അതിർത്തിയിൽ 2 സൈനികർക്കു വീരമൃത്യു

ശ്രീനഗർ: അതിർത്തിയിൽ 2 സൈനികർക്കു വീരമൃത്യു.ജമ്മുകശ്‍മീരിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈനികർ നടത്തിയ വെടിവെപ്പിലാണ് ജവാന്മാർ കൊല്ലപ്പെട്ടത്. നായിക് പ്രേം ബഹാദൂർ ഖത്രി,സുഘബീർ സിങ് എന്നിവരാണ് വീരമൃത്യു വരിച്ചത്.നിയന്ത്രണം ലംഘിച്ച പാകിസ്ഥാനോട് ശക്തമായി തിരിച്ചടിച്ചെന്നു സൈനികർ പറഞ്ഞു. കഴിഞ്ഞ ദിവസം പൂഞ്ചിലും പാകിസ്ഥാൻ …

നിയന്ത്രണം വിട്ടു വന്ന ലോറി ഇടിച്ചു പത്ര വിതരണക്കാരൻ മരിച്ചു

കൊല്ലം: നിയന്ത്രണം വിട്ടു വന്ന ലോറി ഇടിച്ചു പത്ര വിതരണക്കാരൻ മരിച്ചു.സംഭവത്തിൽ രണ്ടു പേർക്ക് പരുക്കേറ്റു.പത്ര വിതരണക്കാരനായ തൊടിയൂർ സ്വദേശി യുസഫ് (60 ) ആണ് മരണപ്പെട്ടത്. കൂടെ ഉണ്ടായിരുന്ന മറ്റു പത്ര വിതരണക്കാർ ഓടി രക്ഷപ്പെടുകയായിരുന്നു.ലോറിക്കടിയിൽ പെട്ട യൂസഫിനെ വളരെ പ്രയാസപ്പെട്ടാണ് …

ഫാഷൻ ഗോൾഡ് തട്ടിപ്പിൽ മുഖ്യ പ്രതിയെ ചോദ്യം ചെയ്യാൻ അനുമതിയായി

കണ്ണൂർ: ഫാഷൻ ഗോൾഡ് തട്ടിപ്പിൽ മുഖ്യ പ്രതിയായ എം സി ഖമറുദ്ധീനെ ചോദ്യം ചെയ്യാൻ അനുമതിയായി.പയ്യന്നൂരിൽ രജിസ്റ്റർ ചെയ്ത കേസുകളിലാണ് അനുമതി നേടിയത്.ഇന്ന് ക്രൈം ബ്രാഞ്ച് സംഘം ഖമറുദ്ധീനെ ചോദ്യം ചെയ്യും. ഏഴാം തീയതിയാണ് നിക്ഷേപത്തട്ടിപ്പ് കേസിൽ ഖമറുദ്ധീനെ അറസ്റ്റ് ചെയ്തത്.ഫാഷൻ ഗോൾഡിൽ …

സ്വർണം; ഗ്രാമിന് 4545 രൂപ

കൊച്ചി: സ്വർണവില വീണ്ടും കുറഞ്ഞു.ഇന്ന് സ്വർണം പവന് 80 രൂപയാണ്‌ കുറഞ്ഞത് .അതോടെ സ്വർണം പവന് 36,360 രൂപ നിലവാരത്തിലെത്തി നിൽക്കുന്നു ഗ്രാമിന് 705 രൂപയുടെയും പവന് 5600 രൂപയുടെയും ഇടിവാണ് നാലു മാസത്തിനുള്ളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.ഏറ്റവും ഉയർന്ന നിരക്കായ 42,000 രൂപയിൽ നിന്നും …

കോവിഡ്; രാജ്യത്ത് 492 മരണം

ന്യൂഡൽഹി: രാജ്യത്ത് 43,082 പേർക്ക് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൻ കോവിഡ് സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവർ 93,09787 ആയി.ആകെ മരണമടഞ്ഞത് 1,35,715 പേരാണ്. സംസ്ഥാനങ്ങളുടെ രോഗബാധ കൂടുതൽ കണ്ടെത്തിയത് മഹാരാഷ്ട്രയിലാണ്.6404 പേർക്കാണ് ഇവിടെ രോഗം പുതിയതായി റിപ്പോർട്ടു ചെയ്തത്.5475 പേരുള്ള ഡൽഹിയാണ് …

