രാജ്യതലസ്ഥാനത്ത് കര്‍ഷക പ്രതിഷേധം ആളികത്തി

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കര്‍ഷക പ്രതിഷേധം ആളികത്തി. പലയിടങ്ങളിലും കര്‍ഷകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. ഉച്ചയോടെ ഡല്‍ഹി നഗരം യുദ്ധക്കളമായി. സമാധാനപരമായി നീങ്ങിയ ട്രാക്ടര്‍ റാലിയില്‍ പ്രതീക്ഷിച്ചതിലും വലിയ പങ്കാളിത്തമുണ്ടായി. ബാരിക്കേഡ് മറികടക്കാൻ കർഷകർ ശ്രമിച്ചത് ദിൽഷാദ് ഗാർഡനിൽ വൻ സംഘർഷത്തിനിടയാക്കി. മാർച്ചിനു നേരെ പൊലീസ് …

ജാ​ന​റ്റ് യെ​ല്ല​നെ ആ​ദ്യ​ത്തെ വ​നി​താ ട്ര​ഷ​റി മേ​ധാ​വി​യാ​യി യു​എ​സ് സെ​ന​റ്റ് അം​ഗീ​ക​രി​ച്ചു

വാ​ഷിം​ഗ്ട​ണ്‍: ജാ​ന​റ്റ് യെ​ല്ല​നെ ആ​ദ്യ​ത്തെ വ​നി​താ ട്ര​ഷ​റി മേ​ധാ​വി​യാ​യി യു​എ​സ് സെ​ന​റ്റ് അം​ഗീ​ക​രി​ച്ചു. യു​എ​സ് ട്ര​ഷ​റി വ​കു​പ്പി​നെ ന​യി​ക്കു​ന്ന ആ​ദ്യ വ​നി​ത​യാ​യി ജാ​ന​റ്റ് യെ​ല്ല​നെ സ്ഥി​രീ​ക​രി​ക്കാ​ന്‍ സെ​ന​റ്റ് ചൊ​വ്വാ​ഴ്ച വോ​ട്ട് ചെ​യ്തു. മു​ന്‍ ഫെ​ഡ​റ​ല്‍ ചെ​യ​ര്‍ ആയ യെ​ല്ല​ന്‍റെ നാ​മ​നി​ര്‍​ദ്ദേ​ശം ക​ഴി​ഞ്ഞ ദി​വ​സം …

സോളാർ കേസ് സി ബി ഐ യ്ക്ക് വിടാനുള്ള തിരുമാനമെടുത്തത് മുഖ്യമന്ത്രി

തിരുവനന്തപുരം: സോളാർ കേസ് സി ബി ഐ യ്ക്ക് വിടാനുള്ള തിരുമാനമെടുത്തത്   മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭയിൽ പോലും അവതരിപ്പിക്കാതെയാണ് മുഖ്യമന്ത്രി ഈ തീരുമാനമെടുത്തത്. ഗസറ്റ് വിജ്ഞാപനം ഇറങ്ങിയത് 23 ന് ആണെങ്കിലും അന്നു കൂടിയ മന്ത്രിസഭയിലും ഇക്കാര്യം സൂചിപ്പിച്ചില്ല . …

സ്‌കൂട്ടറില്‍ കണ്ടെയ്‌നര്‍ ലോറി ഇടിച്ച്‌ അധ്യാപിക മരിച്ചു

മലപ്പുറം : സ്‌കൂട്ടറില്‍ കണ്ടെയ്‌നര്‍ ലോറി ഇടിച്ച്‌ അധ്യാപിക മരിച്ചു. തിരൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ യുപി വിഭാഗം അധ്യാപിക ആലത്തിയൂര്‍ പൊയിലിശ്ശേരി ഗോപാലത്തില്‍ ഉദയഭാനുവിന്റെ ഭാര്യ ജയലതയാണ് (51) മരിച്ചത്. കണ്ടെയ്‌നര്‍ ലോറി സ്‌കൂട്ടറില്‍ തട്ടി മറിഞ്ഞതിനെ തുടര്‍ന്ന് ജയലത …

റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് സുഗതകുമാരിയുടെ ഓർമ്മക്കായി എഴുപത്തിരണ്ട്  ഫലവൃക്ഷ തൈകൾ

