യുവതിയെ നഗ്നയാക്കി തെരുവിലൂടെ വലിച്ചിഴച്ചു മർദ്ദിച്ചു

ഹൈദരാബാദ്‌: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ബന്ധുക്കള്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചു അവശയാക്കിയിരിക്കുന്നു. തെലങ്കാനയിലെ വാനപാര്‍ത്തിയിലെ ബുധാരം ഗ്രാമത്തില്‍ ബുധനാഴ്‌ച രാവിലെയാണ് നാടിനെ ഞെട്ടിച്ച ക്രൂര സംഭവം നടന്നത്. രത്നമ്മയെന്ന യുവതിയെയാണ് ബന്ധുക്കളായ അര്‍ജുനയ്യ, നരേന്ദ്രര്‍, സെസ്സമ്മ, പ്രശാന്ത് എന്നിവര്‍ ചേര്‍ന്ന് ക്രൂരമായി മർദ്ദിച്ചിരിക്കുന്നത്. …

ദുരൂഹ സാഹചര്യത്തിൽ വീട്ടിലെ വാട്ടർ ടാങ്കിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

കൊടുങ്ങല്ലൂര്‍: ദുരൂഹ സാഹചര്യത്തിൽ വീട്ടിലെ വാട്ടർ ടാങ്കിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നു. എടമുട്ടത്ത് പ്രജീഷിന്റെ ഭാര്യ സോണിയ (25) യുടെ മൃതദേഹമാണ് വാട്ടർ ടാങ്കിനുള്ളിൽ കണ്ടെത്തിയിരിക്കുന്നത്. അഴീക്കോട് ചുങ്കത്താണ് നാടിനെ ഞെട്ടിക്കുന്ന ക്രൂര സംഭവമുണ്ടായത്. വീട്ടുമുറ്റത്ത് സംസാരിച്ചു നിന്ന സോണിയയെ കാണാതാവുകയായിരുന്നു …

അതിതീവ്ര മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ അതി ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നു. ഇന്ന് തിരുവനന്തപുരം, പാലക്കാട് ജില്ലകൾ ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകുകയുണ്ടായി.

ഉറവിടം അറിയാത്ത കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നു

കൊച്ചി: ഉറവിടം അറിയാത്ത കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നതോടെ ചെയ്തതോടെ ആലുവ നഗരം കടുത്ത ആശങ്കയിലാണ് ഉള്ളത്. ആലുവ നഗരം ആൾത്തിരക്കൊഴിഞ്ഞു ഏതാണ്ട് നിശ്ചലമായ അവസ്ഥയിലാണ് ഉള്ളത്. ആലുവ മാര്‍ക്കറ്റ് വീണ്ടും പൂര്‍ണമായി അടച്ചിട്ടേക്കുകയാണ്. നഗരസഭ പരിധിയില്‍ തോട്ടക്കാട്ടുക്കര മേഖലയെ മാത്രമാണ് …

ഐ.ടി. വകുപ്പിലെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് കസ്റ്റംസ്

കൊച്ചി: സർക്കാരിനെ പ്രതിരോധത്തിലാക്കി തിരുവനന്തപുരത്തെ സ്വർണക്കടത്ത് സംസ്ഥാനത്ത് വൻ വിവാദമായിരിക്കുകയാണ്. ഇതിനിടെ കേസിലെ മുഖ്യപ്രതി സ്വപ്‍ന സുരേഷ് ഐ.ടി. വകുപ്പിൽ ജോലിചെയ്തിരുന്നയിടത്തെ മുഴുവൻ സി.സി.ടി.വി. ദൃശ്യങ്ങളും കസ്റ്റംസ്സ് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട് ലഭിക്കുന്നത്. മുമ്പ് സ്വർണം പിടിക്കപ്പെട്ടപ്പോഴൊക്കെ പലതവണ ഇതേയാവശ്യം ഉന്നയിച്ചിരുന്നെങ്കിലും പോലീസിന്റെ ഭാഗത്തുനിന്ന് …

മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​തി​പ്പ്

മും​ബൈ: കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​തി​പ്പ് തു​ട​ർ​ന്ന് മ​ഹാ​രാ​ഷ്ട്ര. ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത് കൊവിഡ് കേസുകള്‍ 5493 ആണ്. ഒറ്റ ദിവസത്തെ രോഗികളുടെ എണ്ണത്തിലെ ഏറ്റവും വലിയ വര്‍ധനവാണിത്. തുടര്‍ച്ചയായ മൂന്നാം ദീവസമാണ് രോഗികളുടെ എണ്ണം 5,000 കടക്കുന്നത്. ഞായറാഴ്ച 156 പേര്‍ …

