യുവതിയെ നഗ്നയാക്കി തെരുവിലൂടെ വലിച്ചിഴച്ചു മർദ്ദിച്ചു

ഹൈദരാബാദ്‌: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ബന്ധുക്കള്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചു അവശയാക്കിയിരിക്കുന്നു. തെലങ്കാനയിലെ വാനപാര്‍ത്തിയിലെ ബുധാരം ഗ്രാമത്തില്‍ ബുധനാഴ്‌ച രാവിലെയാണ് നാടിനെ ഞെട്ടിച്ച ക്രൂര സംഭവം നടന്നത്. രത്നമ്മയെന്ന യുവതിയെയാണ് ബന്ധുക്കളായ അര്‍ജുനയ്യ, നരേന്ദ്രര്‍, സെസ്സമ്മ, പ്രശാന്ത് എന്നിവര്‍ ചേര്‍ന്ന് ക്രൂരമായി മർദ്ദിച്ചിരിക്കുന്നത്. …

ദുരൂഹ സാഹചര്യത്തിൽ വീട്ടിലെ വാട്ടർ ടാങ്കിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

കൊടുങ്ങല്ലൂര്‍: ദുരൂഹ സാഹചര്യത്തിൽ വീട്ടിലെ വാട്ടർ ടാങ്കിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നു. എടമുട്ടത്ത് പ്രജീഷിന്റെ ഭാര്യ സോണിയ (25) യുടെ മൃതദേഹമാണ് വാട്ടർ ടാങ്കിനുള്ളിൽ കണ്ടെത്തിയിരിക്കുന്നത്. അഴീക്കോട് ചുങ്കത്താണ് നാടിനെ ഞെട്ടിക്കുന്ന ക്രൂര സംഭവമുണ്ടായത്. വീട്ടുമുറ്റത്ത് സംസാരിച്ചു നിന്ന സോണിയയെ കാണാതാവുകയായിരുന്നു …

അതിതീവ്ര മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ അതി ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നു. ഇന്ന് തിരുവനന്തപുരം, പാലക്കാട് ജില്ലകൾ ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകുകയുണ്ടായി.

ഉറവിടം അറിയാത്ത കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നു

കൊച്ചി: ഉറവിടം അറിയാത്ത കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നതോടെ ചെയ്തതോടെ ആലുവ നഗരം കടുത്ത ആശങ്കയിലാണ് ഉള്ളത്. ആലുവ നഗരം ആൾത്തിരക്കൊഴിഞ്ഞു ഏതാണ്ട് നിശ്ചലമായ അവസ്ഥയിലാണ് ഉള്ളത്. ആലുവ മാര്‍ക്കറ്റ് വീണ്ടും പൂര്‍ണമായി അടച്ചിട്ടേക്കുകയാണ്. നഗരസഭ പരിധിയില്‍ തോട്ടക്കാട്ടുക്കര മേഖലയെ മാത്രമാണ് …

ഐ.ടി. വകുപ്പിലെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് കസ്റ്റംസ്

കൊച്ചി: സർക്കാരിനെ പ്രതിരോധത്തിലാക്കി തിരുവനന്തപുരത്തെ സ്വർണക്കടത്ത് സംസ്ഥാനത്ത് വൻ വിവാദമായിരിക്കുകയാണ്. ഇതിനിടെ കേസിലെ മുഖ്യപ്രതി സ്വപ്‍ന സുരേഷ് ഐ.ടി. വകുപ്പിൽ ജോലിചെയ്തിരുന്നയിടത്തെ മുഴുവൻ സി.സി.ടി.വി. ദൃശ്യങ്ങളും കസ്റ്റംസ്സ് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട് ലഭിക്കുന്നത്. മുമ്പ് സ്വർണം പിടിക്കപ്പെട്ടപ്പോഴൊക്കെ പലതവണ ഇതേയാവശ്യം ഉന്നയിച്ചിരുന്നെങ്കിലും പോലീസിന്റെ ഭാഗത്തുനിന്ന് …

