വനിതാ ദിനത്തിൽ ‘വനിതാസംവരണ മെമ്മോറിയൽ’ സംഘടിപ്പിക്കും

തിരുവനന്തപുരം: നിയമനിർമാണ സഭകളിൽ 50 ശതമാനം വനിതാ സംവരണം നടപ്പാക്കണമെന്ന ആവശ്യവുമായി ‘വനിതാ സംവരണ മെമ്മോറിയൽ’ ടേബിൾ ടോക്​ സംഘടിപ്പിക്കുമെന്ന്​ വിമൻ ജസ്റ്റിസ് മൂവ്മെൻറ് അറിയിച്ചു. തിരുവനന്തപുരം വൈ.എം.സി.എ ഹാളിൽ മാർച്ച്​ 8നാണ്​​​​ ജില്ലാതല പരിപാടി നടക്കുന്നത്​. പാർലമെന്‍റിൽ 11.8 % മാത്രമാണ് …

തെലുങ്കിൽ കൈലാസ്‌മേനോൻ

തീവണ്ടിയുടെ തെലുങ്ക് റീമേക്കിന് ഗാനങ്ങൾക്ക് സംഗീതം ഒരുക്കി കൈലാസ്‌ മേനോൻ. കൈലാസിന്റെ തെലുങ്ങിലേക്കുള്ള ചുവടുവെപ്പ് കൂടിയാണ് . കൈലാസ് മേനോന്റെ സംഗീത ജീവിതത്തിൽ വഴിത്തിരിവായ സിനിമയാണ് ടൊവിനോ തോമസ് നായകനായി എത്തിയ തീവണ്ടി. ആ ചിത്രത്തിലെ ജീവാംശമായ് താനേയിൽ എന്ന ഗാനത്തിൽ തുടങ്ങുന്നതാണ് …

യു.എസ് സെനറ്റിൽ കോവിദഃ സാമ്പത്തിക സഹായ ബില്ല് പാസായി

വാഷിങ്ടൺ: പ്രസിഡൻറ്​ ജോ ബൈഡൻ പ്രഖ്യാപിച്ച 1.9 ട്രില്യ​ൺ ഡോളറിെൻറ സാമ്പത്തിക പാക്കേജ് യു.എസ് സെനറ്റിൽ പാസായി. 50 പേർ ബില്ലിന് അനുകൂലമായും 49 പേർ എതിർത്തും വോട്ട് ചെയ്തു. കോവിഡ് സഹായ ബിൽ പാസാക്കിയതിന് സെനറ്റിന് യു.എസ് പ്രസിഡൻറ് ജോ ബൈഡൻ …

സൗദിയിൽ നിന്നും 1200 ഇന്ത്യൻ തടവുകാരെ നാട്ടിലയച്ചു

റിയാദ്: തൊഴിൽ, വിസാ നിയമ ലംഘനങ്ങൾക്ക് പിടിയിലായി റിയാദിലെയും ദമ്മാമിലെയും നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ഇന്ത്യൻ തടവുകാരിൽ 1200 പേരെ കൂടി നാട്ടിലയച്ചു. ഫെബ്രുവരി അഞ്ച്, 15, 22 , മാർച്ച് അഞ്ച് തീയതികളിലായി 300 പേർ വീതമാണ് നാട്ടിലെത്തിയത്. സൗദി എയർലൈൻസ് …

പ്രണയം തുറന്നുപറഞ്ഞു രഞ്ജിനിഹരിദാസ്

പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞ് രഞ്ജിനി ഹരിദാസ് . പതിനാറ് വർഷത്തോളമായി അടുത്ത സുഹൃത്താണ് ശരത്ത്, വിവാഹം കഴിക്കാൻ തീരുമാനിച്ചിട്ടില്ലെന്നാണ് താരം പറയുന്നത്. രഞ്ജിനിയുടെ വാക്കുകൾ പ്രണയത്തിലാണ്. എനിക്ക് 39 വയസുണ്ട്. ഇതെന്റെ ആദ്യത്തെ പ്രണയമല്ല. പതിനാലാം വയസിൽ പ്രണയിക്കാൻ തുടങ്ങിയതാണ്. ഓരോ പ്രണയവും …

