​ക​​യി​​ല ഉ​​ത്പ​​ന്ന​​ങ്ങ​​ൾ കണ്ടത്താനായി. വാ​​യ്പൂ​​ര് സ്വദേശി നി​​യാ​​സി​​ന്‍റെ (30) ക​​ട​​യി​​ലും വീ​​ട്ടി​​ലും സൂ​​ക്ഷി​​ച്ചി​​രു​​ന്ന പുകയില ഉത്പന്നങ്ങളാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ത​​മി​​ഴ്നാ​​ട്ടി​​ൽ​നി​​ന്നും ക​​ട​​ത്തി​​ക്കൊ​​ണ്ടു​​വ​​ന്ന ഉത്പന്നങ്ങൾ 22 ചാ​​ക്കു​​ക​​ളി​​ലാ​​യി …

കണ്ണൂരിൽ കൊറോണ നിരീക്ഷണത്തിൽ ആയിരുന്ന പ്രവാസി മരിച്ചു

കണ്ണൂര്‍ : കൊറോണ നിരീക്ഷണത്തിലിരുന്ന ആള്‍ മരിച്ചു. വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന പ്രവാസിയാണ് മരിച്ചിരിക്കുന്നത്. ഈ മാസം 21 നാണ് ഇയാള്‍ വിദേശത്തുനിന്നും നാട്ടിലേക്ക് വന്നത്. കണ്ണൂര്‍ മയ്യില്‍ സ്വദേശിയായ 65കാരനാണ് മരിച്ചിരിക്കുന്നത്. ഈ മാസം 21 മുതല്‍ ഹോം ക്വാറന്റൈനില്‍ ആയിരുന്നു ഇയാൾ. …

കേരള സർക്കാർ കാണിക്കുന്ന മുൻ കരുതലിനെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് ‍ഡൽഹി മലയാളി

തൃശ്ശൂര്‍: കോവിഡ് 19 പടരുന്നത് ഏത് വിധേനയും ചെറുക്കാൻ ആണ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ശ്രമം. കൊറോണ കാലത്ത് കേരള സർക്കാർ കാണിക്കുന്ന മുൻ കരുതലിനെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് ‍ഡൽഹി മലയാളി ആയ ശശിധരന്‍ മുകമി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ ആയിരുന്നു …

നിരാലംബർക്ക് അന്നവുമായി ഫെഫ്ക്ക രംഗത്ത്

കോവിഡ് 19 പടരുന്നത് തടയുവാനായി ലോക്ക്ഡൗൺ പ്രഖ്യാപിച്ച വേളയിൽ നിരാലംബർക്ക് സഹായവുമായി ചലച്ചിത്ര സാങ്കേതിക പ്രവർത്തകുരടെ കൂട്ടായ്മയായ ഫെഫ്ക്കയും രം​ഗത്ത് വന്നിരിക്കുകയാണ്. ജില്ലാഭരണകൂടവുമായി ചേർന്ന് ആവിഷ്കരിച്ചിരിക്കുന്ന ഈ പദ്ധതിക്ക് , ‘അന്നം’ എന്നാണ്‌ പേര് നൽകിയിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ എസ്‌ …

ഒറ്റപ്പെട്ടുപോയ ആദിവാസികൾക്ക് ഭക്ഷ്യസാധനങ്ങൾ തോളിൽ ചുമന്നെത്തിച്ചു എംഎൽഎയും കളക്ടറും

പത്തനംതിട്ട: കൊറോണ വൈറസ് ബാധയുടെ സാഹചര്യത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ പുറത്തിറങ്ങാനാകാതെ ഒറ്റപെട്ടുപോയ ആദിവാസി ഊരുകളിൽ ഭക്ഷണം കൊണ്ടെത്തിച്ച് ജില്ലാ കളക്ടർ പി ബി നൂഹും എംഎൽഎയും. കെ യു ജനീഷ് കുമാറും. എംഎൽഎയുടെ കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായിട്ടാണ് പത്തനംതിട്ട ആവണിപ്പാറ ഗിരിജൻ കോളനിയിൽ …

കൊറോണ; റാന്നി സ്വദേശികളുടെ വൈറസ് ബാധ ഭേദമായി; അടുത്ത ബന്ധുക്കളുടെ ഫലവും നെഗറ്റീവ് എന്ന് പത്തനംതിട്ട കലക്ടര്‍ പി.ബി.നൂഹ് അറിയിച്ചു

