”പൃഥ്വിരാജ് ആണെന്നാണ് ഞാനോർത്തത്… ജിപിയുടെ ചിത്രത്തിന് കമെന്റുമായി താരം

മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ അവതാരകനായി മിന്നിത്തിളങ്ങി പിന്നീട് സിനിമാ ലോകത്തേക്ക് കുത്തിച്ച താരമാണ് ഗോവിന്ദ് പത്മസൂര്യ എന്ന ജിപി. വെള്ളിത്തിരയില്‍ ആണ് തുടക്കമെങ്കിലും മിനിസ്‌ക്രീനിലാണ് താരത്തിന് മികച്ച പ്രേക്ഷക സ്വീകാര്യത കിട്ടിയത്. തന്റേതായ അവതരണ ശൈലിയിലൂടെ ജിപി എന്ന ഗോവിന്ദ് പത്മസൂര്യ ആരാധകരുടെ …

തൂ​ത​പ്പു​ഴ​യി​ല്‍ അനധികൃതമായി മ​ണ​ല്‍ കടത്തിയ മൂ​ന്നു വാ​ഹ​ന​ങ്ങ​ള്‍ പോലീസ് പിടികൂടി

പെ​രി​ന്ത​ല്‍​മ​ണ്ണ: തൂ​ത​പ്പു​ഴ​യി​ല്‍ നിന്ന് അനധികൃതമായി മ​ണ​ല്‍ ക​ട​ത്തി​യ മൂ​ന്നു വാ​ഹ​ന​ങ്ങ​ള്‍ പോ​ലീ​സ് ​കണ്ടെത്തിയിരിക്കുന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ രാ​ത്രി​യി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് പു​ഴ മ​ണ​ലു​മാ​യി ടി​പ്പ​റും പി​ക്ക​പ്പും കാ​റും പോ​ലീ​സ് പിടികൂടിയത്. ചെ​മ്മ​ല​ശേ​രി പാ​റ​ക്ക​ട​വ്, മൂ​ര്‍​ക്ക​നാ​ട് വ​ട​ക്കു​മു​റി എ​ന്നീ ക​ട​വു​ക​ളി​ല്‍ നി​ന്നാ​ണ് പു​ല​ര്‍​ച്ചെ വാ​ഹ​ന​ങ്ങ​ള്‍ …

പിടിമുറുക്കി കോവിഡ്; വൈറസ് ബാ​ധി​ത​രു​ടെ എ​ണ്ണം 61 ല​ക്ഷത്തിലേക്ക്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോകമൊന്നടങ്കം കൊറോണ വൈറസ് ബാ​ധി​ത​രു​ടെ എ​ണ്ണം ദി​നം​പ്ര​തി കുതിച്ചുയരുന്നു. 61,53,372 പേ​ര്‍​ക്കാ​ണ് ലോ​ക​ത്ത് ഇ​തു​വ​രെ കൊറോണ വൈറസ് രോഗം ബാ​ധി​ച്ച​ത്. 3,70,870 പേരാണ് കൊറോണ വൈറസ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്. ലോ​ക​ത്ത് ഇ​തു​വ​രെ 27,34,549 പേ​ര്‍ ഇ​തു​വ​രെ കൊറോണ വൈറസ് …

കോവിഡിനെ തുടർന്ന് പാ​ര്‍​ല​മെന്റും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും വീ​ണ്ടും അണുവിമുക്തമാക്കി

ന്യൂ​ഡ​ല്‍​ഹി: കൊറോണ വൈറസ് വ്യാ​പ​ന​ത്തി​ന്‍റെ സാഹചര്യത്തിൽ പാ​ര്‍​ല​മെന്റും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും വീ​ണ്ടും അണുവിമുക്തമാക്കിയിരിക്കുന്നു. പാ​ര്‍​ല​മെ​ന്‍റ് ജീ​വ​ന​ക്കാ​രാ​യ ആ​റ് പേ​ര്‍​ക്ക് ഇ​തി​നോ​ട​കം കൊറോണ വൈറസ് രോഗം ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ഈ ന​ട​പ​ടി എടുത്തിരിക്കുന്നത്. പാ​ര്‍​ല​മെ​ന്‍റ് കെ​ട്ടി​ട​ത്തി​നു​ള്ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കേ​ന്ദ്ര പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് , ന്യൂ​ഡ​ല്‍​ഹി …

