മുതിർന്ന സ്ത്രീക്ക് എവിടെയും ആർക്കൊപ്പവും ജീവിക്കാം;ഡൽഹി ഹൈകോടതി

ന്യൂഡൽഹി: മുതിർന്ന സ്ത്രീക്ക് എവിടെയും ആർക്കൊപ്പവും ജീവിക്കാം എന്ന് ഡൽഹി ഹൈക്കോടതി.20 കാരിയെ ഭർത്താവിനോട് കൂട്ടിച്ചേർത്താണ് കോടതി ഇക്കാര്യം പറഞ്ഞത്. സുലേഖ എന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബബ്‌ലു എന്ന യുവാവ് തട്ടിക്കൊണ്ടുപോയി എന്ന സുലേഖയുടെ കുടുംബത്തിന്റെ പരാതിയെ തുടർന്നാണ് കോടതി ഇക്കാര്യം പരാമർശിച്ചത്.സുലേഖയെ …

ഡിസംബറിൽ പുതിയ പാർലമെൻറ് മന്ദിരത്തിന്‌ തറക്കല്ലിടും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഡിസംബർ ആദ്യ വാരത്തിൽ പുതിയ പാർലമെൻറ് മന്ദിരത്തിനു തറക്കല്ലിടും.ആലോചനയിലുള്ള ദിവസം ഡിസംബർ 10 ആണ്.നിർമാണം പൂർത്തിയാക്കാൻ 21 മാസം വേണ്ടിവരുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി മഹാത്മാ ഗാന്ധി,അംബേദ്‌കർ എന്നിവരുടെ പ്രതിമകൾ എടുത്തു മാറ്റുകയും നിർമാണം പൂർത്തിയായതിനു ശേഷം …

10 വയസ്സുകാരിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

ബംഗളുരു:10 വയസ്സുകാരിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ.62 കാരനായ പൂജാരിയെ സിസി ടിവി യുടെ സഹായത്തിലാണ് പിടികൂടിയത്.പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.സംഭവം നടന്നത് ബാംഗ്ളൂരിലെ ദേവനഹള്ളിയിലാണ്. മകളുടെ വീട്ടിൽ വച്ചാണ് വെങ്കട രാമനപ്പ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്.മധുരപലഹാരങ്ങൾ നൽകാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ചിട്ടാണ് ഇയാൾ പെൺകുട്ടിയെ വീട്ടിലേക്കു …

ജനുവരിയിൽ 10,പ്ലസ് ടു ക്ലാസുകൾ ആരംഭിക്കും

തിരുവനന്തപുരം: ജനുവരിയിൽ 10,പ്ലസ് ടു ക്ലാസുകൾ ആരംഭിക്കുമെന്നു സൂചന.ഈ ക്ലാസ്സുകളിലെ അധ്യാപകർ ഡിസംബർ 17 നു സ്കൂളിൽ എത്തണമെന്നാണ് നിർദ്ദേശം.വാര്ഷികപ്പരീക്ഷകൾക്കുള്ള മുന്നൊരുക്കവും തുടങ്ങിയിട്ടുണ്ട്. വിക്‌ടേഴ്‌സിലൂടെ നടത്തിയ പഠനപ്രവർത്തനങ്ങൾ ചെയ്തോയെന്നു അധ്യാപകർ ഓൺലൈൻ വഴി തന്നെ ഉറപ്പാക്കും.കൂടാതെ റിവിഷനും നടത്തും.വിക്‌ടേഴ്‌സിലെ 10 ,12 ക്ലാസുകൾ …

ഡിസംബർ മുതൽ പുതിയ കോവിഡ് മാനദണ്ഡങ്ങൾ വരും

ഡൽഹി: കോവിഡ് വ്യാപനം മൂലം സംസ്ഥാനങ്ങൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ കേന്ദ്രസർക്കാർ പുറപ്പെടുവിച്ചു.കോൺടൈന്മെന്റ് സോണിൽ കർശന നിയന്ത്രണമേർപ്പെടുത്തുക,രോഗികളുമായി സമ്പർക്കത്തിലുണ്ടായിരുന്നവരെ കണ്ടെത്തുക,രോഗവ്യാപനം തടയുന്ന രീതിയിലുള്ള പെരുമാറ്റങ്ങൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് പുതിയ നിർദ്ദേശങ്ങൾ. പ്രാദേശിക സാഹചര്യം കണക്കിലെടുത്ത്‌ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും കർഫ്യൂ ഏർപ്പെടുത്താം.കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ആരോഗ്യ …

