
കാനഡയിലേക്ക് യാത്ര ചെയ്യുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനൊരുങ്ങി സർക്കാർ
വിദേശത്തുനിന്ന് കാനഡയിലേക്ക് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനൊരുങ്ങി സർക്കാർ. കാനഡയിലേക്ക് വിമാന മാർഗ്ഗം പ്രവേശിക്കുന്ന എല്ലാ യാത്രക്കാരും മൂന്ന് ദിവസത്തിനകം എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം എന്ന് ഇന്റർഗവൺമെന്റൽ മിനിസ്റ്റർ ഡൊമിനിക് ലെബ്ലാങ്കിനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. …