യുവതിയെ നഗ്നയാക്കി തെരുവിലൂടെ വലിച്ചിഴച്ചു മർദ്ദിച്ചു

ഹൈദരാബാദ്‌: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ബന്ധുക്കള്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചു അവശയാക്കിയിരിക്കുന്നു. തെലങ്കാനയിലെ വാനപാര്‍ത്തിയിലെ ബുധാരം ഗ്രാമത്തില്‍ ബുധനാഴ്‌ച രാവിലെയാണ് നാടിനെ ഞെട്ടിച്ച ക്രൂര സംഭവം നടന്നത്. രത്നമ്മയെന്ന യുവതിയെയാണ് ബന്ധുക്കളായ അര്‍ജുനയ്യ, നരേന്ദ്രര്‍, സെസ്സമ്മ, പ്രശാന്ത് എന്നിവര്‍ ചേര്‍ന്ന് ക്രൂരമായി മർദ്ദിച്ചിരിക്കുന്നത്. …

ദുരൂഹ സാഹചര്യത്തിൽ വീട്ടിലെ വാട്ടർ ടാങ്കിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

കൊടുങ്ങല്ലൂര്‍: ദുരൂഹ സാഹചര്യത്തിൽ വീട്ടിലെ വാട്ടർ ടാങ്കിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നു. എടമുട്ടത്ത് പ്രജീഷിന്റെ ഭാര്യ സോണിയ (25) യുടെ മൃതദേഹമാണ് വാട്ടർ ടാങ്കിനുള്ളിൽ കണ്ടെത്തിയിരിക്കുന്നത്. അഴീക്കോട് ചുങ്കത്താണ് നാടിനെ ഞെട്ടിക്കുന്ന ക്രൂര സംഭവമുണ്ടായത്. വീട്ടുമുറ്റത്ത് സംസാരിച്ചു നിന്ന സോണിയയെ കാണാതാവുകയായിരുന്നു …

അതിതീവ്ര മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ അതി ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നു. ഇന്ന് തിരുവനന്തപുരം, പാലക്കാട് ജില്ലകൾ ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകുകയുണ്ടായി.

ഉറവിടം അറിയാത്ത കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നു

കൊച്ചി: ഉറവിടം അറിയാത്ത കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നതോടെ ചെയ്തതോടെ ആലുവ നഗരം കടുത്ത ആശങ്കയിലാണ് ഉള്ളത്. ആലുവ നഗരം ആൾത്തിരക്കൊഴിഞ്ഞു ഏതാണ്ട് നിശ്ചലമായ അവസ്ഥയിലാണ് ഉള്ളത്. ആലുവ മാര്‍ക്കറ്റ് വീണ്ടും പൂര്‍ണമായി അടച്ചിട്ടേക്കുകയാണ്. നഗരസഭ പരിധിയില്‍ തോട്ടക്കാട്ടുക്കര മേഖലയെ മാത്രമാണ് …

ഐ.ടി. വകുപ്പിലെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് കസ്റ്റംസ്

കൊച്ചി: സർക്കാരിനെ പ്രതിരോധത്തിലാക്കി തിരുവനന്തപുരത്തെ സ്വർണക്കടത്ത് സംസ്ഥാനത്ത് വൻ വിവാദമായിരിക്കുകയാണ്. ഇതിനിടെ കേസിലെ മുഖ്യപ്രതി സ്വപ്‍ന സുരേഷ് ഐ.ടി. വകുപ്പിൽ ജോലിചെയ്തിരുന്നയിടത്തെ മുഴുവൻ സി.സി.ടി.വി. ദൃശ്യങ്ങളും കസ്റ്റംസ്സ് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട് ലഭിക്കുന്നത്. മുമ്പ് സ്വർണം പിടിക്കപ്പെട്ടപ്പോഴൊക്കെ പലതവണ ഇതേയാവശ്യം ഉന്നയിച്ചിരുന്നെങ്കിലും പോലീസിന്റെ ഭാഗത്തുനിന്ന് …

