”പൃഥ്വിരാജ് ആണെന്നാണ് ഞാനോർത്തത്… ജിപിയുടെ ചിത്രത്തിന് കമെന്റുമായി താരം

മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ അവതാരകനായി മിന്നിത്തിളങ്ങി പിന്നീട് സിനിമാ ലോകത്തേക്ക് കുത്തിച്ച താരമാണ് ഗോവിന്ദ് പത്മസൂര്യ എന്ന ജിപി. വെള്ളിത്തിരയില്‍ ആണ് തുടക്കമെങ്കിലും മിനിസ്‌ക്രീനിലാണ് താരത്തിന് മികച്ച പ്രേക്ഷക സ്വീകാര്യത കിട്ടിയത്. തന്റേതായ അവതരണ ശൈലിയിലൂടെ ജിപി എന്ന ഗോവിന്ദ് പത്മസൂര്യ ആരാധകരുടെ …

തൂ​ത​പ്പു​ഴ​യി​ല്‍ അനധികൃതമായി മ​ണ​ല്‍ കടത്തിയ മൂ​ന്നു വാ​ഹ​ന​ങ്ങ​ള്‍ പോലീസ് പിടികൂടി

പെ​രി​ന്ത​ല്‍​മ​ണ്ണ: തൂ​ത​പ്പു​ഴ​യി​ല്‍ നിന്ന് അനധികൃതമായി മ​ണ​ല്‍ ക​ട​ത്തി​യ മൂ​ന്നു വാ​ഹ​ന​ങ്ങ​ള്‍ പോ​ലീ​സ് ​കണ്ടെത്തിയിരിക്കുന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ രാ​ത്രി​യി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് പു​ഴ മ​ണ​ലു​മാ​യി ടി​പ്പ​റും പി​ക്ക​പ്പും കാ​റും പോ​ലീ​സ് പിടികൂടിയത്. ചെ​മ്മ​ല​ശേ​രി പാ​റ​ക്ക​ട​വ്, മൂ​ര്‍​ക്ക​നാ​ട് വ​ട​ക്കു​മു​റി എ​ന്നീ ക​ട​വു​ക​ളി​ല്‍ നി​ന്നാ​ണ് പു​ല​ര്‍​ച്ചെ വാ​ഹ​ന​ങ്ങ​ള്‍ …

പിടിമുറുക്കി കോവിഡ്; വൈറസ് ബാ​ധി​ത​രു​ടെ എ​ണ്ണം 61 ല​ക്ഷത്തിലേക്ക്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോകമൊന്നടങ്കം കൊറോണ വൈറസ് ബാ​ധി​ത​രു​ടെ എ​ണ്ണം ദി​നം​പ്ര​തി കുതിച്ചുയരുന്നു. 61,53,372 പേ​ര്‍​ക്കാ​ണ് ലോ​ക​ത്ത് ഇ​തു​വ​രെ കൊറോണ വൈറസ് രോഗം ബാ​ധി​ച്ച​ത്. 3,70,870 പേരാണ് കൊറോണ വൈറസ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്. ലോ​ക​ത്ത് ഇ​തു​വ​രെ 27,34,549 പേ​ര്‍ ഇ​തു​വ​രെ കൊറോണ വൈറസ് …

കോവിഡിനെ തുടർന്ന് പാ​ര്‍​ല​മെന്റും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും വീ​ണ്ടും അണുവിമുക്തമാക്കി

ന്യൂ​ഡ​ല്‍​ഹി: കൊറോണ വൈറസ് വ്യാ​പ​ന​ത്തി​ന്‍റെ സാഹചര്യത്തിൽ പാ​ര്‍​ല​മെന്റും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും വീ​ണ്ടും അണുവിമുക്തമാക്കിയിരിക്കുന്നു. പാ​ര്‍​ല​മെ​ന്‍റ് ജീ​വ​ന​ക്കാ​രാ​യ ആ​റ് പേ​ര്‍​ക്ക് ഇ​തി​നോ​ട​കം കൊറോണ വൈറസ് രോഗം ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ഈ ന​ട​പ​ടി എടുത്തിരിക്കുന്നത്. പാ​ര്‍​ല​മെ​ന്‍റ് കെ​ട്ടി​ട​ത്തി​നു​ള്ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കേ​ന്ദ്ര പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് , ന്യൂ​ഡ​ല്‍​ഹി …

ആശങ്കകൾക്കിടയിൽ ഒരു സന്തോഷ വാർത്ത; കോ​വി​ഡ് വാ​ക്സി​ന്‍ ഈ ​വ​ര്‍​ഷം അ​വ​സാ​ന​ത്തോ​ടെ വി​പ​ണിയിൽ