ബസ്സിൽ നിന്ന് യാത്ര ചെയ്യാൻ ഗതാഗത വകുപ്പ് അനുമതി തേടി

തിരുവനന്തപുരം: ബസ്സിൽ നിന്ന് യാത്ര ചെയ്യാൻ ഗതാഗത വകുപ്പ് അനുമതി തേടി.ചുരുങ്ങിയത് 10 പേർക്കെങ്കിലും നിന്ന് യാത്ര ചെയ്യാൻ അവസരം നൽകണമെന്ന് ഗതാഗത വകുപ്പ് ആവശ്യപ്പെട്ടു. കോവിഡിന്റെ പശ്ചാത്തലത്തിൽ നിർത്തി യാത്രക്ക് വിലക്കുണ്ട്.എന്നാൽ ആദ്യ ഘട്ടത്തിൽ കെ എസ ആർ ടി സി …

മൊബൈൽ ഫോൺ കവരാൻ യുവാക്കളെ കുത്തിവീഴ്ത്തിയ കവർച്ചക്കാർ പിടിയിൽ

മലപ്പുറം: മൊബൈൽ ഫോൺ കവരാൻ യുവാക്കളെ കുത്തിവീഴ്ത്തിയ കവർച്ചക്കാർ പിടിയിലായി.കരുനാഗപ്പള്ളി സക്കീർ,ആലപ്പാടൻ സനൂപ് എന്നിവരാണ് അറസ്റ്റിലായത്.കേസിനാസ്പദമായ സംഭവം നടന്നത് ഈ മാസം 19 നാണ്.പുതിയതായി തുടങ്ങിയ മൊബൈൽ ഷോപ്പ്‌ തൊഴിലാളികൾക്കാണ് പരിക്കേറ്റത്. ജീവനക്കാരെ കുത്തിപ്പരിക്കേൽപ്പിച്ചു ശേഷം ഒളിവിലായിരുന്ന ഇവരെ പോലീസ് പിടികൂടി.ഇവർക്കെതിരെ വേറെയും …

ഫുട്ബോൾ താരം മറഡോണ അന്തരിച്ചു

ബ്യൂണസ് ഐറിസ്: ഹൃദയാഘാതത്തെ തുടർന്ന് ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ (60) മരണത്തിനു കീഴടങ്ങി.തലച്ചോറിൽ രക്തം കട്ട പിടിച്ചതിനെ തുടർന്ന് ഈ അടുത്തിടെ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.ടിഗ്ര യിലെ സ്വവസതിയിൽ വച്ചായിരുന്നു അന്ത്യം. ഇദ്ദേഹത്തെ വിഷാദരോഗത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു പിന്നീട് സ്കാനിംഗ് …

കോവിഡ്; സംസ്ഥാനത്തിൽ ആകെ മരണം 2121 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത ഇന്ന് കോവിഡ് സ്ഥിതീകരിച്ചവർ 6491.കോഴിക്കോട് 833,മലപ്പുറം 664, തൃശൂർ 652 , എറണാകുളം 774,ആലപ്പുഴ 546,കൊല്ലം 539 ,പാലക്കാട് 463,തിരുവനന്തപുരം 461,കോട്ടയം 450,പത്തനംതിട്ട 287,കണ്ണൂർ 242,ഇടുക്കി 238,കാസർകോഡ് 103 എന്നിങ്ങനെയാണ് ജില്ല തിരിച്ചിട്ടുള്ള കണക്ക് . 66,042 ടെസ്റ്റുകളാണ് കഴിഞ്ഞ …

ജനുവരി മുതൽ ലാൻഡ് ഫോണിൽ നിന്നും മൊബൈലിലേക്ക് വിളിക്കുവാൻ പൂജ്യം ചേർക്കണം

ന്യൂഡൽഹി: ജനുവരി മുതൽ ലാൻഡ് ഫോണിൽ നിന്നും മൊബൈലിലേക്ക് വിളിക്കുവാൻ പൂജ്യം ചേർക്കണമെന്ന തീരുമാനത്തിലെത്തിയിരിക്കുകയാണ് ടെലികോം മന്ത്രാലയം.ഇതിനുവേണ്ടി കാര്യങ്ങൾ നീക്കാൻ മന്ത്രലയം കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. നമ്പറുകൾ 10 ൽ നിന്നും 11 ആക്കുന്നതിന്റെ ഭാഗമാണ് ഈ മാറ്റം.മൊബൈൽ ഉപഭോക്താക്കൾ വർധിച്ചതാണ് ഇതിനു …

