ഇന്ന് 3463 പേര്‍ക്ക് സമ്പർക്കത്തിലൂടെ കോവിഡ്

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവരിൽ 33 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 122 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 3463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. …

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവരിൽ 33 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 122 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 3463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. …

ഇന്ന് 9 പുതിയ ഹോട്ട് സ്‌പോട്ടുകൾ കൂടി

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 6), ആര്യങ്കോട് (7), ചെറുന്നിയൂര്‍ (11), കോട്ടയം ജില്ലയിലെ ചെമ്പ് (14), മറവന്‍തുരത്ത് (4), പത്തനംതിട്ട ജില്ലയിലെ കടപ്ര (5, 9), ആനിക്കാട് …

ഒമാനില്‍ പുതുതായി 660 പേര്‍ക്ക് കോവിഡ്

  മസ്കത്ത് : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒമാനില്‍ പുതുതായി 660 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 94,711 ആയി ഉയർന്നു. 414 പേര്‍ക്ക് കൂടി രോഗം ഭേദമായത്തോടെ രാജ്യത്ത് …

സംസ്ഥാനത്ത് നാലായിരം കടന്ന് കോവിഡ് രോഗികൾ

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിക്കുകയുണ്ടായി. തിരുവനന്തപുരം 681, മലപ്പുറം 444, എറണാകുളം 406, ആലപ്പുഴ 403, കോഴിക്കോട് 394, തൃശൂര്‍ 369, കൊല്ലം 347, പാലക്കാട് 242, …

രാജ്യസഭയിലേക്ക് മത്സരിക്കാൻ എൽഡിഎഫ് സ്ഥാനാർത്ഥിയായി ശ്രേയാംസ് കുമാർ

എൽജെഡി സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയാംസ് കുമാർ രാജ്യസഭയിലേക്ക്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി ശ്രേയാംസ് കുമാർ മത്സരിക്കും. ഇക്കാര്യത്തിൽ സിപിഐഎമ്മിനുള്ളിൽ ധാരണയായതായാണ് വിവരം. അടുത്ത മുന്നണി യോഗത്തിൽ കൂടി ചർച്ചചെയ്ത ശേഷം തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കും. എം പി വീരേന്ദ്രകുമാർ …

കൊറോണ ;വയനാട് ഇന്നലെ രോഗം സ്ഥിരീകരിച്ചത് മൂന്ന് പേര്‍ക്ക് മാത്രം

കല്‍പ്പറ്റ: വയനാടിന് ഇന്നലെ ആശ്വാസത്തിന്‍റെ ദിനം. സമ്പര്‍ക്ക രോഗികളുടെ എണ്ണം പോലും കുതിച്ചുയര്‍ന്ന ജില്ലയില്‍ ഇന്നലെ മൂന്ന് പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ പക്ഷേ രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചുവെന്നത് ആശങ്ക നിലനിര്‍ത്തുന്നു. സമ്പര്‍ക്ക വ്യാപനം രൂക്ഷമായ വാളാട് നിന്നാണ് …

സ്വപ്‌നയും സന്ദീപും തുടർച്ചയായി ദുബായി സന്ദർശിച്ചിരുന്നു; റമീസ്

  സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നയും സന്ദീപും തുടർച്ചയായി ദുബായി സന്ദർശിച്ചിരുന്നുവെന്ന് റമീസ്. കഴിഞ്ഞ വർഷം മാത്രം ഇവർ ആറ് തവണ ദുബായിലെത്തി. ദുബായിൽവച്ച് ഫൈസൽ ഫരീദിനെയും തന്നെയും കണ്ടിരുന്നതായി റമീസ് മൊഴി നൽകി. സ്വർണക്കടത്തുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ചകളെന്നും റമീസ് പറഞ്ഞു. അതേസമയം, …

പ്ലസ് ടു ; അച്ഛനും അമ്മയും മകനും ഒരുമിച്ച് പാസായി

മലപ്പുറം മങ്കടയിലാണ് ഒരു അപൂർവ പരീക്ഷയെഴുത്ത് നടന്നത്. അച്ഛനും അമ്മയും മകനും ഒരുമിച്ചിരുന്നു പഠിച്ച് പരീക്ഷയിൽ വിജയം നേടിയതിന്റെ സന്തോഷത്തിലാണ് ഒരു കുടുംബം. മങ്കട വെള്ളിലയിലെ വീട്ടിൽ കഴിഞ്ഞ രണ്ട് കൊല്ലവും 43കാരനായ വിദ്യാർത്ഥി മുഹമ്മദ് മുസ്തഫയും ഭാര്യ നുസൈബയും ഇവരുടെ മകൻ …