ലോ​ക​ത്തെ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​രു കോ​ടി​യും ക​ട​ന്ന് മു​ന്നോ​ട്ട്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​രു കോ​ടി​യും ക​ട​ന്ന് മു​ന്നോ​ട്ട്. അഞ്ച് ലക്ഷത്തിലധികം പേരുടെ ജീവന്‍ ഇതിനോടകം കവരുകയും ചെയ്തു. ലോകം കോവിഡിന്റെ പിടിയിലായിട്ട് 184 ദിവസം പിന്നിടുമ്പോഴാണ് അത് ബാധിച്ചവര്‍ ഒരു കോടി കടന്നിരിക്കുന്നതും അഞ്ച് ലക്ഷം പേര്‍ …

ഷമ്‌നാ കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച സംഘത്തിനെതിരെ കൂടുതല്‍ കേസുകള്‍

കൊച്ചി: നടി ഷമ്‌നാ കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച സംഘത്തിനെതിരെ രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു.  ഇന്നലെ നാല് പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതോടെ ഷമ്‌നയുടെ കേസ് കൂടാതെ പ്രതികള്‍ക്കെതിരെ അഞ്ച് കേസുകളാണ് …

‘കാരുണ്യ’യിൽ നിന്ന് സ്വകാര്യ ആശുപത്രികൾ പിന്മാറുന്നു

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽനിന്ന് പിന്മാറുന്നതായി സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകൾ.  സ​​​ർ​​​ക്കാ​​​ർ കു​​​ടി​​​ശി​​​ക ന​​​ൽ​​​കാ​​​ത്ത​​​തി​​​നാൽ കാ​​​രു​​​ണ്യ ആ​​​രോ​​​ഗ്യ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി​​​യി​​​ൽ ​​​നി​​​ന്ന് പി​​​ന്മാ​​​റു​​​മെ​​​ന്നു സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ൾ അറിയിച്ചു. അ​​​ടു​​​ത്ത മാ​​​സം ഒ​​​ന്നു​​​മു​​​ത​​​ൽ ആ​​​രോ​​​ഗ്യ ഇ​​​ൻ​​​ഷ്വ​​​റ​​​സ് പ​​​ദ്ധ​​​തി പ്ര​​​കാ​​​രം സൗ​​​ജ​​​ന്യ ചി​​​കി​​​ത്സ …

ബൗണ്‍സര്‍ നിയമം ഏര്‍പ്പെടുത്തിയത് കറുത്ത വര്‍ഗക്കാരുടെ നേട്ടങ്ങള്‍ നിയന്ത്രിക്കാനെന്ന് ഡാരന്‍ സമി

കിംഗ്സ്റ്റണ്‍: കറുത്ത വര്‍ഗക്കാരായ താരങ്ങളുടെ നേട്ടങ്ങള്‍ നിയന്ത്രിക്കാനാണ് ഐസിസി ബൗണ്‍സറുകള്‍ നിയന്ത്രിച്ചതെന്ന് മുന്‍ വിന്‍ഡീസ് താരം ഡാരന്‍ സമി. വൈറ്റ് ടീമിലെ താരങ്ങൾ എതിരാളികളെ പുറത്താക്കാൻ ബൗൻസർ എറിയുമ്പോൾ അത് ഒരു പ്രശ്നമല്ലായിരുന്നെന്നും വെസ്റ്റ് ഇൻഡീസ് ബോളർമാർ ആധിപത്യം ഉറപ്പിച്ചതോടെയാണ് ബൗൺസർ പരിമിതപ്പെടുത്താനുള്ള …

സൗ​ദി​യി​ൽ 46 കോ​വി​ഡ് മ​ര​ണം കൂ​ടി; 3938 പേ​ർ​ക്കു കൂ​ടി രോ​ഗം

റി​യാ​ദ്: സൗ​ദി​യി​ൽ 46 പേ​ർ കൂ​ടി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 1474 ആ​യി. 3938 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.  സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിദിന റിപ്പോര്‍ട്ടിലാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഇതോടെ സൗദിയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെയെണ്ണം …

