യുവതിയെ നഗ്നയാക്കി തെരുവിലൂടെ വലിച്ചിഴച്ചു മർദ്ദിച്ചു

ഹൈദരാബാദ്‌: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ബന്ധുക്കള്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചു അവശയാക്കിയിരിക്കുന്നു. തെലങ്കാനയിലെ വാനപാര്‍ത്തിയിലെ ബുധാരം ഗ്രാമത്തില്‍ ബുധനാഴ്‌ച രാവിലെയാണ് നാടിനെ ഞെട്ടിച്ച ക്രൂര സംഭവം നടന്നത്. രത്നമ്മയെന്ന യുവതിയെയാണ് ബന്ധുക്കളായ അര്‍ജുനയ്യ, നരേന്ദ്രര്‍, സെസ്സമ്മ, പ്രശാന്ത് എന്നിവര്‍ ചേര്‍ന്ന് ക്രൂരമായി മർദ്ദിച്ചിരിക്കുന്നത്. …

ദുരൂഹ സാഹചര്യത്തിൽ വീട്ടിലെ വാട്ടർ ടാങ്കിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

കൊടുങ്ങല്ലൂര്‍: ദുരൂഹ സാഹചര്യത്തിൽ വീട്ടിലെ വാട്ടർ ടാങ്കിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നു. എടമുട്ടത്ത് പ്രജീഷിന്റെ ഭാര്യ സോണിയ (25) യുടെ മൃതദേഹമാണ് വാട്ടർ ടാങ്കിനുള്ളിൽ കണ്ടെത്തിയിരിക്കുന്നത്. അഴീക്കോട് ചുങ്കത്താണ് നാടിനെ ഞെട്ടിക്കുന്ന ക്രൂര സംഭവമുണ്ടായത്. വീട്ടുമുറ്റത്ത് സംസാരിച്ചു നിന്ന സോണിയയെ കാണാതാവുകയായിരുന്നു …

അതിതീവ്ര മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ അതി ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നു. ഇന്ന് തിരുവനന്തപുരം, പാലക്കാട് ജില്ലകൾ ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകുകയുണ്ടായി.

ഉറവിടം അറിയാത്ത കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നു

കൊച്ചി: ഉറവിടം അറിയാത്ത കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നതോടെ ചെയ്തതോടെ ആലുവ നഗരം കടുത്ത ആശങ്കയിലാണ് ഉള്ളത്. ആലുവ നഗരം ആൾത്തിരക്കൊഴിഞ്ഞു ഏതാണ്ട് നിശ്ചലമായ അവസ്ഥയിലാണ് ഉള്ളത്. ആലുവ മാര്‍ക്കറ്റ് വീണ്ടും പൂര്‍ണമായി അടച്ചിട്ടേക്കുകയാണ്. നഗരസഭ പരിധിയില്‍ തോട്ടക്കാട്ടുക്കര മേഖലയെ മാത്രമാണ് …

ഐ.ടി. വകുപ്പിലെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് കസ്റ്റംസ്

കൊച്ചി: സർക്കാരിനെ പ്രതിരോധത്തിലാക്കി തിരുവനന്തപുരത്തെ സ്വർണക്കടത്ത് സംസ്ഥാനത്ത് വൻ വിവാദമായിരിക്കുകയാണ്. ഇതിനിടെ കേസിലെ മുഖ്യപ്രതി സ്വപ്‍ന സുരേഷ് ഐ.ടി. വകുപ്പിൽ ജോലിചെയ്തിരുന്നയിടത്തെ മുഴുവൻ സി.സി.ടി.വി. ദൃശ്യങ്ങളും കസ്റ്റംസ്സ് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട് ലഭിക്കുന്നത്. മുമ്പ് സ്വർണം പിടിക്കപ്പെട്ടപ്പോഴൊക്കെ പലതവണ ഇതേയാവശ്യം ഉന്നയിച്ചിരുന്നെങ്കിലും പോലീസിന്റെ ഭാഗത്തുനിന്ന് …

Organization Operations Administration

Business operations administration involves a wide variety of tasks and may even include all or a part of strategic planning, performance control, people managing, accounting, risk management, human resources management, productivity …

സ്പാനിഷ് ലീഗില്‍ ബാഴ്സക്ക് സമനില കുരുക്ക്

ബാഴ്സലോണ: സ്പാനിഷ് ലീഗില്‍ ബാഴ്സലോണയുടെ കിരീട പ്രതീക്ഷകള്‍ക്ക് വീണ്ടും കനത്ത തിരിച്ചടി. സ്പാനിഷ് ലീഗില്‍ ഒന്നാം സ്ഥാനത്തിനായി പോരാടുന്ന ബാഴ്‌സലോണക്കും റയല്‍ മാഡ്രിഡിനും സമനില പോലും വന്‍ തോല്‍വിയാണ്. രണ്ട് തവണ മുന്നില്‍ വന്നിട്ടും സെല്‍റ്റാ വിഗോക്കെതിരെ സമനില(2-2) വഴങ്ങിയതോടെ ബാഴ്‌സലോണയുടെ കിരീട …

കുവൈറ്റില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി മരിച്ചു

കുവൈറ്റില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തൃശൂര്‍ പെരുമ്പിലാവ് വില്ലന്നൂര്‍ സ്വദേശി പുളിക്കര വളപ്പില്‍ അബ്ദുല്‍ റസാഖ് ആണ് മരിച്ചത്. ഇദ്ദേഹമുള്‍പ്പെടെ മൂന്ന് പേരാണ് കുവൈറ്റില്‍ ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് 668 പേര്‍ക്കാണ് ശനിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. …