ലോ​ക​ത്തെ കോ​വി​ഡ് രോ​ഗി​ക​ൾ ഒ​രു കോ​ടി​യി​ലേ​ക്ക്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​രു കോ​ടി​യി​ലേ​ക്ക് അ​ടു​ക്കു​ന്നു.  ഇതുവരെ മരിച്ചവരുടെ എണ്ണം 4.95 ലക്ഷം കടന്നു. കൊവിഡ് ബാധിച്ചവരുടെ എണ്ണം 98.93 ലക്ഷം കടന്നു. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 4,805 പേരാണ് ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ ആയിരത്തിലധികം …

പ​തി​നാ​റു​കാ​രി​യാ​യ ടി​ക് ടോ​ക്ക് താ​രം ജീ​വ​നൊ​ടു​ക്കി; ആ​രാ​ധ​ക​ർ ഞെ​ട്ട​ലി​ൽ

ന്യൂ​ഡ​ൽ​ഹി: ഡാ​ൻ​സ് വീ​ഡി​യോ​ക​ളി​ലൂ​ടെ ത​രം​ഗ​മാ​യി മാ​റി​യ ടി​ക് ടോ​ക് താ​രം സി​യ ക​ക്കാ​ർ (16) ജീ​വ​നൊ​ടു​ക്കി. പതിനാറുകാരിയായ സിയയെ ന്യൂഡല്‍ഹിയിലെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെടുകയായിരുന്നു. സിയയുടെ മാനേജറായ അര്‍ജുന്‍ സരിനാണ് മരണവാര്‍ത്ത പുറത്ത് വിട്ടത്. വ്യക്തിപരമായ പ്രശ്‌നങ്ങളുടെ പേരിലാകാം ആത്മഹത്യ. …

ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 97 ല​ക്ഷം പി​ന്നി​ട്ടു

വാ​ഷിം​ഗ്ട​ൺ: ആ​ഗോ​ള​ത​ല​ത്തി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 97 ല​ക്ഷം പി​ന്നി​ട്ടു. പു​തു​താ​യി 1,79,521 പു​തി​യ കേ​സു​ക​ളാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വേ​ൾ​ഡോ മീ​റ്റ​റി​ന്‍റെ ക​ണ​ക്ക് പ്ര​കാ​രം 491,724 പേ​രാ​ണ് രോ​ഗം ബാ​ധി​ച്ച് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി മ​രി​ച്ച​ത്. ഏ​റ്റ​വും കൂ​ടു​ത​ല്‍ രോ​ഗ​ബാ​ധി​ത​ര്‍ അ​മേ​രി​ക്ക​യി​ലും ബ്ര​സീ​ലി​ലു​മാ​ണ്. യു​എ​സി​ൽ മാ​ത്രം …

സി​ബി​എ​സ്ഇ, ഐ​സി​എ​സ്ഇ 10, 12 ക്ലാ​സ് പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്കി; ഇം​പ്രൂ​വ്മെ​ന്‍റ് പി​ന്നീ​ട്

ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ 10, 12 ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്കി.  ജൂലായ് ഒന്നു മുതൽ 15 വരെയാണ് പരീക്ഷകൾ നടത്താനിരുന്നത്. സി​ബി​എ​സ്ഇ​യു​ടെ തീ​രു​മാ​നം പി​ന്തു​ട​രു​മെ​ന്ന് ഐ​സി​എ​സ്ഇ ബോ​ർ​ഡും സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു. ജൂ​ലൈ ഒ​ന്നു​മു​ത​ൽ 12 വ​രെ നി​ശ്ച​യി​ച്ചി​രു​ന്ന പ​രീ​ക്ഷ​ക​ളാ​ണു റ​ദ്ദാ​ക്കി​യി​രി​ക്കു​ന്ന​ത്. കൊവിഡ് വ്യാപനത്തിൽ ആശങ്ക …

ഗൾഫിൽ കോവിഡ് ബാധിച്ച് 54 മരണം കൂടി

ഗൾഫിൽ കോവിഡ് ബാധിച്ച് 54 മരണം കൂടി. ഇതോടെ കോവിഡ് മരണസംഖ്യ 2398 ആയി. 7645 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഗൾഫിൽ കോവിഡ് ബാധിതരുടെ എണ്ണം ഇതോടെ നാലു ലക്ഷത്തി പതിനായിരം കവിഞ്ഞു. സൗദി അറേബ്യയിൽ ഇന്നലെയും 41 മരണം. കുവൈത്ത്, …

