
യുവതിയെ ഭർത്താവ് ചവിട്ടിക്കൊന്നു
ഓയൂർ: കൊല്ലം വാപ്പാലയിൽ യുവതിയെ ഭർത്താവ് ചവിട്ടിക്കൊന്നു.ഇതിനെത്തുടർന്ന് ഭർത്താവായ അരുൺദാസിനെ പോലീസ് അറസ്റ്റ് ചെയ്തു.അരുൺ ദാസിന്റെ ഭാര്യ ആശ മരിച്ചത് കഴിഞ്ഞ 4 നാണ്. അടിവയറിനേറ്റ ചവിട്ടാണ് മരണകാരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു.ഇതിനെ തുടർന്നായിരുന്നു അറസ്റ്റ്. അരുൺ ദിവസവും മദ്യപിച്ചെത്തി വഴക്കുണ്ടാക്കാറുണ്ടായിരുന്നു.ഒക്ടോബര് …