രാജ്യതലസ്ഥാനത്ത് കര്‍ഷക പ്രതിഷേധം ആളികത്തി

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കര്‍ഷക പ്രതിഷേധം ആളികത്തി. പലയിടങ്ങളിലും കര്‍ഷകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. ഉച്ചയോടെ ഡല്‍ഹി നഗരം യുദ്ധക്കളമായി. സമാധാനപരമായി നീങ്ങിയ ട്രാക്ടര്‍ റാലിയില്‍ പ്രതീക്ഷിച്ചതിലും വലിയ പങ്കാളിത്തമുണ്ടായി. ബാരിക്കേഡ് മറികടക്കാൻ കർഷകർ ശ്രമിച്ചത് ദിൽഷാദ് ഗാർഡനിൽ വൻ സംഘർഷത്തിനിടയാക്കി. മാർച്ചിനു നേരെ പൊലീസ് …

ജാ​ന​റ്റ് യെ​ല്ല​നെ ആ​ദ്യ​ത്തെ വ​നി​താ ട്ര​ഷ​റി മേ​ധാ​വി​യാ​യി യു​എ​സ് സെ​ന​റ്റ് അം​ഗീ​ക​രി​ച്ചു

വാ​ഷിം​ഗ്ട​ണ്‍: ജാ​ന​റ്റ് യെ​ല്ല​നെ ആ​ദ്യ​ത്തെ വ​നി​താ ട്ര​ഷ​റി മേ​ധാ​വി​യാ​യി യു​എ​സ് സെ​ന​റ്റ് അം​ഗീ​ക​രി​ച്ചു. യു​എ​സ് ട്ര​ഷ​റി വ​കു​പ്പി​നെ ന​യി​ക്കു​ന്ന ആ​ദ്യ വ​നി​ത​യാ​യി ജാ​ന​റ്റ് യെ​ല്ല​നെ സ്ഥി​രീ​ക​രി​ക്കാ​ന്‍ സെ​ന​റ്റ് ചൊ​വ്വാ​ഴ്ച വോ​ട്ട് ചെ​യ്തു. മു​ന്‍ ഫെ​ഡ​റ​ല്‍ ചെ​യ​ര്‍ ആയ യെ​ല്ല​ന്‍റെ നാ​മ​നി​ര്‍​ദ്ദേ​ശം ക​ഴി​ഞ്ഞ ദി​വ​സം …

സോളാർ കേസ് സി ബി ഐ യ്ക്ക് വിടാനുള്ള തിരുമാനമെടുത്തത് മുഖ്യമന്ത്രി

തിരുവനന്തപുരം: സോളാർ കേസ് സി ബി ഐ യ്ക്ക് വിടാനുള്ള തിരുമാനമെടുത്തത്   മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭയിൽ പോലും അവതരിപ്പിക്കാതെയാണ് മുഖ്യമന്ത്രി ഈ തീരുമാനമെടുത്തത്. ഗസറ്റ് വിജ്ഞാപനം ഇറങ്ങിയത് 23 ന് ആണെങ്കിലും അന്നു കൂടിയ മന്ത്രിസഭയിലും ഇക്കാര്യം സൂചിപ്പിച്ചില്ല . …

സ്‌കൂട്ടറില്‍ കണ്ടെയ്‌നര്‍ ലോറി ഇടിച്ച്‌ അധ്യാപിക മരിച്ചു

മലപ്പുറം : സ്‌കൂട്ടറില്‍ കണ്ടെയ്‌നര്‍ ലോറി ഇടിച്ച്‌ അധ്യാപിക മരിച്ചു. തിരൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ യുപി വിഭാഗം അധ്യാപിക ആലത്തിയൂര്‍ പൊയിലിശ്ശേരി ഗോപാലത്തില്‍ ഉദയഭാനുവിന്റെ ഭാര്യ ജയലതയാണ് (51) മരിച്ചത്. കണ്ടെയ്‌നര്‍ ലോറി സ്‌കൂട്ടറില്‍ തട്ടി മറിഞ്ഞതിനെ തുടര്‍ന്ന് ജയലത …

റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് സുഗതകുമാരിയുടെ ഓർമ്മക്കായി എഴുപത്തിരണ്ട്  ഫലവൃക്ഷ തൈകൾ

