കേരള തീരത്ത് ആദ്യമായി നീല തിമിംഗലത്തിന്റെ ശബ്ദ സാന്നിധ്യം കണ്ടെത്തി

ഭൂമുഖത്തെ ഏറ്റവും വലിയജീവിയാണ് കടലിൽ ജീവിക്കുന്ന സസ്തനിയായ നീലത്തിമിംഗിലം എന്ന എല്ലാവർക്കും അറിയാം. തിമിംഗലവേട്ട ആരംഭിക്കുന്നതിനു മുമ്പ്, ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ ഏതാണ്ട് എല്ലാ മഹാസമുദ്രങ്ങളിലും നീലത്തിമിംഗിലങ്ങൾ ധാരാളമായുണ്ടായിരുന്നു. എന്നാൽ പിന്നീട തിമിഗലാം വേട്ടയാടൽ ആരംഭിച്ചതോടെ ഇവയുടെ എണ്ണവും വളരെയേറെ കുറഞ്ഞു. …

‘ടിപി ചന്ദ്രശേഖരനേക്കാൾ ക്രൂരമായി മകനെ വെട്ടും’ ഭീഷണി കത്തിന് പിന്നിൽ അതേ ചോര കൈകൾ

ഇതിപ്പോൾ ഭീഷണി കത്തുകളുടെ കാലമാണെന്നു തോന്നുന്നു, പ്രേതെകിച്ചു രാഷ്ട്രീയത്തിൽ അത്തരത്തിലുള്ള വാർത്തകളാണ് ദിനം പ്രതി പുറത്തു വരുന്നത്, രാഷ്ട്രീയ നേതാക്കന്മാർ പരസ്പരം കൊല്ലുമെന്നും വെട്ടുമെന്നും പറഞ്ഞു കൊണ്ട് ഭീഷണി കത്തുകൾ അയക്കുന്നു, ചിലതിന്റെ എല്ലാം പിന്നാമ്പുറം ചെന്നെത്തുന്നതും ഒരേ കൈകളിൽ തന്നെയാണ്, പക്ഷെ …

ചോർത്തലിനു ശേഷം സ്വയം ചാവേറാവുന്ന ‘പെഗാസസ്’ സോഫ്റ്റ് വെയർ

ഒറ്റ വാക്കിൽ പറഞ്ഞാൽ ഒരു സൂപ്പർ സ്പൈ , ഇങ്ങനെ വേണം ഇസ്രായേലി ചാര സോഫ്‌റ്റ്‌വെയറായ പെഗാസസ്നെ കുറിച്ച് പറയാൻ , ഇതിപ്പോൾ രാജ്യത്തെ പ്രമുഖരുടെയെല്ലാം ഉറക്കം കെടുത്തിയിരിക്കുകയാണ് , രാജ്യത്തെ കേന്ദ്ര മന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ, സുപ്രീം കോടതി ജഡ്ജി, മാധ്യമപ്രവർത്തകർ …

മാസ്കിന്റെ കാലത്ത്, ഡിജിറ്റലായി സോനാഗച്ചിയിലെ ലൈംഗികതൊഴിലാളികളും

കോവിഡ് 19 രാജ്യത്താകമാനം വ്യാപിക്കുകയും ലോക് ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍ തൊഴിൽ നഷ്ടമായവരും, പകരം വേറെ തൊഴിൽ തേടി ഉപജീവന മാർഗം തേടി നടക്കുകയാണ് ജനങ്ങൾ, എന്നാൽ കോവിഡ് രണ്ടു വര്ഷം പിന്നടുമ്പോഴും ജനനഗൽ അതിനോട് ഇണങ്ങി ജീവിക്കാൻ തുടങ്ങിയിരുന്നു, മാസ്കും സാനിറ്റിസറും …