കേരളത്തിൽ മഴ വീണ്ടുമെത്തി

തിരുവനന്തപുരം: കേരളത്തിൽ തുലാവർഷം വീണ്ടുമെത്തി.27 വരെ പരക്കെ മഴയുണ്ടാകുമെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു.യെൽലോ അലേർട്ട് പ്രഖ്യാപിച്ച ജില്ലകൾ എറണാകുളം,ഇടുക്കി,ആലപ്പുഴ എന്നിവയാണ്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി മാറിയതിനാൽ നിവാർ ചുഴലിക്കാറ്റ് നാളെ ഉച്ചയോടെ കരയിലെത്തും.ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പ് നൽകിയ സ്ഥലങ്ങൾ …

കോവിഡ് ; മരണ സംഖ്യ കുതിച്ചുയരുന്നു

ന്യൂയോർക്: ലോകത്ത്‌ കോവിഡ് മരണനിരക്ക് കുതിച്ചുയരുന്നു.14 ലക്ഷം പേരാണ് മരിച്ചത്.പുതിയതായി 4,85,107 കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്.ഇതോടെ രോഗ ബാധിതർ 5,94,83,369 പേരായി. രോഗികൾ ഏറ്റവും കൂടുതലുള്ളത് അമേരിക്കയിലാണ്.ഒന്നര ലക്ഷത്തിലധികം കേസുകളാണ് പുതിയതായി ഇവിടെ റിപ്പോർട്ടു ചെയ്തിട്ടുള്ളത്.2,63,623 പേർ ഇതിനോടകം മരിച്ചു.സുഖം പ്രാപിച്ചവർ 75,40,387 …

ഛത്തീസ്ഖണ്ഡിൽ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു

കബീർദം: ഛത്തീസ്ഖണ്ഡിൽ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു.നടക്കാനിറങ്ങിയ 14 കാരിയായ പെൺകുട്ടിയെ ആണ് നാലു പേർ കൂട്ട ബലാത്സംഗം ചെയ്തത്.ഞായറാഴ്ചയാണ് സംഭവം നടന്നത്.തുടർന്ന് പെൺകുട്ടി നവംബർ 22 ന് പരാതി നൽകുകയാണ് ചെയ്തത്. സുഹൃത്തുക്കൾക്കൊപ്പം നടക്കാൻ പോയപ്പോൾ നാലു പേര് ചേർന്ന് ബലാത്സംഗം ചെയ്തു …

സ്വർണവില ഇടിഞ്ഞു

കൊച്ചി: സ്വർണവില കൂപ്പുകുത്തി.പവന് 36960 രൂപയുണ്ടായിരുന്നത് ഇടിഞ്ഞു.720 രൂപയാണ് കുറഞ്ഞത്.ഇപ്പോൾ ഗ്രാമിന് 4620 രൂപയാണ്. വില കുറയാൻ കാരണം കോവിഡ് വാക്‌സിൻ കണ്ടെത്തുന്നതിനുള്ള പുരോഗതിയും യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അനിശ്ചിതത്വം നീങ്ങിയതുമാണ്. രണ്ടാഴ്ച മുൻപത്തെ ഇടിവ് 1920 ആയിരുന്നു.നാലുമാസത്തെ താഴ്ന്ന നിലവാരത്തിലാണ് …

മകൻ അമ്മയെ ബലാത്സംഗം ചെയ്തു കൊന്നു

ഗുരുഗ്രാം: ഗുരുഗ്രാമിലെ പട്ടൗഡിയിൽ മാതാവിനെ ബലാത്സംഗം ചെയ്തതിനു ശേഷം ശ്വാസം മുട്ടിച്ചു കൊന്നു എന്ന സംശയത്തെ തുടർന്ന് 25 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.കൊല ചെയ്യപ്പെട്ട സ്ത്രീയുടെ ആദ്യ വിവാഹത്തിലുള്ള മകനാണ് ഈ ക്രൂരത കാട്ടിയതെന്നാണ് റിപ്പോർട്ട്. ഇരയായ സ്ത്രീയുടെ രണ്ടാം ഭർത്താവ് …