മരിച്ചയാൾ ജീവിച്ചിരിപ്പുണ്ടെന്ന വ്യാജരേഖ ചമച്ച് പണം തട്ടി; കണ്ണൂരിൽ സിപിഎം വനിതാ നേതാവിനെതിരെ പരാതി

കണ്ണൂർ:കണ്ണൂർ ഇരിട്ടിയിൽ മരിച്ചയാൾ ജീവിച്ചിരിപ്പുണ്ടെന്ന വ്യാജരേഖ ചമച്ച് സിപിഎം മഹിളാ നേതാവ് വാർധക്യ പെൻഷൻ തട്ടിയെടുത്തതായി പരാതി. പായം പഞ്ചായത്ത് പ്രസിഡന്റിന്റെ ഭാര്യയായ സ്വപ്‌നക്കെതിരെയാണ് പരാതി. മരിച്ച കൗസു തൊട്ടത്താന്റെ കുടുംബമാണ് സ്വപ്‌നക്കെതിരെ പരാതി നല്‍കിയത്. കൗസു മരിച്ചതിനാല്‍ സര്‍ക്കാരിലേക്ക് തിരികെ പോകേണ്ട …

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് 55 മരണം കൂടി

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് 55 മരണം കൂടി.  അതോടെ ഗൾഫിൽ കോവിഡ് ബാധിത മരണസംഖ്യ 2,572 ആയി ഉയർന്നു. 7,386 പേർക്കാണ് പുതുതായി കോവിഡ് ബാധയേറ്റത്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം നാലു ലക്ഷത്തി മുപ്പത്തി രണ്ടായിരം കവിഞ്ഞു. സൗദി അറേബ്യയിൽ നാൽപതാണ് …

എ​സ്എ​സ്എ​ൽ​സി ഫ​ലം നാളെ

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: എ​​​​​സ്എ​​​​​സ്എ​​​​​ൽ​​​​​സി, ടി​​​​​എ​​​​​ച്ച്എ​​​​​സ്എ​​​​​ൽ​​​​​സി ഫ​​​​​ലം നാ​​​​​ളെ ഉ​​​​​ച്ച​​​​​യ്ക്ക് ര​​​​​ണ്ടി​​​​​ന് പി​​​​​ആ​​​​​ർ ചേം​​ബ​​റി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​ന്ന ച​​​​​ട​​​​​ങ്ങി​​​​​ൽ പൊ​​​​​തു​​​​​വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​മ​​​​​ന്ത്രി സി ​​​​​ര​​​​​വീ​​​​​ന്ദ്ര​​​​​നാ​​​​​ഥ് പ്ര​​​​​ഖ്യാ​​​​​പി​​​​​ക്കും. www.result.kite.kerala.gov.in പ്ര​​​​​ത്യേ​​​​​ക പോ​​​​​ർ​​​​​ട്ട​​​​​ൽ വ​​​​​ഴി​​​​​യും ന്ധ​​​​​സ​​​​​ഫ​​​​​ലം 2020’ മൊ​​​​​ബൈ​​​​​ൽ ആ​​​​​പ് വ​​​​​ഴി​​​​​യും ഫ​​​​​ല​​​​​മ​​​​​റി​​​​​യാം. 4,22450 വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളാ​​​​​ണ് ഇ​​​​​ക്കു​​​​​റി പ​​​​​രീ​​​​​ക്ഷ എ​​​​​ഴു​​​​​തി​​​​​യ​​​​​ത്. വ്യക്തിഗത …

യു. എസിൽ പലയിടത്തും വെടിവയ്പ്: 6 മരണം

വാഷിങ്ടൻ : ശനിയാഴ്ച യു. എസിൽ വിവിധ സ്ഥലങ്ങളിലുണ്ടായ വെടിവയ്പുകളിൽ പിഞ്ചുകുഞ്ഞ് അടക്കം 6 പേർ കൊല്ലപ്പെട്ടു.ഷിക്കാഗോയിലെ അക്രമസംഭവങ്ങളിൽ 3 കുട്ടികളാണു വെടിയേറ്റു മരിച്ചത്. ശനിയാഴ്ച രാവിലെ അക്രമി വാഹനത്തിനു നേരെ നിറയൊഴിച്ചപ്പോഴാണ് ഒരു വയസ്സുള്ള ആൺകുഞ്ഞ് മരിച്ചത്. അമ്മയ്ക്കു പരുക്കേറ്റു. മറ്റൊരു …

