ഇന്ന് 3463 പേര്‍ക്ക് സമ്പർക്കത്തിലൂടെ കോവിഡ്

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവരിൽ 33 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 122 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 3463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. …

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവരിൽ 33 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 122 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 3463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. …

ഇന്ന് 9 പുതിയ ഹോട്ട് സ്‌പോട്ടുകൾ കൂടി

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 6), ആര്യങ്കോട് (7), ചെറുന്നിയൂര്‍ (11), കോട്ടയം ജില്ലയിലെ ചെമ്പ് (14), മറവന്‍തുരത്ത് (4), പത്തനംതിട്ട ജില്ലയിലെ കടപ്ര (5, 9), ആനിക്കാട് …

ഒമാനില്‍ പുതുതായി 660 പേര്‍ക്ക് കോവിഡ്

  മസ്കത്ത് : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒമാനില്‍ പുതുതായി 660 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 94,711 ആയി ഉയർന്നു. 414 പേര്‍ക്ക് കൂടി രോഗം ഭേദമായത്തോടെ രാജ്യത്ത് …

സംസ്ഥാനത്ത് നാലായിരം കടന്ന് കോവിഡ് രോഗികൾ

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിക്കുകയുണ്ടായി. തിരുവനന്തപുരം 681, മലപ്പുറം 444, എറണാകുളം 406, ആലപ്പുഴ 403, കോഴിക്കോട് 394, തൃശൂര്‍ 369, കൊല്ലം 347, പാലക്കാട് 242, …

കൊറോണയുടെ പുതിയ ലക്ഷണങ്ങൾ കണ്ടെത്തി അമേരിക്ക.

വാഷിംഗ്ടൺ : കൊറോണയുട പുതിയ ലക്ഷണങ്ങൾ കണ്ടെത്തി അമേരിക്കൻ ഗവേഷകർ. പ്രധാന രോഗ ലക്ഷണമായി കണ്ടെത്തിയത് ഇക്കിൾ ആണ്. പുതിയ 5 ലക്ഷണങ്ങളാണ് അവര് കണ്ടെത്തിയത്. മുടിക്കൊഴിച്ചിലാണ് മറ്റൊരു ലക്ഷണമായി കണ്ടെത്തിയത്. ഗവേഷകർ പറയുന്നത് കൊറോണ രോഗമുക്തിക്ക് ശേഷം രണ്ടു മാസങ്ങള്‍ കഴിഞ്ഞും …

ബിരുദ റാങ്കുകൾ സ്വന്തമാക്കി ഇരട്ട സഹോദരികൾ.

കലവൂർ ∙ കേരള സർവകലാശാല ബിരുദ പരീക്ഷയിലെ ആദ്യ 2 റാങ്ക് സ്വന്തമാക്കി ഇരട്ട സഹോദരിമാർ. മണ്ണഞ്ചേരി തെക്കേത്തറമൂടിനു സമീപം ആനക്കാട്ടുമഠത്തിൽ വി.പ്രമേഷ് പൈയുടെയും എ.ആർ.ശോഭയുടെ മക്കളായ പ്രവിത പി.പൈയ്ക്കും പ്രമിത പി.പൈയ്ക്കുമാണ് ബിഎസ്‌സി ഗണിത പരീക്ഷയിൽ റാങ്കുകൾ സ്വന്തമാക്കിയത്. രണ്ടുപേരും ആലപ്പുഴ …

ഓണം കുടുംബത്തോടെ ആഘോഷിച്ചു താരങ്ങൾ.

കോവിഡ് കാലത്തെ ഓണം കുടുംബത്തോടെ ആഘോഷിച്ചു മലയാളത്തിന്റെ പ്രിയ താരങ്ങൾ. ഷൂട്ടിങ്ങിന്റെ തിരക്കോ ഒന്നുമില്ലാതെ സന്തോഷമായിട് കുംടുംബത്തോടെ ഓണം ആഘോഷിക്കാൻ സാധിച്ചു എന്ന് താരങ്ങൾ. ഫേസ്ബുക് പേജിലൂടെ ആണ് താരങ്ങൾ കുടുംബവുമായുള്ള ഓണാഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചത്. ഇന്ദ്രജിത്തും കുടുംബവും, അർച്ചന കവി, കുഞ്ചാക്കോ …

പൂക്കളവും സദ്യയും ഒരുക്കി അതിഥി തൊഴിലാളികൾ.

