കൊലക്കേസ് പ്രതിയടക്കം മൂന്ന് പേർ കഞ്ചാവുമായി പിടിയിൽ

കൊച്ചി നെട്ടൂരിൽ കഞ്ചാവുമായി കൊലക്കേസ് പ്രതിയടക്കം മൂന്ന് പേർ പിടിയിൽ.നെട്ടൂർ കളപ്പുരയ്ക്കൽ വീട്ടിൽ അനന്തു ശിവൻ (22), കളപ്പുരയ്ക്കൽ നന്ദു (22), പാറയിൽ വീട്ടിൽ ഷഫീഖ് (27) എന്നിവരാണ് പിടിയിലായത്. നെട്ടൂർ അർജുൻ വധക്കേസിലെ മൂന്നാം പ്രതി ആണ് അനന്തു ശിവൻ.

കേന്ദ്ര സര്‍ക്കാരിനെതിരായ കേസില്‍ വോഡാഫോണിന് അനുകൂല വിധി

കേന്ദ്ര സര്‍ക്കാരിനെതിരെ അന്താരാഷ്ട്ര കോടതിയില്‍ നല്‍കിയ 20,000 കോടി രൂപയുടെ നികുതി തര്‍ക്ക കേസില്‍ വോഡാഫോണിന് അനുകൂല വിധി. ഹേഗിലെ അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ ട്രൈബ്യൂണലാണ് വോഡാഫോണിന് അനുകൂലമായി വിധിച്ചത്. ഇന്ത്യയും നെതർലാൻഡും തമ്മിലെ നിക്ഷേപ കരാറിന് വിരുദ്ധമാണ് ഇന്ത്യയുടെ നികുതി ചുമത്തലെന്ന് കോടതി …

അനിൽ അക്കര എം.എൽ.എക്ക് പോലീസ് സുരക്ഷ വേണമെന്ന് ടി.എൻ പ്രതാപൻ

അനിൽ അക്കര എം.എൽ.എക്ക് പോലീസ് സുരക്ഷ വേണമെന്ന് ടി.എൻ. പ്രതാപൻ എം.പി. ലൈഫ് പദ്ധതിയിലെ അഴിമതി പുറത്ത് കൊണ്ടു വന്നതിനാല്‍ ഫോണിലൂടെയും നേരിട്ടും ഭീഷണിയുണ്ട്, ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി എന്നിവർക്കാണ് സുരക്ഷ ആവശ്യപ്പെട്ട് പ്രതാപന്‍ കത്ത് നല്‍കിയത്. സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും നേതൃത്വത്തില്‍ ഫോണിലൂടെ …

കര്‍ഷക സമരം ശക്തമാകുന്നു; പഞ്ചാബിലേക്കുള്ള 28 ട്രെയിനുകള്‍ റദ്ദാക്കി

ഷിക ബില്ലുകള്‍ക്കെതിരെയുള്ള കര്‍ഷകരുടെ പ്രക്ഷോഭം തുടരുന്നതിനിടെ ട്രെയിനുകള്‍ റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍. ട്രെയിന്‍ തടയല്‍ സമരങ്ങള്‍ നടക്കുന്നതിനിടെ 28 പാസഞ്ചര്‍ ട്രെയിനുകളാണ് റദ്ദാക്കിയത്. അതേസമയം, ട്രെയിനുകള്‍ റദ്ദാക്കിയ പുതിയ പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല. ട്രെയിന്‍ തടയല്‍ സമരം 29വരെ തുടരുമെന്നാണ് സമരക്കാര്‍ പറയുന്നത്. കാര്‍ഷിക …

ഒന്നര മണിക്കൂറിനുള്ളിൽ പരിശോധന ഫലം; തദ്ദേശമായി വികസിപ്പിച്ച ആർടിപിസിആർ കിറ്റിന് ഐസിഎംആർ അംഗീകാരം

ആർടിപിസിആർ പരിശോധനക്ക് തദ്ദേശമായി വികസിപ്പിച്ച കിറ്റിന് ഐ സിഎംആർ അംഗീകാരം. ഇന്ത്യൻ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്‍റെ സഹകരണത്തോടെ പ്രവർത്തിക്കുന്ന  സ്റ്റാർട്ട് ആപ് ആണ് കിറ്റ് വികസിപ്പിച്ചത്. ഒന്നര മണിക്കൂറിനുള്ളിൽ കൊവിഡ് പരിശോധന ഫലം ലഭിക്കുന്നതാണ് കിറ്റ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും രാജ്യത്തെ കൊവിഡ് രോഗികളുടെ …

How to Work from your home and Avoid the advantages and Cons of Distant Work

For anyone who is wondering in the event there really is these kinds of a thing because “cons of remote work”, you have come to the right place. A lot of …

ബ്ലാ​ക്മെ​യി​ലിം​ഗ് കേ​സ്: ന​ടി ഷം​ന കാ​സി​മി​ന്‍റെ മൊ​ഴി ഇന്ന്‍ രേ​ഖ​പ്പെ​ടു​ത്തും

കൊ​ച്ചി: ഭീ​ഷ​ണി​പെ​ടു​ത്തി പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ചെ​ന്ന കേ​സി​ൽ പ​രാ​തി​ക്കാ​രി​യാ​യ ന​ടി ഷം​ന കാ​സി​മി​ന്‍റെ മൊ​ഴി ഇന്ന്‍ രേ​ഖ​പ്പെ​ടു​ത്തും. അന്വേഷണ സംഘത്തിന്റെ ഓഫീസിൽ വിളിച്ചു വരുത്തിയാണ് മൊഴി രേഖപ്പെടുത്തുക. ഷംനയുടെ വിശദമായ മൊഴിയായിരിക്കും അന്വേഷണ സംഘം രേഖപ്പെടുത്തുക. ഷംനയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച …

പൊന്നാനി താലൂക്കില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ തുടങ്ങി; അവശ്യ സേവനങ്ങള്‍ക്ക് മാത്രം അനുമതി

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍ ജുലൈ ആറ് വരെ പ്രഖ്യാപിച്ച സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ആരംഭിച്ചു. സമ്പർക്കത്തിലൂടെ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ കൊവിഡ് വ്യാപനം തടയുകയാണ് ലക്ഷ്യം. അവശ്യ സേവനങ്ങൾക്ക് മാത്രമാണ് അനുമതി. ഐജി അശോക് യാദവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് താലൂക്കിലേർപ്പെടുത്തിയ …

കുവൈറ്റില്‍ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 350 ആയി

കുവൈറ്റില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 582 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 819 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 45524 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 36313 ഉം ആയി ഉയര്‍ന്നു. കുവൈത്തില്‍ കോവിഡ് മൂലം മരിച്ച മലയാളികളുടെ …

‘സൂഫിയും സുജാതയും’ ; ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ജയസൂര്യയും അ​ദിഥി റാവുവും പ്രധാന വേഷങ്ങളിലെത്തുന്ന ‘സൂഫിയും സുജാത’യും എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടി നായകനായെത്തിയ പ്രജാപതിയാണ് അദിഥിയുടെ ആദ്യ മലയാള ചിത്രം. 13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അദിഥി വീണ്ടും ഒരു മലയാളത്തില്‍ അഭിനയിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ …

ഇ​ന്ന് ഇ​ന്ധ​ന വി​ല​യി​ൽ മാ​റ്റ​മി​ല്ല

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ഇ​ന്ന് ഇ​ന്ധ​ന വി​ല​യി​ൽ മാ​റ്റ​മി​ല്ല. ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 80.43 രൂ​പ​യും ഒ​രു ലി​റ്റ​ർ ഡീ​സ​ലി​ന് 81.43 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല. തുടര്‍ച്ചയായ 21 ദിവസത്തെ വില വര്‍ധനവിന് ശേഷം ഞായറാഴ്ച ഇന്ധന വില വര്‍ധിപ്പിച്ചിരുന്നില്ല. എന്നാല്‍ തിങ്കളാഴ്ച പെട്രോളിയം …

വിശാഖപട്ടണത്ത് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ വാതകച്ചോര്‍ച്ച; രണ്ടു മരണം

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ സ്വകാര്യ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ യൂണിറ്റില്‍ വാതകച്ചോര്‍ച്ച. കമ്പനിയിലെ രണ്ടു ജീവനക്കാര്‍ മരിച്ചു. നാലുപേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. സെയിനര്‍ ലൈഫ് സയന്‍സ് കമ്പനിയിലാണ് അപകടം നടന്നത്. ഇന്നലെ അർധരാത്രിയോടെയാണ്‌ വാതകം ചോർന്നത്. കമ്പനി ഉടന്‍ അടച്ച് പൂട്ടി. വിഷ  വാതകം പുറത്തേക്ക് വ്യാപിച്ചിട്ടില്ലെന്ന് …

പ്ര​ധാ​ന​മ​ന്ത്രി ഇന്ന്‍ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. രാ​ജ്യ​ത്തെ കോ​വി​ഡ് വ്യാ​പ​നം ശക്തമായ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തെ​ന്നാ​ണ് വി​വ​രം. രാജ്യത്ത് കൊറോണ വൈറസ് രോഗികളുടെ എണ്ണം വർധിക്കുകയും അൺലോക്ക് …

എസ്എസ്എല്‍സി പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന് രണ്ട് മണിക്ക്

എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ടിന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥാണ് പി.ആർ ചേമ്പറിൽ ഫലം പ്രഖ്യാപിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം വിദ്യാർത്ഥികൾക്ക് ഫലം അറിയാനുള്ള എല്ലാ ക്രമീകരണവും ഏർപ്പെടുത്തി. പി.ആർ.ഡിയുടെ ആപ്പ് വഴിയും കൈറ്റിന്റെ പ്രത്യേക പോർട്ടൽ വഴിയും ഫലം അറിയാം. സഫലം …

ടി​ക് ടോ​ക് ഉ​ൾ​പ്പെ​ടെ 59 ചൈ​നീ​സ് ആ​പ്പു​ക​ൾ ഇ​ന്ത്യ​യി​ൽ നി​രോ​ധി​ച്ചു

ന്യൂ​ഡ​ൽ​ഹി: ചൈ​നീ​സ് ആ​പ്ലി​ക്കേ​ഷ​നു​ക​ൾ നി​രോ​ധി​ച്ചു കേ​ന്ദ്ര സ​ർ​ക്കാ​ർ. പു​തി​യ തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ, ടി​ക് ടോ​ക് ഉ​ൾ​പ്പെ​ടെ 59 ചൈ​നീ​സ് ആ​പ്ലി​ക്കേ​ഷ​നു​ക​ൾ​ക്കു സ​ർ​ക്കാ​ർ നി​രോ​ധ​നം പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണു റി​പ്പോ​ർ​ട്ട്.  അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന അസ്വാരസ്യങ്ങള്‍ പുകയുന്നതിനിടെയാണ് സര്‍ക്കാര്‍ തീരുമാനം. രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് പറഞ്ഞാണ് കേന്ദ്രസര്‍ക്കാര്‍ ആപ്പുകള്‍ നിരോധിച്ചത്. …

error: Content is protected !!