ഗോഡ്​സേയെ ന്യായീകരിച്ച്​ നടി കങ്കണ റണാവത്ത്​

ഓരോ കഥയ്ക്കും മൂന്ന് വശങ്ങളുണ്ട്, നിങ്ങളുടേത്, എന്റേത് , സത്യം. ഒരു നല്ല കഥപറച്ചിലുകാരൻ വസ്​തുതകൾ ഒന്നും മറയ്ക്കുന്നില്ല. അതുകൊണ്ടാണ് ഞങ്ങളുടെ പാഠപുസ്തകങ്ങൾ മോശമാകുന്നത്. അവ നിറയെ വിശദീകരണങ്ങൾ മാത്രം’- എന്നാണ് കങ്കണ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. നാഥുറാം ഗോഡ്​സെ എന്ന ഹാഷ്ടാഗോടുകൂടിയാണ് ട്വിറ്റ് …

വിരാട് കോലിയുടെ വിക്കറ്റ് വീഴ്ത്തണമെങ്കിൽ ഏറെ ബുദ്ധിമുട്ടേണ്ടിവരുമെന്ന് ഇംഗ്ലണ്ട് താരം

എങ്ങനെയാണു ഞങ്ങൾ വിരാട് കോലിയെ പുറത്താക്കുക. വിരാട് കോലി ഒരു ലോകോത്തര ക്രിക്കറ്റ് താരമാണ്.ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയുടെ വിക്കറ്റ് വീഴ്ത്തണമെങ്കിൽ ഏറെ ബുദ്ധിമുട്ടേണ്ടിവരുമെന്ന് ഇംഗ്ലണ്ട് സ്പിന്നർ. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് മത്സരങ്ങൾ അദ്ദേഹത്തിനു നഷ്ടമായിരുന്നു. അതുകൊണ്ടുതന്നെ കൂടുതൽ …

ട്രാക്ടര്‍ റാലിക്കിടെ നടന്ന സംഘർഷവുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലെടുത്ത കര്‍ഷകര വിട്ടയക്കണം എന്ന് നരേഷ് ടികായത്.

റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് 84 പേരെയാണ് 38 കേസുകളിലായി പോലീസ് അറസ്റ്റ് ചെയ്തത്. അതിനുവേണ്ടി ഉള്ള ചർച്ചക്ക് തയ്യാറാകണം എന്നും കര്‍ഷക നേതാവ് നരേഷ് ടികായത്പറഞ്ഞു. മാന്യമായ രീതിയിലുള്ള പ്രശ്നപരിഹാരത്തിൽ എത്തേണ്ടത് എന്നും സമ്മർദ്ദത്തിന്റെ പേരിൽ മാത്രം ഞങൾ …

സിന്തൈറ്റിന്റെ ചെയര്‍മാന്‍ സി.വി ജേക്കബ് അന്തരിച്ചു.

കേരളത്തിലെ പ്രമുഖ വ്യവസായിയും സിന്തൈറ്റ് ഗ്രൂപ്പ് ചെയർമാനുമായ സി.വി.ജേക്കബ് അന്തരിച്ചു.കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഡയറക്ടറാണ്. സിയാല്‍ ഡയറക്ടറാണ്. സ്‌പൈസസ് ബോര്‍ഡ് വൈസ് ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വാര്‍ദ്ധക്യസഹജമായ അസുഖത്താല്‍ അദ്ദേഹം കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സുഗന്ധവ്യഞ്ജന കമ്പനിയായ സിന്തൈറ്റ് ഇന്‍ഡസ്ട്രീസിന്റെ സ്ഥാപകനും …

ആദ്യമായി കടലാസ്സ് രഹിത ബജെറ് അവതരിപ്പിക്കാൻ തയാറായി കേന്ദ്രം

ന്യൂഡൽഹി: ആദ്യമായി കടലാസ്സ് രഹിത ബജെറ് അവതരിപ്പിക്കാൻ തയാറായി കേന്ദ്രം. ബജറ്റ് വെബ്സൈറ്റ് നിന്നുള്ള വിവരങ്ങളായിരിക്കും ആപ്പിലും ലഭ്യമാകുന്നത്. മുൻ വർഷങ്ങളിലെ ബജറ്റും ധനമന്ത്രിയുടെ ബജറ്റ് പ്രസംഗവും ആപ്പിൽ ലഭിക്കും. ചരിത്രത്തിലാദ്യമായാണ് കേന്ദ്ര ബജറ്റ് പൂർണമായും കടലാസ് രഹിതമായി പുറത്തിറക്കുന്നത്. ഇതിനായി ആൻഡ്രോയിഡ്, …

താത്കാലിക തൊഴിൽ പെർമിറ്റുകൾ നൽകും എന്ന് ഒമാൻ തൊഴിൽ മന്ത്രി.