പത്തനംതിട്ട: ഇറ്റലിയില്‍ നിന്ന് വന്ന റാന്നി സ്വദേശികളുടെ കൊറോണ വൈറസ് രോഗം ഭേദമായെന്ന് പത്തനംതിട്ട കലക്ടര്‍ പി.ബി.നൂഹ് അറിയിച്ചു. ഇവരുടെ രണ്ട് അടുത്ത ബന്ധുക്കളുടെ പരിശോധനാ ഫലവും നെഗറ്റീവായതായി കലക്ടര്‍ ഫെസ്ബുക്ക് ലൈവിലൂടെ പറയുകയുണ്ടായി. സംസ്ഥാനത്ത് രണ്ടാം ഘട്ടത്തില്‍ ആദ്യം കോവിഡ്-19 ബാധ …

അനധികൃതമായി വൈൻ വിൽപ്പന നടത്തിയ ഒരാൾ അറസ്റ്റിൽ

ആലപ്പുഴ: ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകൾ അടച്ചുപൂട്ടിയതിനു പിന്നാലെ അനധികൃതമായി വൈൻ വിൽപ്പന നടത്തിയ കേസിൽ ഒരാൾ പിടിയിലായിരിക്കുകയാണ്. ചേർത്തല സ്വദേശി കുരിശിങ്കൽ ലോനപ്പൻ(54)ആണ് പോലീസ് പിടിയിലായത്. ഒരു ലിറ്റർ വൈനിന് 180 രൂപ നിരക്കിലാണ് വിറ്റിരുന്നത്.

അന്യസംസ്ഥാന തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ഷേ​ധം വേ​ദ​നി​പ്പി​ക്കു​ന്നു; ര​മേ​ശ് ചെ​ന്നി​ത്ത​ല

ച​ങ്ങ​നാ​ശേ​രി: കോ​ട്ട​യം പാ​യി​പ്പാടിൽ അന്യസംസ്ഥാന തൊ​ഴി​ലാ​ളി​ക​ളു​ടെ റോ​ഡി​ലെ പ്ര​തി​ഷേ​ധം വേ​ദ​നി​പ്പി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പറയുകയാണ്. തൊഴിലാളികൾക്ക് ഭ​ക്ഷ​ണ​മാ​ണ് വി​ഷ​യ​മെ​ങ്കി​ൽ ആവശ്യത്തിന് അവർക്ക് അത് എ​ത്തി​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല പറയുകയുണ്ടായി. പ്രതിഷേധ വി​ഷ​യ​ത്തി​ക്കു​റി​ച്ച് ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ട് സം​സാ​രി​ച്ചു​വെ​ന്നും ചെ​ന്നി​ത്ത​ല പറയുകയുണ്ടായി. ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ …

അതിർത്തി തുറക്കാൻ പോലീസ് സമ്മതിച്ചില്ല; രോഗി മരിച്ചു

കാസർഗോഡ്: അതിർത്തി തുറക്കാൻ പോലീസ് സമ്മതിക്കാത്തതിനെ തുടർന്ന് മംഗലാപുരത്തെ ആശുപത്രിയിൽ പോകാൻ കഴിയാതെ രോഗി മരിച്ചു . കർണാടകത്തിലെ ബണ്ട്വാൾ സ്വദേശിയും കാസർകോടിന്റെ വടക്കേ അതിർത്തി പ്രദേശമായ ഉദ്യാവാറിലെ താമസക്കാരനുമായ പാത്തുഞ്ഞിയാണ് മരിച്ചിരിക്കുന്നത്. 75 വയസായിരുന്നു ഇവർക്കു. ഇന്നലെ അസുഖം ബാധിച്ച് അത്യാസന്ന …

കൊറോണ; വ്യാജ ചികിത്സ ഒരാൾ അറസ്റ്റിൽ

സംസ്ഥാനത്ത് കോവിഡ് 19 ബാധ സ്ഥിരീകരിച്ച നാൾമുതൽ തന്നെ വ്യാജ വൈദ്യൻ മാരും, വ്യാജ ചികിത്സകളും എല്ലാം തന്നെ പ്രചാരത്തിലുണ്ടായിരുന്നു. വിചിത്ര അവകാശ വാദങ്ങളുമായെത്തിയ പലരെയും പോലീസ് അറസ്റ്റ് ചെയ്യുകയാണ് ഉണ്ടായത്. ഇക്കൂട്ടത്തിലാണ് പുതിയൊരു സംഭവം. തന്റെ സഹോദരിക്കു കൊറോണ വൈറസ് ബാധിച്ചെന്നും …

അടൂരിൽ 50 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു

അടൂര്‍ : അടൂരിൽ 50 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. മണക്കാല സ്വദേശികളായ ഡാനിയല്‍(60), മകന്‍ ബിനു ഡാനിയല്‍(30), ഇവരുടെ സഹായിയായ തുവയൂര്‍ സ്വദേശി ആര്‍.രാഹുല്‍(24) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണിന് ലഭിച്ച …

ലോക്ഡൗൺ നിർദ്ദേശം ലംഘിച്ച് ചങ്ങനാശേരി പായിപ്പാട്ട് ഇതര സംസ്ഥാന തൊഴിലാളികൾ തടിച്ചു കൂടി.