റബ്ബർ കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ

കോട്ടയം: റബ്ബർ ബോർഡ് പുനഃസംഘടന വൈകുന്നതിനെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി റബ്ബർ കർഷകർ.കാലാവധി അവസാനിച്ചത് മെയ് 30 നായിരുന്നു.കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ ഉത്സാഹം കാണിക്കാത്തത് റബര് കർഷകരെയും ബോർഡിന് കീഴിലുള്ള കമ്പനികളുടെയും പ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. ലക്ഷക്കണക്കിന് തൊഴിലാളികളെയാണ് ഇത് ബാധിക്കുക.ഇത് വവൻ …

ഒടുവിൽ തോൽവി സമ്മതിചു ട്രംപ്

വാഷിംഗ്ടൺ: നാടകീയതക്കൊടുവിൽ ഡെമോക്രാറ്റിക്‌ സ്ഥാനാർഥി ജോ ബൈഡന്റെ വിജയം ട്രംപ് അംഗീകരിച്ചു.കൂടാതെ വൈറ്റ് ഹൗസിനോട് അധികാരകൈമാറ്റത്തിനു നിർദ്ദേശിച്ചു. ജനറൽ സർവീസ് അഡ്മിനിസ്ട്രേഷൻ തലവൻ എമിലി മുർഫി അധികാരം കൈമാറാൻ പ്രാരംഭ നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചതിനെ തുടർന്നാണ് ട്രംപിന്റെ മനം മാറ്റം. ബൈഡന്റെ വിജയം …

25 അർദ്ധ രാത്രി മുതൽ ദേശിയ പണിമുടക്ക്

കോഴിക്കോട് : 25 അർദ്ധ രാത്രി മുതൽ 26 അർധരാത്രി വരെ ദേശിയ പണിമുടക്ക് ഉണ്ടാകുമെന്നു ട്രേഡ് ഉണഷൻ സംയുക്ത സമിതി നേതാക്കൾ ആഹ്വാനം ചെയ്തു.കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ_ വ്യവസായ വിരുദ്ധ നയങ്ങൾക്കെതിരെയാണ് പണിമുടക്ക് . യു ജി സി പരീക്ഷ …

പെൺകുട്ടിയെ തീ കത്തിച്ചു കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം

തൃശൂർ : പെൺകുട്ടിയെ തീ കത്തിച്ചു കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം .പ്രണയാഭ്യർത്ഥന നിരസിച്ച എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയായ നീതുവിനെയാണ് നിതീഷ് തീ കൊളുത്തി കൊല ചെയ്തത്.തൃശൂർ പ്രിൻസിപ്പൽ കോടതി വിധിച്ച ശിക്ഷ ജീവപര്യന്തവും 5 ലക്ഷം രൂപ പിഴയുമാണ്. 22 വയസ്സുള്ള ചീയാരം …

പീഡനക്കേസില്‍ ലൈംഗിക ബന്ധം പരസ്പര സമ്മതത്തോടെയെന്ന് പരാതിക്കാരി

തിരുവനന്തപുരം: പീഡനക്കേസില്‍ ലൈംഗിക ബന്ധം പരസ്പര സമ്മതത്തോടെയെന്ന് പരാതിക്കാരി. ക്വാറന്റൈനിലായിരുന്ന യുവതിയെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബലംപ്രയോഗിച്ച് പീഡിപ്പിച്ചെന്ന കേസിലാണ് പരാതിക്കാരി ഇക്കാര്യം വ്യക്തമാക്കിയത്.പീഡനം നടന്നിട്ടില്ലെന്നും പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധം ആയിരുന്നെന്നും പരാതിക്കാരി സത്യവാങ്മൂലം നല്‍കി. കോവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് …

error: Content is protected !!