വിഷ്‌ണു വിശാല്‍ ചിത്രം എഫ്‌ഐആര്‍ ; പുതിയ സ്റ്റില്‍ പുറത്തിറങ്ങി

രാക്ഷസനു ശേഷം വിഷ്‌ണു വിശാല്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് എഫ്‌ഐആര്‍(FIR). ഫൈസല്‍ ഇബ്രാഹിം റെയ്സ് എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്. ചിത്രത്തിന്‍റെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. ഗൗതം മേനോനും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. മനു ആനന്ദ് ആണ് ചിത്രം കഥ എഴുതി …

ബിഹാറിൽ ഇടിമിന്നലേറ്റ് 83 മരണം; നിരവധിപേർക്ക് പരിക്ക്

ബിഹാറിൽ ശക്തമായ ഇടിമിന്നലിൽ രണ്ട് ദിവസത്തിനിടെ മരിച്ചത് 83 പേർ. ബിഹാറിന്റെ വിവിധ ഭാഗങ്ങളിലായാണ് മരണം. അപകടം നടക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് ഇതുവരെ വ്യക്തമായ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. അപകടത്തില്‍ മരിച്ച മിക്കവരും പാടത്ത് ജോലി ചെയ്യുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അപകടത്തില്‍ മരിച്ചവരുടെ …

സാ​ധാ​ര​ണ ട്രെ​യി​ൻ‌ സ​ർ‌​വീ​സ് ഓ​ഗ​സ്റ്റ് 12 ന് ​ശേ​ഷം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് സാ​ധാ​ര​ണ ട്രെ​യി​ൻ‌ സ​ർ‌​വീ​സ് ഓ​ഗ​സ്റ്റ് 12 ന് ​ശേ​ഷ​മേ ആ​രം​ഭി​ക്കൂ. രാജ്യത്ത് കോവിഡ് -19 രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഓഗസ്റ്റ് 12 വരെയുള്ള സാധാരണ  മെയിൽ, എക്സ്പ്രസ്, പാസഞ്ചർ, സബർബൻ ട്രെയിൻ സർവീസുകൾ റെയിൽവേ റദ്ദാക്കി. ജൂലൈ ഒന്നിനും ഓഗസ്റ്റ് …

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് കി​രീ​ടം ലി​വ​ർ​പൂ​ളി​ന്

ല​ണ്ട​ൻ: ലി​വ​ർ​പൂ​ൾ ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ചാ​ന്പ്യ​ന്മാ​ർ. മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് കിരീടനേട്ടം. ഇന്നലെ നടന്ന മത്സരത്തില്‍ രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റി ചെല്‍സിയോട് 2-1ന് തോറ്റതോടെയാണ് കിരീട നേട്ടം നേരത്തെ ആക്കിയത്. ഏഴ് മത്സരങ്ങള്‍ ബാക്കി. എതിരാളികളെ കാതങ്ങള്‍ പിന്നിലാക്കിയാണ് യര്‍ഗര്‍ ക്ലോപ്പിന്‍റെയും …

ഇന്ധനവിലയിൽ വീണ്ടും വർധന

കൊ​ച്ചി: സാ​ധാ​ര​ണ​ക്കാ​രു​ടെ ആ​ശ​ങ്ക കൂ​ട്ടി രാ​ജ്യ​ത്ത് ഇ​ന്നും ഇ​ന്ധ​ന വി​ല വ​ർ​ധി​പ്പി​ച്ചു. പെ​ട്രോ​ളി​ന് 21 പൈ​സ​യും ഡീ​സ​ലി​ന് 17 പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്. 20 ദിവസത്തിനിടെ പെട്രോളിന് 8 രൂപ 23 പൈസയും ഡീസലിന് 10 രൂപ 21 പൈസയും കൂടി. ഇ​തോ​ടെ കൊ​ച്ചി‍​യി​ൽ …