കൊറോണ ;രാജ്യത്തെ രോഗബാധിതരുടെ എണ്ണം 16 ലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്തെ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം 16 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,079 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്നത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 16,38,871 ആയി. 779 പേരാണ്‌ …

കേരളത്തില്‍ രാജ്യസഭ ഉപതിരഞ്ഞെടുപ്പ് ഓഗസ്റ്റ് 24-ന് 

  ന്യൂഡല്‍ഹി: എം.പി. വീരേന്ദ്രകുമാറിന്റെ നിര്യാണത്തെ തുടര്‍ന്നുള്ള രാജ്യസഭയില്‍ ഉണ്ടായ ഒഴിവിലേക്ക്‌ ഓഗസ്റ്റ് 24-ന് ഉപതിരഞ്ഞെടുപ്പ് നടക്കും. കേരളത്തിന് പുറമെ യു.പിയില്‍നിന്നുള്ള ബേനിപ്രസാദ് വര്‍മ്മയുടെ മരണത്തെ തുടര്‍ന്നുള്ള ഉപതിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. ഉപതിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഓഗസ്റ്റ് ആറിന് പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട …

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മുൻനിശ്ചയിച്ച പ്രകാരം നടക്കും

ദുബായ്: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മുൻനിശ്ചയിച്ച പോലെ നടക്കുമെന്ന് ഐസിസി ജനറൽ മാനേജർ ജഫ് അലാർഡിസ്. കൊവിഡ് കാരണം മാറ്റിവച്ച പരമ്പരകൾ കൂടി പരിഗണിച്ച് പുതിയ മത്സര ക്രമീകരണമുണ്ടാക്കും. 2021 ജൂണിൽ ഫൈനൽ നടത്തുമെന്നും ഐസിസി ജനറൽ മാനേജർ വ്യക്തമാക്കി. മഹാമാരിയെ തുടര്‍ന്ന് …

കൊച്ചിയിലെ നഗരത്തിൽ വെള്ളക്കെട്ട്; മേയറും ഭരണകൂടവും പരസ്പരം പഴിചാരുന്നു

  കൊച്ചി നഗരത്തിൽ വെള്ളക്കെട്ട് തുടരുമ്പോഴും പരസ്പരം പഴിചാരി കൊച്ചി മേയറും ജില്ലാ ഭരണകൂടവും. ഓപ്പറേഷൻ ബ്രേക്ക് ത്രൂ വേണ്ടത്ര കൂടിയാലോചന നടത്താതെ നടപ്പിലാക്കിയ പദ്ധതിയെന്ന് മേയർ സൗമിനി ജെയ്ൻ പറഞ്ഞു. അതേസമയം ഓപ്പറേഷൻ ബ്രേക്ക് ത്രൂവിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി …

കോഴിക്കോട്ട് ചികിത്സയിലിരിക്കെ കൊവിഡ് ബാധിതൻ മരിച്ചു

  കോഴിക്കോട് ജില്ലയിൽ ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കല്ലായ് പള്ളിക്കണ്ടി സ്വദേശി കെ ടി ആലിക്കോയയാണ് മരിച്ചത്. 77 വയസായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ആലിക്കോയ. മരണകാരണം ഹൃദയാഘാതമാണ്. നേരത്തെ കൊല്ലത്ത് ചികിത്സയിലായിരുന്ന 73കാരി മരിച്ചിരുന്നു. കൊട്ടാരക്കര തലച്ചിറ …

ഇന്ത്യയില്‍ 10 ലക്ഷം പേര്‍ ഇതുവരെ കോവിഡ് മുക്തരായി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവര്‍ പത്തുലക്ഷം കടന്നു. 64.51 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ബുധനാഴ്ച രാത്രി രോഗമുക്തി നേടിയവരുടെ എണ്ണം 10,19,297 ആയി ഉയര്‍ന്നു. 15,82,730 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് 19 ഇതുവരെ ബാധിച്ചത്. നിലവില്‍ 5,28,459 പേരാണ്‌ പേര്‍ …

error: Content is protected !!