വാക്സിൻ എടുക്കാൻ ആഹ്വാനം ചെയ്ത രാഹുൽ ഗാന്ധി എം.പി

രാജ്യത്തെ ജനങ്ങൾ വാക്സിനെടുക്കാൻ അഹ്വാനം ചെയ്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. രാജ്യത്തെ ജനങ്ങൾ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും രാഹുൽ ട്വീറ്റിലൂടെ ആവശ്യപ്പെട്ടു – അൺലോക്ക് ചെയ്യൽ നടക്കുന്നുണ്ടെങ്കിലും കൊറോണ വൈറസ് നമ്മുടെ ഇടയിൽ ഉണ്ടാകും. അത്തരമൊരു സാഹചര്യത്തിൽ സുരക്ഷാ …

കേരളതീരത്ത് ജാഗ്രതാനിർദേശം

പൊഴിയുർ മുതൽ കാസറഗോഡ് വരെയുള്ള കേരള തീരത്ത് ജാഗ്രത നിർദ്ദേശം. ജൂൺ 16 രാത്രി 11.30 വരെ 2.6 മുതൽ 3.6 മീറ്റർ വരെ ഉയരത്തിൽ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മൽസ്യത്തൊഴിലാളികളും …

കാബൂളിൽ പതിനെട്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു

കാബൂളിൽ സുരക്ഷാസേന നടത്തിയ ആക്രമണത്തിൽ 18 തീവ്രവാദികൾ കൊല്ലപ്പെട്ടു . ആക്രമണത്തിൽ ഒമ്പതു പേർക്ക് പരിക്കേറ്റു. അഫ്ഗാനിലെ ഹെൽമണ്ട് പ്രവിശ്യയിലാണ് സുരക്ഷാസേന ആക്രമണം നടത്തിയത്. സറാജ്, നാദ് അലി, നെഹ്റെ ജില്ലകളിലാണ് സൈന്യവും പൊലീസും സംയുക്തമായിട്ടായിരുന്നു ആക്രമണം അഴിച്ച് വിട്ടത്. തീവ്രവാദികളിൽ നിന്ന് …

തന്നെ ബംഗ്ലാദേശിയായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നതായി അയിഷ സുൽത്താന

തന്നെ ബംഗ്ലാദേശിക്കാരിയായി ചിത്രീകരിക്കാൻ ചില കോണുകളിൽനിന്ന് ബോധപൂർവ്വം ശ്രമം നടക്കുന്നതായി യുവസംവിധായക ആയിഷ സുൽത്താന. തന്റെ ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം അയിഷ സൂചിപ്പിച്ചിരിക്കുന്നത്. മലയാളത്തിലെ പ്ര​സി​ദ്ധ​മാ​യ ഒരു സി​നി​മ ഡ​യ​ലോ​ഗ് പ​റ​ഞ്ഞു​കൊ​ണ്ടാ​ണു ആ​യി​ഷ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ‘താ​ന്‍ ആ​രാ​ന്ന് ത​നി​ക്ക് അ​റി​യി​ല്ലെ​ങ്കി​ല്‍ താ​ന്‍ …

ന്യൂനപക്ഷ സ്കോളർഷിപ്പ് – തൻ്റെ വാക്കുകൾ വളച്ചൊടിക്കുന്നതായി വി.ഡി സതീശൻ

സംസ്ഥാനത്തെ ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയം സംബന്ധിച്ച് തൻ്റെ വാക്കുകൾ വളച്ചൊടിക്കുന്നതായി പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ച പൂർണ രൂപം ഇതാണ് “ന്യൂനപക്ഷ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് 80:20 അനുപാതം നിലനിർത്തണമെന്ന അഭിപ്രായം ഞാൻ പറഞ്ഞതായി ഒരു വാർത്ത സമൂഹ മാധ്യമങ്ങളിൽ …

ഐ​പി​എ​ല്ലി​ൽ ടോ​സ് നേ​ടി​യ മും​ബൈ ഇ​ന്ത്യ​ൻ​സ് ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സി​നെ ബാ​റ്റിം​​ങ്ങിന​യ​ച്ചു