സംസ്ഥാനത്ത് 7 ജില്ലകളില്‍ ഇന്ന് ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് 7 ജില്ലകളില്‍ ഇന്ന് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അതേസമയം, വെള്ളിയാഴ്‌ചയോടെ ഇന്ത്യയുടെ എല്ലാഭാഗത്തും മണ്‍സൂണ്‍ എത്തിയെന്ന് കേന്ദ്ര കാലാവസ്ഥ …

പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടികളുടെ നഗ്ന ചിത്രങ്ങളും, വീഡിയോകളും പ്രചരിപ്പിച്ച യുവ ഡോക്ടർ അറസ്റ്റിൽ

ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്ന ചിത്രങ്ങളും, വീഡിയോകളും പ്രചരിപ്പിച്ച യുവ ഡോക്ടർ അറസ്റ്റിൽ.  ഇടുക്കി കാമാക്ഷി ഗവ. കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ. വി ജിത്ത്‌നെയാണ് പൊലീസ് പിടികൂടിയത്. ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് ഡോക്ടര്‍ പിടിയിലായത്. 47 പേരെയാണ് സംസ്ഥാന …

പൂജ ചെയ്ത് രോഗം മാറ്റാമെന്ന് യുവതിയെയും അമ്മയെയും വിശ്വസിപ്പിച്ചു ; 19 കാരന്‍ തട്ടിയെടുത്തത് 82 ലക്ഷം

കൊച്ചി : പൂജ ചെയ്തു അസുഖം മാറ്റി കൊടുക്കാമെന്നു പറഞ്ഞു പരിചയപ്പെട്ട ശേഷം പ്രായമായ സ്ത്രീയെയും മകളേയും ഭീഷണിപ്പെടുത്തി 82 ലക്ഷം രൂപ തട്ടിയെടുത്തയാളെ കൊച്ചി സെൻട്രൽ പൊലീസ് പിടികൂടി. കാഞ്ഞങ്ങാട് സ്വദേശി അലക്സാണ് പിടിയിലായത്. തിരുവനന്തപുരം സ്വദേശികളായ അമ്മയേയും മകളേയുമാണ് ഇയാൾ …

മോട്ടറോള വണ്‍ ഫ്യൂഷന്‍, എഡ്ജ് ലൈറ്റ് സ്മാര്‍ട്ട്ഫോണുകള്‍ ജൂലൈ 7ന് അവതരിപ്പിക്കും

മോട്ടറോള വണ്‍ ഫ്യൂഷന്‍, എഡ്ജ് ലൈറ്റ് സ്മാര്‍ട്ട്ഫോണുകള്‍ ജൂലൈ 7ന് അവതരിപ്പിക്കും.ഈ സ്മാര്‍ട്ഫോണിന് 6.5 ഇഞ്ച് എച്ച്‌ഡി + റെസലൂഷന്‍ വരുന്ന ഈ സ്ക്രീന്‍ കുറച്ചുകൂടി സാധാരണമായിരിക്കും. ഒരു പൂര്‍ണ്ണ സ്ക്രീന്‍ രൂപകല്‍പ്പനയ്ക്ക് പകരം ഇത് ഒരു ചെറിയ ഡ്രോപ്പ് ആകൃതിയിലുള്ള നോച്ച്‌ …

‘സൂഫിയും സുജാതയും’ ; ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ജയസൂര്യയും അ​ദിഥി റാവുവും പ്രധാന വേഷങ്ങളിലെത്തുന്ന ‘സൂഫിയും സുജാത’യും എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടി നായകനായെത്തിയ പ്രജാപതിയാണ് അദിഥിയുടെ ആദ്യ മലയാള ചിത്രം. 13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അദിഥി വീണ്ടും ഒരു മലയാളത്തില്‍ അഭിനയിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ …

അഞ്ച് സംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ വീണ്ടും നീട്ടി

ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായതോടെ ലോക്ക്ഡൗൺ നീട്ടാൻ അഞ്ചു സംസ്ഥാനങ്ങൾ തീരുമാനിച്ചു. അസം, പശ്ചിമ ബംഗാൾ, ഝാർഖണ്ഡ്, ഡൽഹി, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളാണ് ലോക്ക് ഡൗൺ നീട്ടിയത്. ഞായറാഴ്ച രാവിലെ മുതൽ ഗുവാഹത്തി അടക്കമുള്ള പ്രദേശങ്ങളിൽ 14 ദിവസത്തെ ലോക്ക്ഡൗണാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. …

കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിച്ച ഐടി പ്രൊഫഷണലുകളടക്കം 47 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം:  സംസ്ഥാനത്ത് സൈബര്‍ ഡോം നടത്തിയ റെയ്ഡില്‍ ഐടി വിദഗ്ധരായ യുവാക്കളടക്കം 47 പേര്‍ അറസ്റ്റിലായി. കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ സൈബര്‍ലോകത്ത് പ്രചരിപ്പിക്കുന്നതും പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് സംസ്ഥാനവ്യാപകമായി നടത്തിയ ഓപ്പറേഷന്‍ പി-ഹണ്ട് എന്ന റെയ്ഡില്‍ 89 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഐ.ടി പ്രൊഫഷണലുകൾ …