കോട്ടയം: ലോക്ഡൗൺ നിർദ്ദേശം ലംഘിച്ച് ചങ്ങനാശേരി പായിപ്പാട്ട് ഇതര സംസ്ഥാന തൊഴിലാളികൾ തടിച്ചു കൂടി. ആയിരക്കണക്കിന് തൊഴിലാളികളാണ് തെരുവിലിറങ്ങി പ്രതിഷേധിച്ചുകൊണ്ടിരിക്കുന്നത്. ഭക്ഷണവും വെള്ളവും കിട്ടുന്നില്ലെന്നാണ് ഇവരുടെ പരാതി. അതിനാൽ തന്നെ നാട്ടിലേക്കു തിരികെ പോകാൻ വാഹനസൗകര്യം ഒരുക്കണമെന്നും ഇവർ ആവശ്യപ്പെടുകയാണ് ഉണ്ടായത്. പൊലീസ് …

വൈദികരും കന്യാസ്ത്രീകളും അടക്കം 10 പേരെ പോലീസ് അറസ്റ്റ് ചെയ്തു

വയനാട്: മാനന്തവാടിയിൽ ലോക്ക്ഡൗൺ ലംഘിച്ച് സെമിനാരിയിൽ കൂട്ട പ്രാർത്ഥന നടത്തിയാതായി റിപ്പോർട്ട്. ഈ സംഭവത്തിൽ വൈദികരും കന്യാസ്ത്രീകളും അടക്കം 10 പേരെ മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. അറസ്റ്റ് ചെയ്ത ഇവരെ പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു. മാനന്തവാടി വേമത്തെ മിഷനറീസ് ഓഫ് …

മദ്യം കിട്ടാത്തതിനെ തുടർന്ന് ഒരാൾ ആത്മഹത്യക്ക് ശ്ര​മി​ച്ചു

കോ​ട്ട​യം: ലോ​ക്ക്ഡൗ​ണി​നെ തുടർന്ന് മ​ദ്യം കിട്ടാത്തതിനെ തുടർന്ന് കോ​ട്ട​യം ച​ങ്ങ​നാ​ശേ​രി​യി​ല്‍ 45 വയസുകാ​ര​ന്‍ ആത്മഹത്യക്ക് ശ്ര​മി​ച്ചു. കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ല്‍നി​ന്ന് ചാ​ടിയാണ് ആത്മഹത്യക്ക് ശ്ര​മി​ച്ച​ത്. ത​ല​യ്ക്ക് പ​രി​ക്കേ​റ്റ ഇ​യാ​ൾ ച​ങ്ങ​നാ​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഇപ്പോൾ ചികിത്സയിലാണ്. മ​ദ്യം കിട്ടാത്തതിനെ തുടർന്ന് ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി …

സെമിനാരിയില്‍ കൂട്ട പ്രാര്‍ത്ഥന നടത്തിയതിനെ തുടർന്ന് വൈദികനും സംഘതിനെയും അറസ്റ്റ് ചെയ്തു

മാനന്തവാടി: രാജ്യത്ത് പ്രഖ്യാപിച്ച ലോക്​ഡൗൺ ലംഘിച്ച്‌ ആളുകളെ വിളിച്ചുകൂട്ടി സെമിനാരിയില്‍ കൂട്ടമായി പ്രാര്‍ത്ഥന നടത്തിയതിനെ തുടർന്ന് വൈദികനും സംഘവും അറസ്റിലായിരിക്കുന്നു. മാനന്തവാടി ചെറ്റപ്പാലം മിഷനറീസ് ഓഫ് ഫെയ്ത്ത് മൈനര്‍ സെമിനാരി വികാരി ഫാ.ടോം ജോസഫ്, അസി.വികാരി ഫാ. പ്രിന്‍സ്, ബ്രദര്‍ സന്തോഷ്, കന്യാസ്​ത്രീകളായ …