തിരുവനന്തപുരം: ഭാരതത്തിന്റെ എഴുപത്തിരണ്ടാമത് റിപ്പബ്ലിക്ക് ദിനത്തിൽ സുഗതകുമാരിയുടെ ഓർമ്മക്കായി എഴുപത്തിരണ്ട്  ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിച്ച് അനശ്വര ആഴ്സ് ആൻഡ് സ്പോർട്സ് ക്ലബ്  പെരിഞ്ഞംകടവ്. കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പന്ത ശ്രീകുമാർ ആദ്യ വൃക്ഷതൈ നട്ട് ഉൽഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ദിലീപ്, …

പൊലീസിന്റെ ഓപ്പറേഷന്‍ ഫേക്ക് നോട്ടില്‍ കുടുങ്ങിയത് അന്തര്‍ സംസ്ഥാന കള്ളനോട്ട് സംഘം

ഇടുക്കി : പൊലീസിന്റെ ഓപ്പറേഷന്‍ ഫേക്ക് നോട്ടില്‍ കുടുങ്ങിയത് അന്തര്‍ സംസ്ഥാന കള്ളനോട്ട് സംഘം. കോയമ്പത്തൂര്‍ സ്വദേശികളായ ചുരുളി (32), ചിന്നമന്നൂര്‍ മഹാരാജന്‍ (32), കുമളി സ്വദേശി സെബാസ്റ്റ്യന്‍ (42), കമ്പം സ്വദേശി മണിയപ്പന്‍ (30), വീരപാണ്ടി സ്വദേശി പാണ്ടി ( 53), …

അറസ്റ്റ് വാറന്റിനെതിരെ നടിയെ ആക്രമിച്ച കേസിലെ മാപ്പു സാക്ഷി വിപിന്‍ലാല്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി : വിചാരണക്കോടതിയുടെ അറസ്റ്റ് വാറന്റിനെതിരെ നടിയെ ആക്രമിച്ച കേസിലെ മാപ്പു സാക്ഷി വിപിന്‍ലാല്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇക്കഴിഞ്ഞ 21 നാണ് വിചാരണക്കോടതി വിപിന്‍ലാലിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. വിയ്യൂര്‍ ജയിലില്‍ കഴിയവേ ജാമ്യം ലഭിക്കാതെ ജയില്‍ മോചിതനായതിനെ …

അമേരിക്കയിലെ കോവിഡ് രോഗികളുടെ എണ്ണം രണ്ടര കോടി പിന്നിട്ടു

അമേരിക്കയിലെ കോവിഡ് രോഗികളുടെ എണ്ണം രണ്ടര കോടി പിന്നിട്ടു. ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ കണക്കുകൾ പ്രകാരം ലോകത്തെ കോവിഡ് രോഗികളിൽ കാൽ ഭാഗവും അമേരിക്കയിലാണ്. മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കീഴിൽ വാക്സിൻ വിതരണം അവതാളത്തിലായിരുന്നുവെന്നു യു.എസ് പ്രസിഡന്റ് ബൈഡന്റെ ചീഫ് …

പതിമൂന്ന് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട സംഭവത്തിൽ രണ്ടുപേര്‍ അറസ്റ്റിലായി

മുംബൈ: പതിമൂന്ന് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട സംഭവത്തിൽ രണ്ടുപേര്‍ അറസ്റ്റിലായി . 35കാരനായ ശേഖര്‍ വിശ്വകര്‍മ്മയും 21 വയസുള്ള ദിവ്യാന്‍ഷൂ വിശ്വകര്‍മ്മ എന്നിവരാണ് അറസ്റ്റിലായത്. മുംബൈയിലെ മലാദ് എന്ന സ്ഥലത്താണ് സംഭവം നടന്നത്. ടിവിയില്‍ ക്രൈം ഷോ കണ്ട് …