ബ്രീത് ഇന്‍ ടു ദി ഷാഡോസ് : പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

പ്രൈം വീഡിയോയുടെ ഒറിജിനല്‍ 2018 സീരീസ് ബ്രീത്തിന്റെ രണ്ടാം സീസണില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അഭിഷേക് ബച്ചന്‍ ആണ്. അഭിഷേകിന്‍റെ ആദ്യ വെബ് സീരിസ് ആണിത്. ബ്രീത്: ഇന്‍ ടു ദി ഷാഡോസ് എന്ന് പേരിട്ടിരിക്കുന്ന ഈ സീരിസിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. …

തു​ട​ർ​ച്ച​യാ​യ ഇ​രു​പ​ത്തൊ​ന്നാം ദി​വ​സ​വും ഇ​ന്ധ​ന വി​ല കൂ​ടി

ന്യൂ​ഡ​ൽ​ഹി: തു​ട​ർ​ച്ച​യാ​യ 21ാം ദി​വ​സ​വും രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല കൂ​ട്ടി. പെ​ട്രോ​ൾ ലി​റ്റ​റി​ന് 25 പൈ​സ​യും ഡീ​സ​ൽ ലി​റ്റ​റി​ന് 20 പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്. 21 ദിവസം കൊണ്ട് ഡീസലിന് 10. 45 രൂപയും പെട്രോളിന് 9.17രൂപയുമാണ് കൂടിയത്. ജൂ​ണ്‍ ഏ​ഴ് മു​ത​ലാ​ണ് രാ​ജ്യ​ത്ത് ഇ​ന്ധ​ന …

കേരളത്തിന് കൈയടിച്ച് ചോംസ്കിയും അമർത്യസെന്നും

തിരുവനന്തപുരം:  കോവിഡ് 19 മഹാമാരിയോട് കേരളം പ്രതികരിച്ച രീതി ലോകത്തെയാകെ അത്ഭുതപ്പെടുത്തുന്നതാണെന്ന് പ്രസിദ്ധ തത്വചിന്തകനും സാമൂഹ്യ വിമർശകനുമായ നോം ചോംസ്‌കി പറഞ്ഞു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പുതിയ ആശയങ്ങൾ ആരായാൻ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച കേരള ഡയലോഗ് എന്ന തുടർസംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു …

5000 രൂപ കൈക്കൂലി; ​ സബ് രജിസ്ട്രാർ ഓഫീസർക്ക് 7 വർഷം കഠിന തടവ്

കോഴിക്കോട് : ആധാരം രജിസ്റ്റർ ചെയ്യുന്നതിന് 5000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ മുൻ സബ് രജിസ്ട്രാർ ഓഫീസർക്ക് 7 വർഷം കഠിന തടവും 5 ലക്ഷം രൂപ പിഴയും. ചേവായൂർ സബ് രജിസ്ട്രാറായിരുന്ന പി.കെ.ബീനയെയാണ് കോഴിക്കോട് വിജിലൻസ് കോടതി ശിക്ഷിച്ചത്. കോഴിക്കോട് …

ഹൈദരാബാദില്‍ വ്യാപാരികള്‍ സ്വയം ലോക് ഡൗണ്‍ പ്രഖ്യാപിച്ചു

ഹൈദരാബാദ്:  കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഹൈദരാബാദില്‍ വ്യാപാരികള്‍ സ്വയം ലോക് ഡൗണ്‍ പ്രഖ്യാപിച്ചു.  ഹൈദരാബാദ് ഓള്‍ഡ് സിറ്റിയിലെയും സെക്കന്ദരാബാദിലെയും വ്യാപാരി സമൂഹമമാണ് കോവിഡ് വ്യാപനം രൂക്ഷമായതോടെ കൂട്ടായി തീരുമാനം എടുത്തിരിക്കുന്നത്. ഞായറാഴ്ച മുതല്‍ ജൂലൈ എട്ടുവരെ കടകള്‍ അടച്ചിടാനാണ് തീരുമാനം. ചാര്‍മിനാറിന്റെ പരിസരത്തുള്ള …