മലയാളികൾ മാത്രമല്ല ഓണം ആഘോഷിക്കുന്നത്. കഞ്ചിക്കോട്ടെ അതിഥി തൊഴിലാളികൾ നന്നയി ഇത്തവണയും ഓണം ആഘോഷിച്ചു. കോവിഡ് കാലത്തിൽ മലയാളികൾ ഒന്ന് പുറകോട്ട് പോയെങ്കിലും തങ്ങൾക്കു നാട്ടിലെ ഉത്സവങ്ങളെക്കാൾ വലുതാണ് ഓണമെന്നാണ് അവര് പറയുന്നത്. മുറ്റത്തു പൂക്കളം ഇട്ടും, സദ്യ വട്ടങ്ങൾ ഒരുക്കിയും, ഊഞ്ഞാൽ …

വിലക്ക് നീട്ടി രാജ്യാന്തര വിമാന സർവീസ്.

രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് സെപ്റ്റംബർ 30 വരെ നീട്ടി. കാർഗോ സേവനത്തിനും തിരഞ്ഞെടുത്ത റൂട്ടിലേക്കുള്ള വിമാന യാത്രകൾക്കും വിലക്ക് ബാധകമല്ലെന്നാണ് ഉത്തരവിൽ പറയുന്നത്. രാജ്യാന്തര വിമാന സർവിസുകൾ നിർത്തിവെച്ചത് കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ മാർച്ചിൽ ആയിരുന്നു.   വിമാന കമ്പനികൾ …

കോൺഗ്രസ്‌ ഓഫീസ് അടിച്ചു തകർത്തു.

പാലക്കാട് : വെഞ്ഞാറമൂട്ടിൽ ഡിവൈഎഫ്ഐ പ്രവർത്തകർ കൊല്ലപ്പെട്ടതിന് പിന്നാലെ തത്തമംഗലത് കോൺഗ്രസ്‌ ഓഫീസ് അടിച്ചു തകർത്ത് സി പി എം പ്രവർത്തകർ. പാർട്ടി ഓഫീസിനുനേരെയും ആക്രമണം ഉണ്ടാക്കിയിട്ടുണ്ട്. കൊടിമരം നശിപ്പിച്ചതായും റിപ്പോർട്ട്‌ ഉണ്ട്. ഇന്നലെയാണ് രാത്രിയാണ് മുഹമ്മദ്, മിഥിലാജ് എന്നിവര്‍ കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ …

ആരോഗ്യനില തൃപ്തികരം അമിത് ഷാ.

ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി അമിത് ഷാ. ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ. രാവിലെ 7 മണിയോടെ ആണ് അമിത് ഷാ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയത്. ഓഗസ്റ്റ് 18 നാണ് അമിത് ഷായെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നത്. കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്ത …

തിരുവോണത്തോണി എത്തി.

ആറന്മുള : ഓണവിഭവങ്ങളുമായി തിരുവോണത്തോണി പാർഥ സാരഥി ക്ഷേത്രത്തിൽ എത്തി. കാട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും ഇന്നലെ വൈകിട്ടാണ് തോണി പുറപ്പെട്ടത്. കോവിഡ് മാനദണ്ഡങ്ങൾ എല്ലാം പാലിച്ചുകൊണ്ട് ചടങ്ങുകൾ നടന്നു. ആളും ആർപ്പവിളികളും ഇല്ലാതെ ചടങ്ങുകൾ മാത്രമായി ആദ്യം ആയിട്ടാണ് ആറന്മുള ക്ഷേത്രത്തിൽ …

ഓണാശംസകൾ അറിയിച്ചു അമിത് ഷാ.

തിരുവോണ ദിവസം എല്ലാ മലയാളികൾക്കും ഓണാശംസകൾ അറിയിച്ചു അമിത് ഷാ. എല്ലാവർക്കും സന്തോഷവും സമാധാനത്തിന്റെയും ഓണം ആവട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ ആശംസ. അദ്ദേഹത്തിന്റെ ട്വിറ്റെർ പേജിലൂടെ ആണ് ആശംസകൾ അറിയിച്ചത്. പ്രധാന മന്ത്രി നരേന്ദ്ര മോഡിയും എല്ലാവർക്കും ഓണാശംസകൾ അറിയിച്ചിരുന്നു. കർഷകർക്ക് നന്ദി …

ഓണാശംസകളുമായി വി എസ് അച്യുതാനന്ദൻ.

വിഎസ് അച്യുതാനന്ദൻ തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ മലയാളികൾക്ക് ഓണാശംസകൾ അറിയിച്ചു. അതിജീവനത്തിന് ഒരു ഓണക്കാലം. അകന്നിരിക്കും പോഴും മനസ്സിന്റെ അടുപ്പത്തിനും ഐക്യത്തിനും മലയാളികൾ പ്രാധാന്യം നൽകുന്നു എന്ന് വി എസ്. ഫെയ്സ്ബുക്ക് കുറുപ്പിന്റെ പൂർണ്ണരൂപം അകന്നിരിക്കുമ്പോഴും മനസ്സുകളുടെ അടുപ്പത്തിനും ഐക്യത്തിനും പ്രാധാന്യം ഏറെയാണ്. …

error: Content is protected !!