ദു​ബാ​യി: ഐ​പി​എ​ല്ലിൽ ടോ​സ് നേ​ടി​യ മും​ബൈ ഇ​ന്ത്യ​ൻ​സ് ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സി​നെ ബാ​റ്റിം​ങ്ങി​ന​യ​ച്ചു. പ്ലേ ​ഓ​ഫ് ഉ​റ​പ്പി​ച്ച ഏ​ക ടീ​മാ​ണ് മും​ബൈ . 16 പോ​യി​ന്‍റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്താണ് മുംബൈ. 14 പോ​യി​ന്‍റു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള ഡ​ൽ​ഹി​ക്ക് ഇ​ന്ന് ജ​യി​ച്ചാ​ൽ പ്ലേ ​ഓ​ഫ് ഉ​റ​പ്പി​ക്കാം. …

ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സ്, വടകര സബ്ജയിലിലേക്ക് ടാബ്‌ലെറ്റുകൾ നൽകി

വടകര: കോവിഡ് രോഗബാധയുടെ സാഹചര്യത്തിൽ ജയിലുകളിൽ കഴിയുന്ന അന്തേവാസികൾക്ക് അവരുടെ ബന്ധുക്കളുമായി നേരിൽ കൂടിക്കാഴ്ച നടത്തുവാനും സാധിക്കാത്ത സാഹചര്യത്തിൽ ജയിലിൽ കഴിയുന്നവർക്ക് സംവദിക്കാൻ ഓൺലൈൻ സൗകര്യമൊരുക്കി ഡോ. ബോബി ചെമ്മണൂർ.കുറ്റാരോപിതരായി ജയിലിൽ കഴിയുന്നവർക്ക് ബന്ധുക്കളുമായി സമ്പർക്കം പുലർത്താൻ സാധിക്കാത്ത സാഹചര്യത്തിൽ സുപ്രീം കോടതി …

ബന്‍ജാറ സമുദായത്തിന്റെ ആത്മീയ നേതാവ് ഗുരു റാംറാവു മഹാരാജ് അന്തരിച്ചു

മുംബൈ:ബന്‍ജാറ സമുദായത്തിന്റെ ആത്മീയ നേതാവ് ഗുരു റാംറാവു മഹാരാജ് അന്തരിച്ചു. ശനിയാഴ്ചയാണ് അദ്ദേഹം അന്തരിച്ചത്.വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ദാരിദ്ര്യത്തിനെതിരെ പോരാടിയ വ്യക്തിയായിരുന്നു റാംറാവു …

അമിത വേഗത്തില്‍ വന്ന ട്രാക്ടര്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ചു

ഹരിയാന; ഹരിയാനയിലെ ചാര്‍ക്കി ദാദ്രിയിൽ അമിത വേഗത്തില്‍ ട്രാക്ടര്‍ ഇടിച്ചു കയറി രണ്ടുപേര്‍ മരിച്ചു.മീഡിയനില്‍ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട ട്രാക്ടര്‍ റോഡരികിലെ കടയുടെ സമീപത്ത് നിന്ന മൂന്നു പേരെ ഇടിക്കുകയായിരുന്നു. സംഭവത്തിൽ രണ്ടു പേര്‍ മരിച്ചു ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. രണ്ടു പേര്‍ …

ഹയർ സെക്കൻഡറി ടീച്ചർ ; അഭിമുഖം നവംബർ 4 മുതൽ

തിരുവനന്തപുരം: ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂനിയർ) കൊമേഴ്സ് (കാറ്റഗറി നമ്പർ 339/17) തസ്തികയിലേക്ക് അവസാനഘട്ട അഭിമുഖം നവംബർ 4 മുതൽ ഈരംഭിക്കും. പി.എസ്.സി ആസ്ഥാന ഓഫീസിലും എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസുകളിലും എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലാ ഓഫീസുകളിലുമാണ് …

കഞ്ചാവുമായി സി പി എമ്മിന്റെ പ്രാദേശിക നേതാവ് പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് സി പി എമ്മിന്റെ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി കഞ്ചാവുമായി പിടിയിൽ. പാറശാല ചെങ്കവിള സ്വദേശി വിഷ്‌ണുവിനെയാണ് തമിഴ്‌നാട് അതിർത്തിയിൽ പൊലീസ് പിടികൂടിയത്.തമിഴ്നാട്ടിൽ നിന്നും കഞ്ചാവുമായി വരും വഴിയാണ് വിഷ്‌ണുവിനെ പിടികൂടിയത്.ഇയാളുടെ കൈയിൽ ഒരു കിലോഗ്രാം കഞ്ചാവുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. വീട്ടിൽ …