തിരുവനന്തപുരം: ഭാരതത്തിന്റെ എഴുപത്തിരണ്ടാമത് റിപ്പബ്ലിക്ക് ദിനത്തിൽ സുഗതകുമാരിയുടെ ഓർമ്മക്കായി എഴുപത്തിരണ്ട്  ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിച്ച് അനശ്വര ആഴ്സ് ആൻഡ് സ്പോർട്സ് ക്ലബ്  പെരിഞ്ഞംകടവ്. കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പന്ത ശ്രീകുമാർ ആദ്യ വൃക്ഷതൈ നട്ട് ഉൽഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ദിലീപ്, …

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്നലെ  542 പേർക്കെതിരെ കേസെടുത്തു

തിരുവനന്തപുരം : കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്നലെ  542 പേർക്കെതിരെ കേസെടുത്തു. അറസ്റ്റിലായത് 212 പേരാണ്. 15 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2853 സംഭവങ്ങളാണ് സംസ്ഥാനത്ത്  റിപ്പോർട്ട് ചെയ്തത്. ക്വാറൻ്റീൻ ലംഘിച്ചതിന് ഒരു കേസും രജിസ്റ്റർ ചെയ്തു.

കുതിരാൻ തുരങ്കപാതാ നിർമ്മാണം ;ദേശീയപാതാ അതോറിറ്റിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കുതിരാൻ തുരങ്കപാതാ നിർമ്മാണം നിലച്ചതിൽ ദേശീയപാതാ അതോറിറ്റിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. അതോറിറ്റിയുടെ അനാസ്ഥയും പിടിപ്പുകേടും മൂലം പൊതുജനം പൊറുതിമുട്ടുകയാണെന്ന് ഹൈക്കോടതി വിമർശിച്ചു. വിഷയത്തിൽ എന്ത് പരിഹാരമുണ്ടാക്കാനാകുമെന്ന് വിശദീകരിക്കുന്ന റിപ്പോർട്ട് ബുധനാഴ്ചയ്ക്കകം സമർപ്പിക്കാൻ അതോറിറ്റിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. കുതിരാനിൽ ഒരു ഭാഗത്തേക്കുള്ള …

സോളാർ പീഡനക്കേസ് സി.ബി.ഐക്ക് വിട്ട സർക്കാർ നടപടി രാഷ്ട്രീയമായി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

സോളാർ പീഡനക്കേസ് സി.ബി.ഐക്ക് വിട്ട സർക്കാർ നടപടി രാഷ്ട്രീയമായി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബി.ജെ.പിയുമായി ചേർന്ന് യു.ഡി.എഫിനെ ദുർബലപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടാകുമെന്ന് മനസിലായപ്പോഴാണ് കേസ് കുത്തിപ്പൊക്കിയത്. ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കാൻ നോക്കേണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി. …

ലൈഫ് മിഷനിലെ സി.ബി.ഐ അന്വേഷണം സ്റ്റേ ചെയ്യില്ല

ലൈഫ് മിഷനിലെ സി.ബി.ഐ അന്വേഷണം സ്റ്റേ ചെയ്യില്ല. സി.ബി.ഐ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ലൈഫ് മിഷൻ സി.ഇ.ഒ യുടെ ആവശ്യം ഇപ്പോൾ പരിഗണിയ്ക്കാനാവില്ലെന്ന് വ്യക്തമാക്കി. കേസിൽ സി.ബി.ഐയ്ക്കും അനിൽ അക്കരെ എം.എൽ.എ യ്ക്കും സുപ്രിം കോടതി നോട്ടിസ് അയച്ചു. ലൈഫ് മിഷൻ കേസിൽ …

മേപ്പാടിയിൽ പഞ്ചായത്തിലെ മുഴുവൻ റിസോർട്ടുകളും അടച്ച് പൂട്ടാൻ പഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തര യോഗത്തിൽ തീരുമാനം

മേപ്പാടിയിൽ റിസോർട്ടിൽവെച്ച് കണ്ണൂർ സ്വദേശിനി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ പഞ്ചായത്തിലെ മുഴുവൻ റിസോർട്ടുകളും അടച്ച് പൂട്ടാൻ പഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തര യോഗത്തിൽ തീരുമാനം. പരിശോധനകൾക്ക് ശേഷം ലൈസൻസടക്കമുള്ള രേഖകൾ പരിശോധിച്ചതിന് ശേഷം മാത്രമേ റിസോർട്ടുകൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകൂ. ജില്ലയിലെ …

സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നത് ആശങ്കാജനകമെന്ന് ഐഎംഎ

സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നത് ആശങ്കാജനകമെന്ന് ഐഎംഎ. മുഖ്യമന്ത്രിയെയും ആരോഗ്യ വകുപ്പ് മന്ത്രിയെയും ഈ ആശങ്ക അറിയിച്ചിട്ടുണ്ട്. പ്രതിദിനം ഒരുലക്ഷം ടെസ്റ്റുകളെങ്കിലും നടത്തണം. തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ വരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത ആവശ്യമാണെന്നും ഡോ. സുല്‍ഫി നൂഹ് ട്വന്റിഫോറിനോട് പറഞ്ഞു. …

ഗണേഷ്‌കുമാര്‍ എംഎല്‍എയ്‌ക്കെതിരെ പരസ്യ വിമര്‍ശനവുമായി സിപിഐ

തിരുവനന്തപുരം പത്തനാപുരത്ത് ഇന്നലെ നടന്ന സായാഹ്ന ധര്‍ണയിൽ ഗണേഷ്‌കുമാര്‍ എംഎല്‍എയ്‌ക്കെതിരെ പരസ്യ വിമര്‍ശനവുമായി സിപിഐ. ഗണേഷ് കുമാര്‍ കുമ്പിടി രാജാവ് ആണെന്നായിരുന്നു സിപിഐയുടെ ആക്ഷേപം. കുമ്പിടി രാജാവ് പോകുന്നിടത്തെല്ലാം കാണുന്ന കാഴ്ചകള്‍ മലയോര നാട്ടില്‍ നടപ്പിലാക്കാന്‍ നോക്കിയാല്‍ അത് എങ്ങനെയാകുമെന്ന് നമുക്ക് അറിയാം …

മേപ്പാടി പഞ്ചായത്തിലെ മുഴുവൻ റിസോർട്ടുകളും അടച്ച് പൂട്ടാൻ പഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തര യോഗത്തിൽ തീരുമാനമായി

വയനാട് : മേപ്പാടിയിൽ റിസോർട്ടിൽ വെച്ച് കണ്ണൂർ സ്വദേശിനി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ പഞ്ചായത്തിലെ മുഴുവൻ റിസോർട്ടുകളും അടച്ച് പൂട്ടാൻ പഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തര യോഗത്തിൽ തീരുമാനം. 15 ദിവസത്തിനുളളിൽ പരിശോധനകൾ പൂർത്തിയാക്കി റിസോർട്ടുകൾ തുറക്കാൻ അനുമതി നൽകും.പരിശോധനകൾക്ക് ശേഷം ലൈസൻസടക്കമുള്ള …

വിഷ്ണു ജി രാഘവ് സംവിധാനം ചെയ്യുന്ന ‘വാശി’ യുടെ ടൈറ്റിൽ പുറത്തിറങ്ങി

പ്രമുഖ ചലച്ചിത്ര നിർമ്മാണ കമ്പനിയായ രേവതി കലാമന്ദിർ നിർമ്മിച്ച് നടനും സംവിധായകനുമായ വിഷ്ണു ജി രാഘവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തിറങ്ങി. ‘വാശി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ടൊവിനോ തോമസ്, കീർത്തി സുരേഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാവുന്നത്. മോഹൻലാലിന്റെ ഫേസ്ബുക്ക് …

ആ​ല​പ്പു​ഴയിൽ  മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ  പ​ടി​ഞ്ഞാ​റ് ക​ട​ലി​ൽ വീ​ണ് കാ​ണാ​താ​യ മ​ത്സ്യ​തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ചെ​റാ​യി: ആ​ല​പ്പു​ഴയിൽ  മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ  പ​ടി​ഞ്ഞാ​റ് ക​ട​ലി​ൽ വീ​ണ് കാ​ണാ​താ​യ മ​ത്സ്യ​തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കൊ​ച്ചി​ക്ക് പ​ടി​ഞ്ഞാ​റു നി​ന്നാ​ണ് മൃ​ത​ദേ​ഹം കണ്ടെത്തിയത് . ജോ​ണ്‍​സൺ  (42) ആ​ണ് മ​രി​ച്ച​ത്.ജ​നു​വ​രി 20-നാ​ണ് ഇ​യാ​ളെ കാ​ണാ​താ​യ​ത്. ര​ക്ഷി​ക്കാ​ൻ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ ശ്ര​മി​ച്ചെ​ങ്കി​ലും നടന്നില്ല.

error: Content is protected !!