ആശങ്കകൾക്കിടയിൽ ഒരു സന്തോഷ വാർത്ത; കോ​വി​ഡ് വാ​ക്സി​ന്‍ ഈ ​വ​ര്‍​ഷം അ​വ​സാ​ന​ത്തോ​ടെ വി​പ​ണിയിൽ

ബെ​യ്ജിം​ഗ് : കോ​വി​ഡ് വാ​ക്സി​ന്‍ ഈ ​വ​ര്‍​ഷം അ​വ​സാ​ന​ത്തോ​ടെ വി​പ​ണി​യി​ലെ​ത്തു​മെ​ന്ന് ചൈ​ന അറിയിച്ചിരിക്കുന്നു. സ​ര്‍​ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​സ​റ്റ് സൂ​പ്പ​ര്‍ വി​ഷ​ന്‍ ആ​ന്‍​ഡ് അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ ക​മ്മീ​ഷ​ന്‍ ആ​ണ് ഇ​ക്കാ​ര്യം വെളിപ്പെടുത്തിയിരിക്കുന്നത്. വു​ഹാ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ബ​യോ​ള​ജി​ക്ക​ല്‍ പ്രൊ​ഡ​ക്‌ട്സും ബെ​യ്ജിം​ഗ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ബ​യോ​ള​ജി​ക്ക​ല്‍ പ്രൊ​ഡ​ക്‌ട്സും …

യുവാവ് നദിയില്‍ മുങ്ങിമരിച്ച നിലയില്‍

  ആലപ്പുഴ: എടത്വയില്‍ യുവാവിനെ നദിയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നൂറ്റെട്ടുംചിറ പുതുവല്‍ചിറ വീട്ടില്‍ പരേതനായ അപ്പുക്കുട്ടന്റെയും പൊന്നമ്മയുടേയും മകന്‍ രതീഷി (39)നെയാണ് മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നൂറ്റെട്ടില്‍ചിറ പാലത്തിന് സമീപം ഇന്നലെ ഉച്ചയോടെ മൃതദേഹം പൊങ്ങി വരുകയായിരുന്നു. പൊലീസ് ഇന്‍ക്വസ്റ്റ് …

ഹൃദയാഘാതം ;അജിത് ജോഗി അന്തരിച്ചു

ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു. റായ്പൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 74 വയസായിരുന്നു.ഹൃദയാഘാതത്തെ തുടർന്ന് മെയ് 9ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അജിത് ജോഗിക്ക് വീണ്ടും ഹൃദയാഘാതം സംഭവിക്കുകയും മരണപ്പെടുകയുമായിരുന്നു. ഛത്തീസ്ഗഢിലെ ആദ്യ മുഖ്യമന്ത്രിയായിരുന്നു അജിത് ജോഗി. 2000-2003 കാലഘട്ടത്തിലായിരുന്നു ഇത്. …

വീരേന്ദ്രകുമാർ എം പിയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചുമണിക്ക്

സോഷ്യലിസ്റ്റ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന എം പി വീരേന്ദ്രകുമാര്‍ എംപിയുടെ സംസ്‌കാരം ഇന്ന് നടക്കും. വൈകുന്നേരം അഞ്ചുമണിയോടെ വയനാട് കല്‍പറ്റയിലാണ് സംസ്‌കാര ചടങ്ങുകള്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു എം പി വീരേന്ദ്രകുമാറിന്റെ അന്ത്യം. മൃതദേഹം …

കൊറോണ :തൃശ്ശൂർ സ്വദേശിനിയുടെ നില അതീവ ഗുരുതരം

കൊച്ചി: മുംബൈയിൽ നിന്നും എത്തിയ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലുള്ള വൃദ്ധയുടെ നില അതീവ ഗുരുതരം. ഇന്നലെ മുംബൈയിൽ നിന്നും ട്രെയിനിൽ എറണാകുളത്ത് എത്തിയ 80 വയസുകാരിയാണ് അത്യാസന്ന നിലയിലുള്ളത്. ഇന്നലെ നടത്തിയ സാംപിൾ പരിശോധനയിൽ ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. …

മഴക്കാല മുന്നൊരുക്കങ്ങള്‍ ഇടുക്കിയില്‍ ഊര്‍ജിതമാക്കും; അപകട സാധ്യത ഇടങ്ങളിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കും

