അതിർത്തിയിൽ 2 സൈനികർക്കു വീരമൃത്യു

ശ്രീനഗർ: അതിർത്തിയിൽ 2 സൈനികർക്കു വീരമൃത്യു.ജമ്മുകശ്‍മീരിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈനികർ നടത്തിയ വെടിവെപ്പിലാണ് ജവാന്മാർ കൊല്ലപ്പെട്ടത്. നായിക് പ്രേം ബഹാദൂർ ഖത്രി,സുഘബീർ സിങ് എന്നിവരാണ് വീരമൃത്യു വരിച്ചത്.നിയന്ത്രണം ലംഘിച്ച പാകിസ്ഥാനോട് ശക്തമായി തിരിച്ചടിച്ചെന്നു സൈനികർ പറഞ്ഞു. കഴിഞ്ഞ ദിവസം പൂഞ്ചിലും പാകിസ്ഥാൻ …

നിയന്ത്രണം വിട്ടു വന്ന ലോറി ഇടിച്ചു പത്ര വിതരണക്കാരൻ മരിച്ചു

കൊല്ലം: നിയന്ത്രണം വിട്ടു വന്ന ലോറി ഇടിച്ചു പത്ര വിതരണക്കാരൻ മരിച്ചു.സംഭവത്തിൽ രണ്ടു പേർക്ക് പരുക്കേറ്റു.പത്ര വിതരണക്കാരനായ തൊടിയൂർ സ്വദേശി യുസഫ് (60 ) ആണ് മരണപ്പെട്ടത്. കൂടെ ഉണ്ടായിരുന്ന മറ്റു പത്ര വിതരണക്കാർ ഓടി രക്ഷപ്പെടുകയായിരുന്നു.ലോറിക്കടിയിൽ പെട്ട യൂസഫിനെ വളരെ പ്രയാസപ്പെട്ടാണ് …

ഫാഷൻ ഗോൾഡ് തട്ടിപ്പിൽ മുഖ്യ പ്രതിയെ ചോദ്യം ചെയ്യാൻ അനുമതിയായി

കണ്ണൂർ: ഫാഷൻ ഗോൾഡ് തട്ടിപ്പിൽ മുഖ്യ പ്രതിയായ എം സി ഖമറുദ്ധീനെ ചോദ്യം ചെയ്യാൻ അനുമതിയായി.പയ്യന്നൂരിൽ രജിസ്റ്റർ ചെയ്ത കേസുകളിലാണ് അനുമതി നേടിയത്.ഇന്ന് ക്രൈം ബ്രാഞ്ച് സംഘം ഖമറുദ്ധീനെ ചോദ്യം ചെയ്യും. ഏഴാം തീയതിയാണ് നിക്ഷേപത്തട്ടിപ്പ് കേസിൽ ഖമറുദ്ധീനെ അറസ്റ്റ് ചെയ്തത്.ഫാഷൻ ഗോൾഡിൽ …

സ്വർണം; ഗ്രാമിന് 4545 രൂപ

കൊച്ചി: സ്വർണവില വീണ്ടും കുറഞ്ഞു.ഇന്ന് സ്വർണം പവന് 80 രൂപയാണ്‌ കുറഞ്ഞത് .അതോടെ സ്വർണം പവന് 36,360 രൂപ നിലവാരത്തിലെത്തി നിൽക്കുന്നു ഗ്രാമിന് 705 രൂപയുടെയും പവന് 5600 രൂപയുടെയും ഇടിവാണ് നാലു മാസത്തിനുള്ളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.ഏറ്റവും ഉയർന്ന നിരക്കായ 42,000 രൂപയിൽ നിന്നും …

കോവിഡ്; രാജ്യത്ത് 492 മരണം

ന്യൂഡൽഹി: രാജ്യത്ത് 43,082 പേർക്ക് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൻ കോവിഡ് സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവർ 93,09787 ആയി.ആകെ മരണമടഞ്ഞത് 1,35,715 പേരാണ്. സംസ്ഥാനങ്ങളുടെ രോഗബാധ കൂടുതൽ കണ്ടെത്തിയത് മഹാരാഷ്ട്രയിലാണ്.6404 പേർക്കാണ് ഇവിടെ രോഗം പുതിയതായി റിപ്പോർട്ടു ചെയ്തത്.5475 പേരുള്ള ഡൽഹിയാണ് …