ബെ​യ്ജിം​ഗ് : കോ​വി​ഡ് വാ​ക്സി​ന്‍ ഈ ​വ​ര്‍​ഷം അ​വ​സാ​ന​ത്തോ​ടെ വി​പ​ണി​യി​ലെ​ത്തു​മെ​ന്ന് ചൈ​ന അറിയിച്ചിരിക്കുന്നു. സ​ര്‍​ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​സ​റ്റ് സൂ​പ്പ​ര്‍ വി​ഷ​ന്‍ ആ​ന്‍​ഡ് അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ ക​മ്മീ​ഷ​ന്‍ ആ​ണ് ഇ​ക്കാ​ര്യം വെളിപ്പെടുത്തിയിരിക്കുന്നത്. വു​ഹാ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ബ​യോ​ള​ജി​ക്ക​ല്‍ പ്രൊ​ഡ​ക്‌ട്സും ബെ​യ്ജിം​ഗ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ബ​യോ​ള​ജി​ക്ക​ല്‍ പ്രൊ​ഡ​ക്‌ട്സും …

വി കെ ഇബ്രാഹിംകുഞ്ഞിനെ പരാതിക്കാരനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ചോദ്യം ചെയ്യുന്നു

എറണാകുളം :കള്ളപ്പണക്കേസില്‍ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. എറണാകുളം റസ്റ്റ് ഹൗസിലാണ് ചോദ്യം ചെയ്യല്‍. പരാതിക്കാരനെ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് നടപടി.രാവിലെ പതിനൊന്നരയോടെ എറണാകുളം റസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. വിജിലന്‍സ് എസ്പി, സിഐ എന്നിവരടങ്ങുന്ന സംഘമാണ് ചോദ്യം ചെയ്യലിന് …

നവജാത ശിശുവിനെ ജീവനോടെ കുഴിച്ചിട്ടനിലയിൽ കണ്ടെത്തി

  ലക്നൗ: നവജാത ശിശുവിനെ ജീവനോടെ കുഴിച്ചിട്ടനിലയിൽ കണ്ടെത്തി. യുപിയിലെ സിദ്ധാർഥ്നഗർ ജില്ലയിൽ സൊനൗറ ഗ്രാമത്തിൽ തിങ്കളാഴ്ച രാവിലെയാണ് മനസാക്ഷിയെ ഞെട്ടിച്ച ഈ ക്രൂര സംഭവം നടന്നിരിക്കുന്നത്. കുറ്റിക്കാട്ടിൽനിന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ടതോടെ പ്രദേശവാസികൾ നടത്തിയ തിരച്ചിലിലാണ് ഈ ക്രൂര സംഭവം പുറംലോകം …

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷൻ അന്തരിച്ചു

  ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷൻ എന്ന റെക്കോർഡ് നേടിയ ബോബ് വീറ്റൺ അന്തരിച്ചു. 112 വയസ്സായിരുന്നു. ഇംഗ്ലണ്ടിലെ ഹാംപ്ഷയർ സ്വദേശിയായ അദ്ദേഹം അർബുദ രോഗം ബാധിച്ചാണ് മരണമടഞ്ഞത്. മരണവിവരം വീറ്റണിന്റെ കുടുംബം സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ, ഇതേ വയസ്സിൽ ജപ്പാൻ …

ഉത്ര കൊലപാതകം : സൂരജിന്റെ മാതാപിതാക്കൾക്കും സഹോദരിക്കുമെതിരെ കേസെടുക്കാൻ പൊലീസിന് നിർദേശം

  ഉത്ര കൊലപാതകക്കേസിൽ സൂരജിന്റെ മാതാപിതാക്കൾക്കും സഹോദരിക്കുമെതിരെ കേസെടുക്കാൻ വനിതാകമ്മീഷൻ പൊലീസിന് നിർദേശം നൽകി. സ്ത്രീധനപീഡനം, ഗാർഹിക പീഡനം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുക്കുക. ഏഴു ദിവസത്തിനകം പൊലീസ് റിപ്പോർട്ട് നൽകണമെന്നും വനിതാ കമ്മീഷൻ നിർദേശം നൽകി. അതേസമയം, ക്രൈംബ്രാഞ്ച് സംഘം രാവിലെ …

കൊവിഡ് : സംസ്ഥാനത്ത് വീണ്ടും മരണം; തിരുവല്ല സ്വദേശി മരിച്ചു

  സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോട്ടയം തിരുവല്ല സ്വദേശി ജോഷി (65) യാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയോടുകൂടിയാണ് മരണം സംഭവിച്ചത്. അബുദാബിയില്‍ നിന്ന് നാട്ടിലെത്തിയതായിരുന്നു ഇദ്ദേഹം. 18 ാം തിയതി മുതല്‍ പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. …