മസ്കറ്റ്: നാല്,ആറു,ഒമ്പത് എന്ന കാലയളവുകളിൽ താത്കാലിക തൊഴിൽ പെർമിറ്റുകൾ നൽകും എന്ന് ഒമാൻ തൊഴിൽ മന്ത്രി ഡോ.മഹദ്​ സൈദ്​ ബഉവി​ന്റെ ഉത്തരവ്​ പുറത്തിറങ്ങി.വിദേശ തൊഴിലാളിയെ ജോലിക്ക്​ എടുക്കേണ്ടത്​ അത്യാവശ്യമായ സാഹചര്യത്തിൽ മാത്രമാണ്​ ഇതിന്​ അനുമതി നൽകുക. തൊഴിൽ മന്ത്രാലയം കഴിഞ്ഞയാഴ്​ച നടത്തിയ വാർത്താസമ്മേളനത്തിൽ …

ഏപ്രിൽ 11 മുതൽ ഐ.പി.എൽ നു തുടക്കം

മുംബൈ: ബിസിസിഐ വൃത്തങ്ങളിൽനിന്ന് ലഭിച്ച സൂചനകൾ പ്രകാരം ചില സ്പോർട്സ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഐപി എല്ലിന്റെ 14ആം പതിപ്പിന് ഫെബ്രുവരി പതിനൊന്നിന് തുടക്കമാകും എന്നാണ് റിപോർട്ടുകൾ.ഇക്കാര്യത്തിൽ ഐപിഎൽ ഗവേണിങ് കൗൺസിൽ അന്തിമ തീരുമാനമെടുക്കും. ഇംഗ്ലണ്ട് ടീമിന്റെ ഇന്ത്യൻ പര്യടനം അവസാനിച്ചതുനു …

സ്വാന്തന സ്പർശം ഫെബ്രുവരി ഒന്നുമുതൽ, പ്രശ്നങ്ങൾക്കും പരാതികൾക്കും പരിഹാരം.

മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ ‘സാന്ത്വന സ്പര്‍ശം’ എന്ന പേരില്‍ അദാലത്തുകള്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെബ്രുവരി 1 മുതല്‍ 18 വരെയാണ് അദാലത്തുകള്‍ സംഘടിപ്പിക്കുന്നത്. പരാതികൾ സ്വന്തമായോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ അറിയിക്കാം. അക്ഷയ കേന്ദ്രങ്ങൾക്ക് പൈസ സർക്കാർ കൊടുക്കും. സർക്കാർ …

രമേശ് ചെന്നിത്തല നയിക്കുന്ന കേരളയാത്രയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കോൺണ്‍ഗ്രസ് മുഖപത്രം

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര ഇന്നാണ് കാസര്‍ഗോഡുനിന്നാണ്‌ ആരംഭിക്കുന്നത്.കേരളത്തെ സമ്പല്‍ സമൃദ്ധിയിലേക്കും ഐശ്വര്യത്തിലേക്കും നയിക്കുക എന്ന സദുദ്ദേശത്തോടെയാണ് യാത്ര ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി വീക്ഷണം പത്രം പുറത്തിറക്കിയ ബഹുവർണ സപ്പ്ളിമെന്റിൽ ആണ് ആദരാജ്ഞലികൾ അർപ്പിച്ചു കൊണ്ട് വാർത്ത വന്നത്.ഇതില്‍ സംഭവിച്ച ഒരമളിയാണ് …

ശശികല ആശുപത്രി വിട്ടു ആർപ്പുവിളികളുമായി അണികൾ.

ബെംഗളൂരു: ജലീൽ മോചിതയായിട്ടും കോവിഡ് ചികിത്സയിൽ ആയിരുന്ന ശശികല ആശുപത്രി വിട്ടു.അനധികൃത സ്വത്ത്​ സമ്പാദന കേസിൽ പരപ്പന അഗ്രഹാര ജയിലിൽ നാലുവർഷത്തെ ജയിൽ ശിക്ഷ പൂർത്തിയാക്കിയ ശശികല കുറച്ചുദിവസങ്ങൾക്ക്​ മുമ്പാണ്​ മോചിതയായത്​.എ.ഐ.എ.ഡി.എം.കെ.പതാക വെച്ച കാറിലാണ് ശശികല പുറത്തേക്ക് വന്നത്. ശ്വാസതടസവും പനിയും അനുഭവപ്പെട്ടതിനെ …

error: Content is protected !!