കോവിഡ് മരണം; ദേഹത്ത് സ്പർശിക്കാതെ അന്ത്യ കർമങ്ങൾ നടത്താം

തിരുവനന്തപുരം: കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹം സംസ്കരിക്കാനുള്ള നിർദേശങ്ങൾ പുതുക്കി.കോവിഡ് സുരക്ഷാ മാർഗ്ഗങ്ങൾ സ്വീകരിച്ചുകൊണ്ട് അടുത്ത ബന്ധുക്കൾക്ക് ഐസൊലേഷൻ വാർഡിലും മോർച്ചറിയിലും സംസ്കാര സ്ഥലത്തുവച്ചും മൃതദേഹം കാണാൻ സാധിക്കും. അത്യാവശ്യ ചടങ്ങുകൾ കോവിഡ് മാനദണ്ഡമനുസരിച്ചു നടത്താമെന്ന്‌ മന്ത്രി അറിയിച്ചു.ആവശ്യപെടുകയാണെങ്കിൽ മരണപ്പെട്ടയാളെ വൃത്തിയാക്കുന്ന സമയത്തു …

ഡിസംബർ പകുതി മുതൽ അധ്യാപകർ സ്കൂളിൽ എത്തണമെന്ന് ഉത്തരവ്

തിരുവനന്തപുരം: 10,12 ക്ലാസ്സുകളിലെ അദ്ധ്യാപകർ ഡിസംബർ 17 മുതൽ സ്കൂളിൽ എത്തണമെന്ന് ഉത്തരവ്. പൊതു വിദ്യാഭ്യാസ ഡയറക്ടർ,പൊതു വിദ്യാഭ്യാസ സെക്രട്ടറി,വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവർ കൂടിച്ചേർന്നാണ് ഈ തീരുമാനം എടുത്തത്. പ്രാക്ടിക്കൽ ക്ലാസ്സുകൾക്കും ഡിജിറ്റൽ പഠനത്തെ കേന്ദ്രമാക്കിയുള്ള റിവിഷൻ ക്‌ളാസ്സുകൾക്കും വേണമെന്നാണ് നിർദ്ദേശം.സ്കൂളുകൾ …

രാഹുൽ ഗാന്ധി അനുവദിച്ച ഭക്ഷ്യകിറ്റ് വിതരണം ചെയ്യാതെ പുഴുവരിച്ച നിലയിൽ

നിലമ്പൂർ: പ്രളയ ദുരിതത്തെ തുടർന്ന് നിലമ്പൂരുകാർക്ക് വയനാട് എംപി രാഹുൽ ഗാന്ധി നൽകിയ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യാതെ പുഴുവരിച്ച നിലയിൽ കണ്ടെത്തി.അരി ഉൾപ്പെടെ ഉള്ള വസ്തുക്കളായിരുന്നു കിറ്റിൽ ഉണ്ടായിരുന്നത്. പ്രളയത്തിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിച്ച നിലമ്പൂരുകാർക്കു വേണ്ടിയായിരുന്നു രാഹുൽ കിറ്റ് ഏർപ്പെടുത്തിയത്.എന്നാൽ നിലമ്പൂർ …

കനത്ത മഴ; ചെമ്പരപ്പാക്കം തടാകം തുറന്നു

ചെന്നൈ: നിവാർ ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈയിലും കാഞ്ചിപുരത്തും കനത്ത മഴ തുടരുന്നു.ഇന്ന് രാത്രി എട്ടുമണിക്കും നാളെ രാവിലെ ആറ് മണിക്കും ഇടയിൽ മഹാബലിപുരത്തിനും കാരക്കലിനും ഇടയിൽ നിവാർ കര തൊടുമെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 145 കിലോമീറ്റർ വേഗതയിൽ കാറ്റുണ്ടാകുമെന്നാണ് പ്രവചനം.ചെമ്പരപ്പാക്കം …

ചാരായക്കച്ചവടം; യുവാവ് പിടിയിൽ

കായംകുളം: വീട്ടിൽ വച്ച് ചാരായം വാറ്റി കച്ചവടം നടത്തിയതിന് യുവാവ് അറസ്റ്റിലായി.33 വയസ്സുള്ള രതീഷ് ആണ് പിടിയിലായത്.ഇയാളുടെ വീട്ടിൽ നിന്നും 12 ലിറ്റർ ചാരായവും 5 ലിറ്ററോളം വിദേശ മദ്യവും പോലീസ് കണ്ടെത്തി. റെയ്‌ഡിന്‌ നേതൃത്വം നൽകിയവർ ഇൻസ്‌പെക്ടർ എസ് അനിഘർഷ,ഗ്രേഡ് അസിസ്റ്റന്റ് …