കോവിഡ് മരണം; ദേഹത്ത് സ്പർശിക്കാതെ അന്ത്യ കർമങ്ങൾ നടത്താം

തിരുവനന്തപുരം: കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹം സംസ്കരിക്കാനുള്ള നിർദേശങ്ങൾ പുതുക്കി.കോവിഡ് സുരക്ഷാ മാർഗ്ഗങ്ങൾ സ്വീകരിച്ചുകൊണ്ട് അടുത്ത ബന്ധുക്കൾക്ക് ഐസൊലേഷൻ വാർഡിലും മോർച്ചറിയിലും സംസ്കാര സ്ഥലത്തുവച്ചും മൃതദേഹം കാണാൻ സാധിക്കും. അത്യാവശ്യ ചടങ്ങുകൾ കോവിഡ് മാനദണ്ഡമനുസരിച്ചു നടത്താമെന്ന്‌ മന്ത്രി അറിയിച്ചു.ആവശ്യപെടുകയാണെങ്കിൽ മരണപ്പെട്ടയാളെ വൃത്തിയാക്കുന്ന സമയത്തു …

ഡിസംബർ പകുതി മുതൽ അധ്യാപകർ സ്കൂളിൽ എത്തണമെന്ന് ഉത്തരവ്

തിരുവനന്തപുരം: 10,12 ക്ലാസ്സുകളിലെ അദ്ധ്യാപകർ ഡിസംബർ 17 മുതൽ സ്കൂളിൽ എത്തണമെന്ന് ഉത്തരവ്. പൊതു വിദ്യാഭ്യാസ ഡയറക്ടർ,പൊതു വിദ്യാഭ്യാസ സെക്രട്ടറി,വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവർ കൂടിച്ചേർന്നാണ് ഈ തീരുമാനം എടുത്തത്. പ്രാക്ടിക്കൽ ക്ലാസ്സുകൾക്കും ഡിജിറ്റൽ പഠനത്തെ കേന്ദ്രമാക്കിയുള്ള റിവിഷൻ ക്‌ളാസ്സുകൾക്കും വേണമെന്നാണ് നിർദ്ദേശം.സ്കൂളുകൾ …

രാഹുൽ ഗാന്ധി അനുവദിച്ച ഭക്ഷ്യകിറ്റ് വിതരണം ചെയ്യാതെ പുഴുവരിച്ച നിലയിൽ

നിലമ്പൂർ: പ്രളയ ദുരിതത്തെ തുടർന്ന് നിലമ്പൂരുകാർക്ക് വയനാട് എംപി രാഹുൽ ഗാന്ധി നൽകിയ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യാതെ പുഴുവരിച്ച നിലയിൽ കണ്ടെത്തി.അരി ഉൾപ്പെടെ ഉള്ള വസ്തുക്കളായിരുന്നു കിറ്റിൽ ഉണ്ടായിരുന്നത്. പ്രളയത്തിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിച്ച നിലമ്പൂരുകാർക്കു വേണ്ടിയായിരുന്നു രാഹുൽ കിറ്റ് ഏർപ്പെടുത്തിയത്.എന്നാൽ നിലമ്പൂർ …

കനത്ത മഴ; ചെമ്പരപ്പാക്കം തടാകം തുറന്നു

ചെന്നൈ: നിവാർ ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈയിലും കാഞ്ചിപുരത്തും കനത്ത മഴ തുടരുന്നു.ഇന്ന് രാത്രി എട്ടുമണിക്കും നാളെ രാവിലെ ആറ് മണിക്കും ഇടയിൽ മഹാബലിപുരത്തിനും കാരക്കലിനും ഇടയിൽ നിവാർ കര തൊടുമെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 145 കിലോമീറ്റർ വേഗതയിൽ കാറ്റുണ്ടാകുമെന്നാണ് പ്രവചനം.ചെമ്പരപ്പാക്കം …

ചാരായക്കച്ചവടം; യുവാവ് പിടിയിൽ

കായംകുളം: വീട്ടിൽ വച്ച് ചാരായം വാറ്റി കച്ചവടം നടത്തിയതിന് യുവാവ് അറസ്റ്റിലായി.33 വയസ്സുള്ള രതീഷ് ആണ് പിടിയിലായത്.ഇയാളുടെ വീട്ടിൽ നിന്നും 12 ലിറ്റർ ചാരായവും 5 ലിറ്ററോളം വിദേശ മദ്യവും പോലീസ് കണ്ടെത്തി. റെയ്‌ഡിന്‌ നേതൃത്വം നൽകിയവർ ഇൻസ്‌പെക്ടർ എസ് അനിഘർഷ,ഗ്രേഡ് അസിസ്റ്റന്റ് …

error: Content is protected !!