എസ് ജാനകി മരിച്ചതായി സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചാരണം

ചെന്നൈ : പ്രശസ്ത ഗായിക എസ് ജാനകി മരിച്ചുവെന്ന് സാമൂഹികമാധ്യമങ്ങളില്‍ വ്യാപകപ്രചാരണം.  ഇത് തെറ്റായ വിവരമാണെന്ന് ബന്ധുക്കൾ അറിയിച്ചു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഗായിക ശസ്ത്രക്രിയയ്ക്കിടയിൽ മരണപ്പെട്ടു എന്ന വ്യാജവാർത്തയാണ് പ്രചരിച്ചത്. ശസ്ത്രക്രിയക്ക് ശേഷം ജാനകി സുഖം പ്രാപിച്ച് വരികയാണെന്നും മരണപ്പെട്ടു എന്ന തരത്തിൽ …

കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന കേസ്; രഹന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും

കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടികളുടെ മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന കേസിൽ ആക്ടിവിസ്റ്റ് രഹ്നാ ഫാത്തിമ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി കോടതി ഇന്ന് പരിഗണിച്ചേക്കും.  തനിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്നും വ്യക്തി സ്വാതന്ത്യത്തിൽ ഉൾപ്പെട്ട കാര്യമാണ് ചെയ്തതെന്നുമാണ് രഹന ഹർജിയിൽ …

ഹോളിവുഡ് ചിത്രം ‘മുലന്‍’ : പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

നിക്കി കാരോ സംവിധാനം ചെയ്യുന്ന അമേരിക്കന്‍ ആക്ഷന്‍ ചിത്രമാണ് മുലന്‍. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. റിക്ക് ജാഫ, അമണ്ട സില്‍വര്‍, ലോറന്‍ ഹൈനെക്, എലിസബത്ത് മാര്‍ട്ടിന്‍ എന്നിവരുടെതാണ് തിരക്കഥ. ചൈനീസ് നാടോടിക്കഥയായ “ദി ബല്ലാഡ് ഓഫ് മുലാന്‍” അടിസ്ഥാനമാക്കിയുള്ള ചിത്രത്തിന്റെ നിര്‍മാണം …

ജ​മ്മു കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ​സേ​ന മൂ​ന്നു ഭീ​ക​ര​രെ വ​ധി​ച്ചു

ജ​മ്മു: ജ​മ്മു കാ​ഷ്മീ​രി​ലെ അ​ന​ന്ത്നാ​ഗി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ സു​ര​ക്ഷാ​സേ​ന മൂ​ന്നു ഭീ​ക​ര​രെ വ​ധി​ച്ചു. കൂടുതൽ ഭീകരർ സ്ഥലത്ത് മറഞ്ഞിരിക്കുന്നതായി സൂചനയുണ്ട്. ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. കുൽചോഹർ മേഖലയിൽ ഭീകരർ മറഞ്ഞിരിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് സൈന്യം തെരച്ചിൽ തുടങ്ങിയത്. ഇതോടെ ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. …

രാ​ജ്യ​ത്ത് വീ​ണ്ടും ഇ​ന്ധ​ന വി​ല വ​ർ​ധി​പ്പി​ച്ചു

ന്യൂ​ഡ​ൽ​ഹി ഒ​രു ദി​വ​സ​ത്തെ ഇ​ട​വേ​ള​ക്ക് ശേ​ഷം രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല വീ​ണ്ടും വ​ർ​ധി​പ്പി​ച്ചു. പെട്രോളിന് അഞ്ച് പൈസയും ഡീസലിന് 12 പൈസയുമാണ് കൂട്ടിയത്. ഇതോടെ പെട്രോളിന് 9.22 രൂപയും ഡീസലിന് 10.57 രൂപയുമാണ് വര്‍ധിച്ചത്. രാജ്യത്ത് തുടര്‍ച്ചയായ 21 ദിവസങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍-ഡീസല്‍ …