ലോകത്താകെ 6 കോടി കോവിഡ് ബാധിതർ

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 92 ലക്ഷം കടന്നു. ചൊവ്വാഴ്ച വൈറസ് ബാധിച്ചത് 44 ,376 പേർക്കാണ്. 481 പേർ കൂടി മരിച്ചതിനാൽ ആകെ മരണം 1,34,699 ആയി. 4,44,746 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. രോഗമുക്തരായതു 86,42 ,771 പേരാണ്.37,816 പേർ …

രാജ്യസഭാ എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന അഹമ്മദ് പട്ടേൽ അന്തരിച്ചു

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ അന്തരിച്ചു(71).നിലവിൽ രാജ്യസഭാ എംപിയുമായിരുന്നു.ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം അന്തരിച്ചത് ഇന്ന് രാവിലെ 3.30 നായിരുന്നു. ഒക്ടോബർ ഒന്നിനായിരുന്നു ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.ഒപ്പം ആന്തരികാവയവങ്ങളുടെ കാര്യവും അവതാളത്തിലായിരുന്നു.ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത് മകൻ ഫൈസലാണ്. നവംബർ 15 മുതൽ …

100 കിലോ കഞ്ചാവ് പിടിച്ചെടുത്തു

കൊച്ചി:അങ്കമാലിയിൽ വച്ച് 100 കിലോ കഞ്ചാവ് പിടിച്ചെടുത്തു.രണ്ടു കറുകളിലാണ് വൻ കഞ്ചാവ് ശേഖരം കണ്ടെത്തിയത് .ഇതുമായി ബന്ധപ്പെട്ട് 3 പേർ അറസ്റ്റിലായി.കഞ്ചാവ് പിടികൂടിയത് പുലർച്ചെ രണ്ടരയോടുകൂടിയാണ്. പാക്കറ്റുകളിലായി 100 കിലോ കഞ്ചാവ് ആണ് പിടിച്ചെടുത്തത്.അൻസൽ ,നിസാർ,ചന്തു എന്നിവരാണ് പിടിയിലായത്. സംസ്ഥാനത്തിന് പുറത്തുനിന്നുമാണ് കഞ്ചാവ് …

മകളെ ബലാത്സംഗം ചെയ്ത യുവാവിനെ പിതാവ് തല്ലിക്കൊന്നു

സൂറത്: മകളെ ബലാത്സംഗം ചെയ്ത 19 വയസ്സ് ഉള്ള യുവാവിനെ പിതാവ് തല്ലിക്കൊന്നു.5 വയസ്സുകാരിയെയാണ് യുവാവ് ബലാത്സംഗത്തിന് ഇരയാക്കിയത്.കൊല്ലുന്നതിനു മുൻപ് പിതാവ് ലാലു രാജുവിന്റെ ജനനേന്ദ്രിയം ഇടിച്ചു തകർത്തതായാണ് റിപ്പോർട്ട്. സംഭവം നടന്നത് ബറൂച് ജില്ലയിലെ അംഗുലേശ്വർ നഗരത്തിനു സമീപത്തിലെ ഗ്രാമത്തിലാണ്.വീടിനു പുറത്തു …

പെട്രോൾ ,ഡീസൽ വില വർധിച്ചു

കൊച്ചി: അഞ്ച് ദിവസത്തിനുള്ളിൽ തുടർച്ചയായി പെട്രോളിനും ഡീസലിനും വില വർധിച്ചു.പെട്രോളിന് 69 പൈസയും ഡീസലിന് 1.13 രൂപയുമാണ് വർദ്ധനവുണ്ടായത് . ഇതേ ദിവസങ്ങളിൽ തന്നെ ക്രൂഡ് ഓയിലിനും വില വർധിച്ചു.രാജ്യാന്തര വിപണിയിൽ വില നിശ്ചയിക്കുന്നത് എണ്ണക്കമ്പനികളാണ്. വിലയിലെ ഏറ്റക്കുറച്ചിൽ തീരുമാനിക്കുന്നത് മൂല്യമനുസരിച്ചാണ്.ലോക്ക് ടൗണിനെ …

error: Content is protected !!