ഇന്ന് എവറസ്റ്റ്‌ ദിനം

1953 മെയ്‌ 29 രാവിലെ 11.30 ന്‌ ആണ്‌ ന്യൂസിലാൻഡുകാരായ എഡ്‌മണ്ട് ഹിലാരി, ടെൻസിങ് നോർഗേ എന്നിവർ ആദ്യമായി എവറസ്റ്റ്‌ കീഴടക്കുന്നത്‌. അതിന്റെ ഓർമ്മയിൽ ആണ്‌ എവറെസ്റ്റ്‌ ദിനം ഇതേ ദിവസം ആചരിക്കുന്നത്‌. ലോകത്തിലെ സമുദ്രനിരപ്പിൽനിന്നുംഏറ്റവും ഉയരംകൂടിയ കൊടുമുടിയായ എവറസ്റ്റ്‌ കൊടുമുടി ഹിമാലയപർവതനിരകളിൽ …

ജൂണ്‍ ഒൻപത് അര്‍ധരാത്രി മുതൽ ട്രോളിങ് നിരോധനം

തിരുവനന്തപുരം :സംസ്ഥാന സര്‍ക്കാറിന്റെ ട്രോളിംഗ് നിരോധനം ജൂണ്‍ ഒൻപത് അര്‍ധരാത്രി 12 മണിക്ക് നിലവില്‍ വരും. ജൂലൈ 31 അര്‍ധരാത്രി 12 മണി വരെ 52 ദിവസമാണ് നിരോധനം. കൊവിഡ് 19 മാര്‍ഗനിര്‍ദേശ പ്രകാരം സാമൂഹിക അകലം പാലിക്കേണ്ടതിനാല്‍, ട്രോളിംഗ് നിരോധന കാലയളവില്‍ …

മെത്രാന്റെ ലീലാവിലാസങ്ങൾ മൊബൈൽ കടക്കാരൻ പൊക്കി : ലക്ഷങ്ങൾ കൊടുത്ത് ഒതുക്കി

ഭാഗം 2   മാർത്തോമാ പാരമ്പര്യമുള്ള കേരളത്തിൽ ആസ്ഥാനമായ സഭയുടെ മെത്രാന്റെ ലീലാ വിലാസങ്ങളുടെ കൂടുതൽ വിവരങ്ങൾ അങ്ങാടിയിൽ പാട്ട് . ഇദ്ദേഹത്തിന്റെ പ്രവർത്തികകളിൽ മടുത്ത വിശ്വാസികൾ ഇദ്ദേഹത്തിന്റെ കൈമുത്തം എന്ന് പറയുന്ന ആശീർവാദം , അനുഗ്രഹം പോലും വാങ്ങാൻ മടിക്കുന്നു . …

കൊച്ചി മെട്രോ തൈക്കുടം മുതൽ പേട്ട വരെ സർവീസ് ഉടൻ

  കൊച്ചി : മെട്രോ സർവീസ് പേട്ടയിലേയ്ക്ക് നീളുന്നു. തൈക്കുടം മുതൽ പേട്ട വരെയുള്ള സർവീസ് ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. നിർമാണ പ്രവർത്തനങ്ങളും പരിശോധനയും പൂർത്തിയായിട്ടുണ്ട്. അനുമതി ലഭിച്ചാൽ ഉദ്ഘാടനം നാളെ ഉണ്ടായേക്കും. അടുത്തമാസം സർവീസ് ആരംഭിക്കുമെന്നാണ് വിവരം. ഇതോടെ കൊച്ചി …

ഉത്രയ്ക്ക് ഉറക്കഗുളിക നൽകിയിരുന്നു; കൂടുതൽ വിവരങ്ങൾ പുറത്ത്

  ഉത്രയെ പാമ്പിനെ കൊണ്ട് കൊത്തിക്കുന്നതിന് മുൻപ് ഉറക്കഗുളിക നൽകിയതായി അന്വേഷണം സംഘത്തിന്റെ നിഗമനം. ആദ്യത്തെ തവണ പായസത്തിലും രണ്ടാമത്തെ പ്രാവശ്യം പഴച്ചാറിലും ഉറക്കഗുളിക കലർത്തി നൽകി എന്നാണ് അനുമാനിക്കുന്നത്. ചോദ്യം ചെയ്യലിൽ സുരജിൽ നിന്നും ഇതുസംബന്ധിച്ച വിവരം ലഭിച്ചതായി അന്വേഷണ സംഘം …