നീതിയിലെങ്കിൽ നീ ‘തീ’ ആവുക…. പീഡകനെ കൊലപ്പെടുത്തിയ യുവതിയെ വെറുതെ വിട്ട് പോലീസ്

നീതിയിലെങ്കിൽ നീ തീ ആവണം , അതെ ഇത് തന്നെ ഓരോ പെണ്ണും മനസിൽ ഉരുവിട്ട് കൊണ്ടിരിക്കണം, എങ്കിലേ നിന്റെ ജീവൻ രക്ഷയുള്ളൂ, ആരും ഇവിടെ ആരെയും സംരക്ഷിക്കാൻ ഇല്ല, ആ ബോധം ഓരോ പെണ്ണിന്റെയും മനസിൽ എന്നും പതിഞ്ഞിരിക്കട്ടെ, അത്തരത്തിൽ ഒരു …

കൊച്ചിയില്‍ ‘ടിവിഎസ് ഐക്യൂബ് ഇലക്ട്രിക്’ അവതരിപ്പിച്ചു

പ്രമുഖ ഇരുചക്ര, ത്രിചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി തങ്ങളുടെ ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടര്‍ കൊച്ചിയില്‍ അവതരിപ്പിച്ചു. സംസ്ഥാന റോഡ് ഗതാഗത മന്ത്രി ശ്രീ ആന്റണി രാജുവും ടിവിഎസ് മോട്ടോര്‍ കമ്പനി ജോയിന്റ് മാനേജിങ് ഡയറക്ടര്‍ ശ്രീ സുദര്‍ശന്‍ വേണുവും …

ദൈവം അനുഗ്രഹിച്ച് നൽകിയ പൊന്നുമോനാണ് ഫഹദ്; മാലിക് സിനിമയെ പുകഴ്ത്തി എ.പി അബ്ദുല്ലക്കുട്ടി

ഫഹദ് ഫാസില്‍ നായകനായ മാലിക് സിനിമയെ പുകഴ്ത്തി ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുല്ലക്കുട്ടി. മഹേഷ് നാരായണൻ ഒരുക്കിയ മാലിക് എന്ന ചിത്രം മലയാള സിനിമയ്ക്കൊരു മുതൽക്കൂട്ടാണെന്ന് എ.പി. അബ്ദുല്ലക്കുട്ടി പറഞ്ഞു. സമീപകാലത്ത് കണ്ട ഉഗ്രന്‍ സിനിമയാണ് മാലിക്കെന്നും സംവിധായകന്‍ മഹേഷ് നാരായണന്റെ …

പെഗസസ്​ എഫക്​ട്​; സ്​മാർട്ട്​ഫോണും ഫോൺ നമ്പറും മാറ്റി ഫ്രഞ്ച്​ പ്രസിഡൻറ്​

പാരീസ്: ഇസ്രയേല്‍ ചാരസോഫ്റ്റ്‌വെയറായ പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ മൊബൈല്‍ ഫോണും നമ്പറും മാറ്റി. ഫോണ്‍ ചോര്‍ത്തലിന് വിധേയമായ ലോകനേതാക്കളുടെ പട്ടികയില്‍ മാക്രോണിന്റെ നമ്പറുമുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് ഫ്രാന്‍സിന്റെ സുരക്ഷാ നടപടി. ഫ്രഞ്ച്​ പ്രസിഡന്‍റ്​ …

മക്കയിൽ തീർത്ഥാടകർക്ക് സുരക്ഷ ഒരുക്കാൻ വനിതകളും

മക്കയിലെ ഹജ്ജ് തീർത്ഥാടകർക്ക് സുരക്ഷ ഒരുക്കാൻ വനിതാ സൈനികരും. ചരിത്രത്തിൽ ആദ്യമായുമാണ് സുരക്ഷ ഉറപ്പാക്കാനായി വനിതാ സൈനികരെ നിയോഗിച്ചിരിക്കുന്നത്. ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രു​ടെ സേ​വ​ന​ത്തി​ന് മു​ന്നി​ൽ​നി​ന്ന വി​വി​ധ സ​ന്ന​ദ്ധ വി​ഭാ​ഗ​ങ്ങ​ളി​ൽ ഈ ​വ​ർ​ഷം മു​മ്പെ​ങ്ങു​മി​ല്ലാ​ത്ത​വി​ധം വ​നി​താ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രു​ടെ വ​ലി​യ പ​ങ്കാ​ളി​ത്ത​മാ​ണു​ണ്ടാ​യ​ത്. ഹാ​ജി​മാ​ർ​ക്ക് വി​വി​ധ മേ​ഖ​ല​ക​ളി​ൽ …