പാളയം സെന്റ് ജോസഫ് കത്തീഡ്രൽ സഹ വികാരി മരിച്ച നിലയിൽ

തിരുവനന്തപുരം: പാളയം സെന്റ് ജോസഫ് കത്തീഡ്രൽ സഹ വികാരിയെ  മരിച്ച നിലയിൽ കണ്ടെത്തി .ഫാദർ ജോൺസനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പള്ളി മേടയിലാണ്  ഇദ്ദേഹത്തെ  മരിച്ച നിലയിൽ കണ്ടെത്തിയത്. മ്യതദേഹം തിരുവനന്തപുരം ജൂബിലി ഹോസ്റ്റപ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഇടുക്കിയിൽ മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിനെത്തിയ കെപിസിസി അംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി

ഇടുക്കി: ഇടുക്കിയിൽ മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിനെത്തിയ കെപിസിസി അംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. അനുവാദമില്ലാതെ മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുത്തതിനാലാണ് നടപടി. അതേ സമയം മുഖ്യമന്ത്രിയെ കണ്ട് ഇടുക്കിയിലെ തോട്ടം തൊഴിലാളി മേഖലയിലെ പ്രശ്‌നങ്ങള്‍ ബോധ്യപ്പെടുത്താനാണ് ശ്രമിച്ചതെന്ന് അറസ്റ്റിലായ സി. പി. മാത്യു …

17കാരനു ക്രൂരമർദ്ദനം ;പ്രതികളിലൊരാളായ കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി കുടുംബം

കൊച്ചി : 17കാരനെ ക്രൂരമായി മർദ്ദിച്ച സംഘത്തിലെ പ്രതികളിലൊരാളായ കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി കുടുംബം രംഗത്ത് എത്തി . പൊലീസ് മർദ്ദിച്ചതിലുള്ള മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നും  പറഞ്ഞ ബന്ധുക്കൾ കുട്ടികൾ കൗൺസിലിങിന് വേണ്ടി ചൈൽഡ് ലൈനിൽ ബന്ധപ്പെട്ടെങ്കിലും …

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് സംവിധായകനെതിരെ ലൈംഗികാരോപണം

വാഷിംഗ്‌ടൺ :ദി ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ആദ്യ ഭാഗം ഉൾപ്പെടെ നിരവധി സിനിമകൾ സംവിധാനം ചെയ്ത റോബ് കോഹനെതിരെ ലൈംഗികാരോപണവുമായി ഇറ്റാലിയൻ നടിയും സംവിധായികയുമായ ആസിയ അർജൻ്റോ. അമിതമായ അളവിൽ ലൈംഗികോത്തേജന മരുന്ന് നൽകി തന്നെ കോഹൻ പീഡിപ്പിച്ചു എന്നാണ്  ആരോപണം. ഒരു …

നാഗകന്യക നായിക മൗനി റോയ്ക്ക് വിവാഹം

നാഗകന്യക എന്ന സീരിയലിലൂടെ ആരാധകരുടെ മനം കവര്‍ന്ന താരമാണ് മൗനി റോയ്. 2007ലാണ് മൗനി റോയ് അഭിനയ രംഗത്തേക്ക് കടന്നു വന്നത് . 2011ല്‍ സംപ്രേഷണം ചെയ്ത ‘ദേവന്‍ കി ദേവ് മഹാദേവ്’ എന്ന പരമ്പര മൗനിയെ ശ്രദ്ധേയയാക്കി. തുടര്‍ന്ന് വന്ന നാഗിന്‍ …

ട്രെയിനിൽ മഴ നനഞ്ഞു: യാത്രക്കാരന് നഷ്ടപരിഹാരത്തിന് ഉത്തരവ്

പേരാമംഗലം: െട്രയിൻ യാത്രക്കിടെ കനത്ത മഴയിൽ നനഞ്ഞ് യാത്ര ചെയ്യേണ്ടി വന്ന യാത്രക്കാരന് നഷ്ടപരിഹാരം നൽകാൻ റെയിൽവേയോട് തൃശ്ശൂർ ഉപഭോക്തൃ ഫോറം ഉത്തരവ്. പറപ്പൂർ പുത്തൂർ സി.ഒ. സെബാസ്റ്റ്യനാണ് ഏഴ് വർഷം നീണ്ട നിയമപോരാട്ടത്തിലൂടെ ഉത്തരവ് നേടിയത്. നഷ്ടപരിഹാരമായി 5000 രൂപയും കോടതി …

error: Content is protected !!