ആരോപണങ്ങൾക്ക് മറുപടിയായി എം.എ ബേബിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റ്

തിരുവനന്തപുരം: പാർട്ടി നേതൃത്വത്തിലുള‌ളവരുടെ ബന്ധുക്കളോ, മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രവർത്തിച്ചവരോ തെ‌റ്റായ ബന്ധങ്ങളിൽ പെട്ടിട്ടുണ്ടെങ്കിൽ അവരതിന്റെ ഭവിഷ്യത്ത് നേരിടണമെന്ന് സി.പി.എം പോളി‌റ്റ്ബ്യൂറോ അംഗം എം.എ ബേബി. അതിന്റെ പേരിൽ പാർട്ടിയെ ആരെങ്കിലും തകർത്ത് കളയാമെന്ന് ആ​ഗ്രഹിക്കേണ്ടെന്നും കേരളത്തിലെ ജനങ്ങളുമായി അതിദീർഘമായ ജനാധിപത്യ ബന്ധമാണ് പാർട്ടിക്കുള‌ളതെന്നും …

ഐ​പി​എ​ൽ പെ​രു​മാ​റ്റ​ച​ട്ടം ലം​ഘനം ക്രി​സ് ഗെ​യ്‌ലിന് പി​ഴ

ദു​ബാ​യി: ഐ​പി​എ​ൽ പെ​രു​മാ​റ്റ​ച​ട്ടം ലം​ഘി​ച്ച​തി​ന് കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബ് താ​രം ക്രി​സ് ഗെ​യ്‌ലിന് പി​ഴ വിധിച്ചു.മോ​ശം പെ​രു​മാ​റ്റ​ത്തി​ന്‍റെ പേ​രി​ൽ മാ​ച്ച് ഫീ​സി​ന്‍റെ 10 ശ​ത​മാ​ന​മാ​ണ് താ​ര​ത്തി​ന് പി​ഴ ചു​മ​ത്തി​യ​ത്. രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ 99 റ​ണ്‍​സി​ന് പു​റ​ത്താ​യ​തി​ന് പി​ന്നാ​ലെ ഗെ​യ്ൽ ബാ​റ്റു നി​ല​ത്ത​ടി​ക്കു​ന്ന​തി​നി​ടെ …

പ​ര​സ്യ മ​ദ്യ​പാ​നം ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്ന്  മ​ദ്യ​പ​ന്മാ​ർ വീ​ട് ത​ല്ലി ത​ക​ർ​ത്തു

കോ​ഴി​ക്കോ​ട്: പ​ര​സ്യ മ​ദ്യ​പാ​നം ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്ന്  മ​ദ്യ​പ​ന്മാ​ർ വീ​ട് ത​ല്ലി ത​ക​ർ​ത്തു. കോ​ഴി​ക്കോ​ട് എ​ര​ഞ്ഞി​ക്ക​ൽ അ​മ്പ​ല​പ്പ​ടി​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന സ​ജി​ത്തി​ന്‍റെ വീ​ടാ​ണ് ഒ​രു​സം​ഘം ആളുകളാണ് ത​ല്ലി​ത​ക​ർ​ത്ത​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. നാ​ല് മാ​സ​ത്തോ​ളം വീ​ടി​ന് സ​മീ​പ​ത്ത് മ​ത്സ്യ​വി​ൽ​പ്പ​നയും മ​ദ്യ​പാനവും നട​ക്കാ​റു​ണ്ട്. വെ​ള്ളി​യാ​ഴ്ച …

മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​മ്പോ​ള്‍ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളെ കു​റി​ച്ച് മു​ന്ന​റി​യി​പ്പുമായി ​ പോ​ലീ​സ്

കോ​ഴി​ക്കോ​ട്: മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​മ്പോ​ള്‍ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളെ കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​ പോ​ലീ​സ്.ആ​പ്ലി​ക്കേ​ഷ​ന്‍ ഗൂ​ഗി​ള്‍ പ്ലേ ​സ്റ്റോ​ര്‍, ആ​പ്പ് സ്റ്റോ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്ന് മാ​ത്രം ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​ണ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഗൂ​ഗി​ള്‍ വ​ഴി സെ​ര്‍​ച്ച് ചെ​യ്ത് കി​ട്ടു​ന്ന ലി​ങ്കു​ക​ള്‍, ഇ​മെ​യി​ല്‍ സോ​ഷ്യ​ല്‍ …

error: Content is protected !!