  ഇടുക്കി :മഴക്കാലത്തിന് മുന്നോടിയായി ഇടുക്കി ജില്ലയില്‍ ദുരന്തനിവാരണ കരുതല്‍ നടപടികള്‍ ഊര്‍ജിതമാക്കും. ഇതു സംബന്ധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കളക്ടര്‍ എച്ച് ദിനേശന്‍ ജില്ലയിലെ തഹസില്‍ദാര്‍മാരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിംഗില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിലയിരുത്തി. ഇക്കുറിയും വലിയ …

സംസ്ഥാനത്ത് ജൂൺ ഒന്ന് മുതൽ മൺസൂൺ മഴ

തിരുവനതപുരം :സംസ്ഥാനത്ത് ജൂൺ ഒന്ന് മുതൽ മൺസൂൺ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഉഷ്ണതരംഗം രൂക്ഷമായ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാലാവസ്ഥ സാധാരണനിലയിലേക്ക് മാറിയെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ അറിയിച്ചു.സമയക്രമം മാറി വരാറുള്ള മൺസൂൺ കാലാവസ്ഥ ഇത്തവണ ജൂൺ ഒന്നിന് തന്നെ …

പൃഥ്വിരാജും ‘ജാക്ക് ആന്‍ഡ് ജില്ലി’ന്റെ ഭാഗമാകുന്നു

സന്തോഷ് ശിവന്‍ കാളിദാസ് ജയറാമിനെ നായകനാക്കി സംവിധാനം ചെയ്യുന്ന സിനിമയാണ് ജാക്ക് ആന്‍ഡ് ജില്‍. മഞ്ജു വാര്യരും സിനിമയില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് പൃഥ്വിരാജും സിനിമയുടെ ഭാഗമാകുന്നുണ്ടെന്നാണ്. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സന്തോഷ് …

ഡോക്ടറും നഴ്സും ആശുപത്രിയില്‍ വച്ച് വിവാഹിതരായി , ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ലണ്ടൻ : കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് കഠിനാധ്വാനം ചെയ്യുന്നത് ആരോഗ്യപ്രവര്‍ത്തകരാണ്. ഒരേസമയം തുടര്‍ച്ചയായ ജോലി, ആരോഗ്യ സുരക്ഷ എല്ലാം അവരെ സമ്മര്‍ദ്ദത്തിലാക്കുന്നുമുണ്ട്. ഇതിനിടെ ലണ്ടനിലെ ഒരു ആശുപത്രിയില്‍ വച്ച് ഡോക്ടറും നഴ്സും വിവാഹിതരായി. ഇരുവരും ജോലി ചെയ്യുന്ന ആശുപത്രിയില്‍ വച്ചുതന്നെയായിരുന്നു വിവാഹം. …

ചിത്രീകരണത്തിന് നിബന്ധനകൾ നിർദ്ദേശിച്ച് പ്രൊഡ്യൂസേഴ്സ് ഗിൽഡ്

  സിനിമ-ടെലിവിഷൻ പ്രോഗ്രാമുകളുടെ ചിത്രീകരണത്തിനും പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്കും കർശന നിബന്ധനകൾ നിർദ്ദേശിച്ച് പ്രൗഡ്യൂസേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ. ലോക്ക് ഡൗണിൽ മഹാരാഷ്ട്ര സർക്കാർ ഇളവ് അനുവദിച്ച സാഹചര്യത്തിലാണ് നിബന്ധനകളോടെ ചിത്രീകരണത്തിന് അനുമതി നൽകിയത്. 37 പേജുള്ള മാർഗരേഖയാണ് പ്രൊഡ്യൂസേഴ്സ് ഗിൽഡ് പുറത്തിറക്കിയത്. …

നിർമാണത്തിനിടെ കിണർ ഇടിഞ്ഞു വീണ് രണ്ടുപേർ മരിച്ചു

മലപ്പുറം : താനൂരിൽ നിർമാണത്തിനിടെ കിണർ ഇടിഞ്ഞു വീണ് രണ്ടുപേർക്ക് ദാരുണാന്ത്യം, താനൂർ മുക്കോല സ്വദേശികളാണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ ആയിരുന്നു അപകടം.പുതുതായി നിർമിക്കുന്ന വീടിനോട് ചേർന്നുള്ള കിണർ കുഴിക്കുന്നതിനിടയാണ് ദുരന്തമുണ്ടായത്. താനൂർ ഓലപ്പീടിക സ്വദേശി വേലായുധൻ എന്ന മാനു, …