കൊല്ലത്ത് നവവധു ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ

കൊല്ലം: നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുന്നത്തൂർ നെടിയവിള മാണിക്യമംഗലം കോളനിയിൽ രാജേഷ് ഭവനിൽ രാജേഷിന്റെ ഭാര്യ കുണ്ടറ മുളവന സ്വദേശി ധന്യ ദാസിനെയാണ് (ഗായി– 21) കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ ശനിയാഴ്ച പുലർച്ചെ കണ്ടെത്തിയത്. ഭര്‍തൃ പീഡനമാണ് …

രാ​ജ്യ​ത്ത് 39,097 പേ​ർ​ക്ക് കൂടി കോ​വി​ഡ്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഉ​യ​ർ​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ 39,097 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 4,08,977 ആ​യി ഉ​യ​ർ​ന്നു. 2.40 ശതമാനം ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 546 പേരാണ് കൊവിഡ് മൂലം 24 മണിക്കൂറിനുള്ളിൽ മരിച്ചത്. …

ഒളിമ്പിക്‌സിന് ഐക്യദാർഡ്യവുമായി ദീപശിഖാറാലി

കാസർഗോഡ്: ടോക്കിയോ ഒളിമ്പിക്‌സിന് ഐക്യദാർഡ്യവുമായി ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ ദീപശിഖാറാലി നടത്തി. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഹബീബ് റഹ്മാൻ ദീപശിഖ തെളിയിച്ചു. കാർ റൈഡർ മൂസാ ഷെരീഫും ബൈക്ക് റൈഡർ പി എൻ …

50 ആരോഗ്യ സ്ഥാപനങ്ങൾ, 25 കോടി രൂപയുടെ വികസനം; വികസന കുതിപ്പിൽ കേരളം

സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം ജൂലൈ 24ന് ഉച്ചയ്ക്ക് 12 മണിക്ക് ഓൺലൈൻ വഴി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. സബ് സെന്റർ മുതലുള്ള 50 …

ദുബായ് വിമാനത്താവളത്തില്‍ വിമാനങ്ങള്‍ ഉരസി

ദുബായ്: ദുബായ് വിമാനത്താവളത്തില്‍ ഗള്‍ഫ് എയര്‍വിമാനവും ഫ്‌ളൈ ദുബായ് വിമാനവും നേരിയ തോതില്‍ ഉരസി.  രണ്ട് വിമാനങ്ങളുടെ ചിറകുകള്‍ കൂട്ടിയിടിച്ചു. വ്യാഴാഴ്‍ച രാവിലെയായിരുന്നു സംഭവമെന്ന് യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു. ഫ്ലൈ ദുബൈ, ഗള്‍ഫ് എയര്‍ വിമാനങ്ങളുടെ …

മുസ്തഫയുമായുള്ള ബന്ധം സുരക്ഷിതം; ആരോപണങ്ങളിൽ പ്രതികരണവുമായി പ്രിയാ മണി

നടി പ്രിയാ മണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹത്തിന് നിയമസാധുതയില്ലെന്ന ആരോപണവുമായി മുസ്തഫ രാജിന്റെ മുന്‍ഭാര്യ ആയിഷ രം​ഗത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി താരം രം​ഗത്ത്.തങ്ങളുടെ ബന്ധം സുരക്ഷിതമാണെന്ന് പറയുന്നു പ്രിയാമണി. “എനിക്കും മുസ്‍തഫയ്ക്കും ഇടയിലുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചാല്‍, ആശയവിനിമയത്തിനാണ് അവിടെ ഏറ്റവും …